Chapter Title : ഇത് എന്റെ കഥ 9 [Ibrahim khaleel]
അപ്പോൾ മോളി മെല്ലെ ഇറങ്ങി പോയി അവൾ എന്നോട് പറഞ്ഞു അവൾ ഇറങ്ങി എന്റെ ഗ്ലാസ് ഉള്ള സ്ഥലത്തു അവളെ കൊണ്ട് വരാം എന്നു... ഡി നി ആണോ നിന്ന് ഇങ്ങനെ ഹോൺ അടികുന്നെ...
എന്റെ മോളെ കിടിലം വണ്ടി ആണ് അല്ലോ നിനക്ക് എവിടന്നു കിട്ടി പിന്നെ ഞാൻ ഹി വണ്ടി അടുത്ത് ഇറങ്ങിയ വണ്ടി പരസ്യത്തിൽ കണ്ടിരുന്നു എന്താ മോളെ വല്ല മുതലാളി മാരെയും ചാക്കിൽ ആക്കിയോ എന്റെ ബിന്ദു ആളെ നി അറിയും എന്ന് പറഞ്ഞു ബിന്ദുവിനെ കൊണ്ട് എന്റെ സിറ്റിന്റെ അടുത്ത് വന്നു അവൾ ഗ്ലാസ് തട്ടി ഞാൻ മെല്ലെ ഗ്ലാസ് ഓപ്പൺ ആക്കി ബിന്ദു എന്റെ മുഖ നോക്കി നിൽപ് ആണ്... മോളി നിനക്ക് ആളെ മനസ്സിൽ ആയില്ലേ... ഡി പൊട്ടി ഇതാണ് ഉണ്ണി... ഡാ ഉണ്ണി നിന്നെ ഇപ്പോൾ കാണാൻ ഒരു ഹിന്ദി വില്ലേൻ മാരെ ലുക്ക് ആയല്ലോ ഫുൾ മസ്സിൽ ഒത്ത തടി എല്ലാം ഒക്കെ...
പിന്നെ ഉണ്ണി ഇറങ്ങിയാൽ ചായ കുടിച്ചു പോകാം അവൾ വണ്ടി നോക്കി ഓ ഇപ്പോൾ hot ആണോ ഇല്ല മോളെ ഇവളെ വിടണം വീട്ടിൽ എന്നിട് ഫാം ഹൌസിൽ എത്തണം ഇന്ന് 70 ന് മുകളിൽ പണിക്കർ ഉണ്ട്.. എന്നാ ഒക്കെ പിന്നെ മോളി ഇനി മുതൽ ഫാം ഹൌസ് നോക്കി നടത്തുന്നത് താഹിറയും ഉണ്ട് ബിന്ദു എന്നെ കൊണ്ട് ഒറ്റയ്ക്ക് കൂടില്ല കാരണം 70 ഏക്കർ ആണ് മൊത്തം റിസോർട് ബാർ സിമിങ് പൂൾ കുറെ എന്തൊക്കെ ഉണ്ട്...
💬 Comments
View all comments