0%

Chapter Title : ഇത് എന്റെ കഥ 7 [Ibrahim khaleel]

Author : Kambikathakal Read All Parts 523

എങ്ങനെയാ ഒരു ഫോട്ടോ പോലും ഇല്ലാതെ ചേച്ചിക്ക് എന്നെ മനസ്സിൽ ആയത് അത് മോൻ മോളേ കുറിച്ചു നല്ല രീതിയിൽ ഉള്ള ഒരു ചിത്രം തന്നിരുന്നു... മ്മ് എനിക്ക് മനസ്സിൽ ആയി ചേച്ചി എന്നു പറഞ്ഞു ഒരു നുള്ള് വെച്ചു തന്നു... അവനെ ഇക്കിളി ആക്കണ്ട മോനെ... എന്നെ മനസ്സിൽ ആയോ മോളേ അറിയാം ചേച്ചി സാവിത്രി ചേച്ചി അല്ലെ അപ്പോൾ എന്റയും ചിത്രം തന്നിരുന്നോ ഹഹഹ... ഹഹഹ ഇത് നല്ല പരുപാടി ഞാൻ മൊത്തം ചിത്രം തരാൻ ഞാൻ ചിത്ര കാരൻ അല്ല... മിണ്ടിയും പറഞ്ഞു ഞങ്ങൾ കേരള കർണാടക ബ്രോഡർ ആയ മഞ്ചേസാരം എത്തി..

ടോൾ റോഡ് കിട്ടിയ പാട് ഞാൻ നല്ല സ്പീഡ് എടുത്തു ഓടിക്കാൻ തുടങ്ങി.. ഞങ്ങൾ പെട്ടന്ന് തന്നെ മംഗലാപുരം ടൗണിൽ എത്തി നേരെ സിറ്റി സെന്ററിൽ പോയി ആദ്യമേ പോയി നല്ല ഫ്രേഷ് മുജിറ്റോ അടിച്ചു എന്നിട്ട് നേരെ cc യിലെ സൂപ്പർ മാർക്കറ്റിൽ പോയി ചേച്ചിയോട് വീട്ടിലേക്ക് ഉള്ള സാധനം എടുക്കാൻ പറഞ്ഞു പിന്നെ ഞാൻ ഒരു സൈഡ് ഇരുന്നു മോളി എന്റെ കൂടെ നിന്നു നി ചേച്ചിയോട് എന്താ പറഞ്ഞത്ത് ഇല്ല നിന്നെ പണ്ടേ എനിക്ക് ഇഷ്ട്ടം ആണ് പിന്നെ നിന്നെ ഞാൻ കല്യണം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് ഒക്കെ...

ഒന്ന് പോടെ എന്നു പറഞ്ഞു എന്നെ ഒന്ന് പിച്ചി അവൾ ചേച്ചിയുടെ കൂടെ പോയി ഞാൻ പോയി ചോക്ലേറ്റ് വാങ്ങി കുറച്ചു പോകുമ്പോൾ ശിൽപക്ക് കുടി കൊടുത്തു പോകാം എന്തായാലും എല്ലാം ഇനി

💬 Comments

View all comments