Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സ്വർണ പാദസരങ്ങൾ ഇട്ട അവളുടെ വെളുത്ത പാദങ്ങൾ തോർത്തിൽ നിന്നും ഇറ്റിറ്റു വീണ തറയിലെ വെള്ളത്തിൽ തട്ടി പതുക്കെ ശബ്ദമുണ്ടാക്കി.
എന്ന ആ ശബ്ദം ആ വലിയ തറവാട്ടു വീടിന്റെ നിശബ്ദതയിൽ പ്രതിധ്വനിച്ചു.
അടുക്കളയിലേക്കുള്ള ഓരോ ചുവടിലും അവൾ ചുറ്റും നോക്കി.
ആരും അവിടെയില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.
എങ്കിലും, തന്റെ നഗ്നത മറയ്ക്കുന്ന ആ നേർത്ത തോർത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരു ഉൾഭയം അവളെ പിൻതുടർന്നുകൊണ്ടിരുന്നു.
അവൾ നടക്കുമ്പോൾ നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ മുതുകിലൂടെയും മുലയിടുക്കിലൂടെയും ഒലിച്ചിറങ്ങി.
കിച്ചണിലെ ഇരുട്ടിലേക്ക് അവൾ പ്രവേശിച്ചു.
മോട്ടോർ സ്വിച്ച് ഇരിക്കുന ഭാഗത്തേക്ക് കൈ നീട്ടുമ്പോൾ, പിന്നിലെ ജനാലയ്ക്കൽ മിന്നലിൽ ഒരു നിഴൽ കണ്ടതുപോലെ അവൾക്ക് തോന്നി.
മീരയുടെ ശ്വാസം നിലച്ചുപോയി. പെട്ടെന്നു എവിടേനിന്നോ ഒരു ദേഷ്യവും കലിപ്പും മീരയിൽ നിറഞ്ഞു..
"ഈ ദേവകി അമ്മ... ഗ്രിൽ പൂട്ട് വച്ച് ലോക്ക് ചെയ്യാതെ വെറുതെ കുറ്റിയും ഇട്ടു പോയേക്കുവാ.. "
അവൾ ദേഷ്യത്തോടെ ആ വർക്ക് ഏരിയ യിൽ ഉള്ള ഗ്രിൽ പൂട്ട് വച്ച് അടച്ചു അകത്തേക്ക് നീങ്ങി..
മോട്ടോർ സ്വിച്ചിന് മുകളിൽ അവളുടെ വിരലുകൾ തൊട്ടു. അടുക്കളയിലെ ആ ഇരുളടഞ്ഞ മൂലയിൽ മോട്ടോർ സ്വിച്ച് അമർത്തിയതും ഒരു ചെറിയ മൂളലോടെ വെള്ളം ടാങ്കിലേക്ക് ഇരച്ചു കയറാൻ തുടങ്ങി.
ടാങ്ക് നിറയാൻ ചുരുങ്ങിയത് ഒരു അഞ്ചു പത്തു മിനിറ്റെങ്കിലും എടുക്കും.
ഈ നനഞ്ഞ വേഷത്തിൽ ഇനിയും ബാത്റൂമിൽ പോയി തിരിച്ചുവരാൻ വയ്യാത്തതുകൊണ്ട് അവൾ അടുക്കളയിലെ ജനാലയ്ക്കൽ തന്നെ നിന്നു.
പുറത്ത് പെട്ടെന്ന് എത്തിയ ഇടവപ്പാതി ആർത്തലച്ചു പെയ്യുകയാണ്.
മിന്നൽപിണരുകൾ
💬 Comments
View all comments