0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]

Author : വിനയൻ Read All Parts 2173

ഇന്ന് മഴ ഇല്ലായിരു ന്നെങ്കിൽ പശുക്കളെ കുളിപ്പിക്കാമായിരുന്നു " .........

ഇന്ന് മഴ പെയ്യില്ല ചെറിയമ്മെ നല്ല വെയിൽ ഉണ്ടല്ലോ എന്നാ നന്നായി മോനെ നമുക്ക് ഉച്ചതി രിഞ്ഞ് പശുക്കളെ കുളിപ്പിക്കാം ....... ഒരാഴ്ചയായി അവരെ കുളിപിച്ചിട്ട് എവിടെയാ ചെറിയമ്മെ പശുക്കളെ കുളിപ്പിക്കുക ....... നമ്മൾ ഇപ്പൊ തോലു ഒടിച്ചില്ലെ അതിൻ്റെ അടുത്ത് ചെറിയ ഒരു വെള്ളച്ചാട്ടം ഉണ്ട് അവരെ ഞാൻ അവിടെ കൊണ്ട് പോയാണ് കുളിപ്പിക്കാറ് ........ കൊച്ചച്ചൻ വീട്ടിൽ ഉള്ളപ്പോൾ കിണറിൽ നിന്ന് വെള്ളം കോരി കുളിപ്പിക്കും ..........

മോൻ കണ്ടിട്ടില്ലല്ലോ ആ വെള്ളച്ചാട്ടം " ഇല്ല കണ്ടിട്ടില്ല ചെറിയമ്മെ " നല്ല രസാ ഇന്ന് മോനെ ഞാൻ അവിടെ കൊണ്ട് പോകാം ......... അവിടെ വേറെ ആരും വരാറില്ലെ ചെറിയമ്മെ ഇവിടെ അങ്ങനെ ആരും വരാറില്ല മോനെ കുന്നംപാറ ബസ്സ് സ്റ്റോപ്പിൽ നിന്ന് ഇവിടേക്ക് രണ്ട് ഫർലോൺഗ് ദൂരം ഉണ്ട് ..........

അതും ഗതാഗത യോഗ്യമല്ലാത്ത നടവഴിയാ ണു ഈ ദൂരത്തിനിടക്ക് ആകെ ഉള്ളത് മൂന്നേ മൂന്ന് വീടുകളാണ് മൂന്നാമത്തെ വീടും കഴിഞ്ഞു മൂന്ന് ഏക്കറോളം തരിശ് ഭൂമിയുണ്ട് ........... അതും കഴി ഞ്ഞാണ് നമ്മുടെ വീട് നമ്മുടെ വീട് കഴിഞ്ഞാൽ പിന്നെ മേലേക്ക് വെറും പാറകൾ മാത്രം ആണ് അത് കൊണ്ട് ഇവിടേക്ക് നമ്മൾ അല്ലാതെ വേറെ ആരും വരാറില്ല ............

ആടിനെയും തൊഴു ത്തിൽ നിന്ന് അഴിച്ചു പുറ ത്ത് കെട്ടി തൊഴുത്ത് വൃത്തിയാക്കി ചെറിയമ്മ കോ ഴികളെ തുറന്നു വിട്ട് അതിനു തീറ്റയും കൊടുത്തു കൊണ്ട് പറഞ്ഞു .......... വാ മോനു , മുയലിനുള്ള തീറ്റ കൊടുക്കാം ബക്കറ്റിൽ അരിഞ്ഞു വച്ചിരുന്ന കാരറ്റും മുരിക്കിൻ്റെ ഇലയും ചേർത്ത് അതിൻ്റെ കൂട്ടിലേക്ക് ഇട്ടു കൊടുത്തു ........... ചുവന്ന കണ്ണു കൾ ഉള്ള വെളുത്ത മുയൽ കുഞ്ഞുങ്ങൾ കൂട്ടിൽനു ള്ളിൽ ഓടി കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു ..........

മൂന്ന് മണിയോടെ കുഞ്ഞിനെ മുല കൊടുത്തു കിടത്തിയ ശേഷം ചെറിയമ്മ നൈറ്റി അഴിച്ചു ബ്ലൗസ് അണിഞ്ഞ് ഒരു കള്ളി മുണ്ടും ഉടുത്ത് അയയിൽ നിന്ന് ഒരു തോർത്ത് എടുത്തു ആണുങ്ങൾ കെട്ടുന്ന പോലെ അവൾ തലയിൽ ചുറ്റി കെട്ടി .......... അവളെ നോക്കി നിന്ന അവൻ പറഞ്ഞു ഇപ്പൊ ചെറിയ മ്മെ കാണാൻ നല്ല ശേലുണ്ട് അത് അഴിക്കണ്ട ചെറിയമ്മെ അങ്ങനെ തന്നെ ഇരുന്നോട്ടെ

💬 Comments

View all comments