Chapter Title : IT കുടുംബത്തിന്റെ സംതൃപ്തി 2 [Arun]
ഇഷ കൈകൾ ഒന്നു പൊക്കി, അപ്പോൾ സന്ദീപ് ഒന്നു മുന്നോട്ടാഞ്ഞു,
മൂന്നോട്ടാഞ്ഞ സന്ദീപിൻ്റെ തോളുകൾ ഇഷയുടെ മുലകളുടെ സൈഡിൽ ഒന്നു ഉരഞ്ഞു ,
സന്ദീപ് വേഗം നീങ്ങിയിരിക്കാൻ ശ്രമിച്ചു, പക്ഷേ ബസിൻ്റെ സ്പീഡും റോഡിൻ്റെ വളവുകളും കാരണം സന്ദീപിൻ്റെ തോൾ വീണ്ടും വീണ്ടും ഇഷയുടെ മുലകളിൽ ഉരഞ്ഞു ,
ഇതെല്ലാം ലൈവായിട്ടറിഞ്ഞ് രാഹുലിന് കട്രോൾ നഷ്ടപ്പെട്ടു തുടങ്ങി , കുറച്ചു കഴിഞ്ഞ് വിളിക്കാമെന്നും പറഞ്ഞ് രാഹുൽ ഫോൺ കട്ട് ചെയ്തു ,
ഉച്ചയോട് കൂടി കൊച്ചിയിലെ ഓഫിസിലെത്തി , നാളെ മുതൽ ചെയ്തു തുടങ്ങാനുള്ള വർക്കുകളുടെ ലിസ്റ്റുകൾ തയ്യാറാക്കി. സ്റ്റാഫുകൾക്ക് വേണ്ട നിർദേശവും കൊടുത്തു ,
കുറച്ച് വർക്കുകൾ കൈയ്യിലെടുത്തു , പറ്റിയാൽ റൂമിൽ വച്ച് രാത്രി ചെയ്യാമെന്നും പറഞ്ഞ് അവർ തൊട്ടടുത്തുള്ള ക്വാട്ടേഴ്സിലേയ് തിരിച്ചു .
ക്വാട്ടേഴ്‌സിലെ ഒരു വീടാണ് ഇവർക്കായി കൊടുത്തിരിക്കുന്നത് , അവിടെ എത്തി വീട് തുറന്നു അകത്തു കയറി
ഒരു ഹാൾ , ഒരു കിച്ചൺ, ഒരു ബഡ്റൂം, പിന്നെയൊരു ബഡ്റൂം പുറത്തായിട്ടാണ് ,
എന്താ ചെയ്യുക എന്ന് ഇഷയ്ക്ക് ആകെ ഒരു കൺഫ്യൂഷനായി , ആ സമയത്താണ് രാഹുൽ വിളിച്ചത് , ഇവിടത്തെ സാഹചര്യമെല്ലാം ഇഷ രാഹുലിലെ ധരിപ്പിച്ചു ,
അപ്പോൾ തന്നെ സന്ദീപ് പറഞ്ഞു ഞാൻ പുറത്തെ റൂമിൽ കിടന്നോളാമെന്ന് ,
അതു കേട്ട രാഹുൽ
രാഹുൽ: എന്താ സന്ദീപ് പറയുന്നത് ?
ഇഷ: സന്ദീപ് പുറത്തെ റൂമിൽ കിടന്നോളാമെന്ന് പറയുകയായിരുന്നു.
ഉടൻ രാഹുൽ അലോചിച്ചു,
പുറത്തു കിടന്നാൽ പിന്നെ സന്ദീപിനെ ഇഷയ്ക്ക് കാണാൻ കൂടി കിട്ടില്ല ,
💬 Comments
View all comments