Chapter Title : ഇത് എന്റെ കഥ 7 [Ibrahim khaleel]
എനിക്ക് എന്റെ ബിസിനസ് നടക്കണം ബോഡി നല്ല രീതിയിൽ നോക്കണം നന്നായി കളിക്കണം പിന്നെ ലൈഫ് എന്ജോയിങ് ഞാൻ വാങ്ങിയ ചോക്ലേറ്റ് പെപ്സി ലയെസ് എല്ലാം എടുത്തു ഒരു ട്രോളിയിൽ ആക്കി മെല്ലെ തള്ളി അവർ നിൽക്കുന്ന സ്ഥലത്തു എത്തി ചേച്ചി അണ്ടി പരിപ്പും ബദാം പിസ്ത എടുക്കുന്നുണ്ട് ചേച്ചി അതൊക്കെ കിലോ കണക്കെ 10 ദിവസത്തിൽ എവിടെ എത്തും കുറച്ചു വാങ്ങിയ മതി ചേച്ചി ഇപ്പോൾ തന്നെ 2 ട്രോളി ഫുൾ വാങ്കിച്ചു ഞാൻ കുടി അവരെ കൂടെ നടന്നു...
മതി എല്ലാം ആയി മോനെ ചേച്ചി ലിസ്റ്റ് നോക്കി പറഞ്ഞു കൗണ്ടറിൽ പോയി ബില്ല് ആയി ഞാൻ എന്റെ ക്രാഡിറ്റ് കാർഡ് കൊടുത്തു പേ ചെയ്തു എന്നിട്ടും ചേച്ചി വരുന്നില്ല മോനെ ക്യാഷ് കൊടുക്കണ്ടേ എല്ലാം കൊടുത്തു ചേച്ചി ഇപ്പോൾ ഹി കാർഡ് ആണ് എല്ലാം ചേച്ചി ഒക്കെ പോകാം ഞങ്ങൾക്ക് 3 പേർക്കും വണ്ടി ഉണ്ട് താഴെ പോയി വണ്ടിയിൽ വെച്ചു നേരെ KFC യിൽ പോയി ഫ്രൈഡ് ചിക്കൻ കഴിഞ്ഞു നല്ല അടിപൊളി ആയി കഴിഞ്ഞു ഞങ്ങൾ എന്റെ ഹോട്ടൽ & റെസ്റ്റോറന്റ് ഉള്ള സ്ഥലത്തേക്ക് പോയി അതിന്റ പേര് ഞാൻ പറയുന്നില്ല നിങ്ങൾ SK ഹോട്ടൽ & റസ്റ്റ്‌റോൻഡ് എന്ന് വെച്ചോ... അത് കണ്ടു തന്നെ ചേച്ചി ഇത്ര വലതു ആണോ മോനെ ഇത് മാത്രം അല്ല ചേച്ചി ബാക്കിൽ പബ് & ബാർ ഉണ്ട്.. അടിപൊളി... എന്റെ വണ്ടി കണ്ട പാട് സെക്യൂരിറ്റി വന്നു കാർ ഡോർ തുറന്നു
💬 Comments
View all comments