Chapter Title : ഇത് എന്റെ കഥ 9 [Ibrahim khaleel]
ഒക്കെ നിങ്ങൾ താഴെ പോ ഞാൻ ഒന്ന്.. കഴുകിയ പാത്രം എടുത്തു വെച്ചു താഴോട്ട് വരാം ഒക്കെ എന്നാ ഞങ്ങൾ വണ്ടി എടുത്തു താഴോട്ട് പോയി അവിടെ കുറെ സ്ഥലം ഉണ്ട് അക്കെ ഉള്ള വിട് 5 എണ്ണം ഇവരും നാത്തൂൻ മാരും നേരെ അല്ലാത്തത് കൊണ്ട് അവരെ പേടിക്കണ്ട കാരണം താഹിറ അവരെ എല്ലാം പേടിപ്പിച്ചു ഇരുത്തിരിക്കുന്നു മാത്രം അല്ല ഇവരുടെ ആങ്ങളമാരും വിട്ടിൽ കയറില്ല പുറത്ത് നിന്നും മാത്രം സംസാരിക്കു... വണ്ടി മെല്ലെ താഴെ ഇറങ്ങി.. ഒരു പട്ടി തൊട്ട് മുമ്പിൽ ഞാൻ ഹോൺ അടിച്ചു അത് മാറി അപ്പോൾ തന്നെ 3 വീട്ടിലെ ആൾക്കാരും പുറത്തിറങ്ങി ഇവരുടെ ഒരു ആങ്ങള ടാക്സി ഓടിക്കുന്ന ആൾ ആണ് അത് കൊണ്ട് എന്റെ കൈയിലെ വണ്ടി കണ്ടു വാ പൊളിച്ചു നിൽക്കുന്നു.. അതാ അതാണ് വിട് അവൾ എനിക്ക് കാണിച്ചു തന്നു ഡി അപ്പൊ റൈറ്റ് സൈഡ് ഉള്ള അ രണ്ട് വിട് എന്റെ പൊന്നാര ആങ്ങളമാരുടെ ഹാ നടക്കട്ടെ ഹോൺ അടിച്ചു..
വേണ്ട ഞാൻ തുറക്കം എന്ന് പറഞ്ഞു മോളി പോയി ഗേറ്റ് തുറന്നു വണ്ടി ഉള്ളിൽ കയറ്റി അവിടെ ഒരു സ്കൂട്ടി ഉണ്ടായിരുന്നു അത് മോളി മാറ്റി ഫ്രോണ്ടിൽ ഇട്ടു.. ഞാൻ വണ്ടി ഓഫ് ആക്കി ഡിക്കി ഓപ്പൺ ആക്കി പുറത്തിറങ്ങി.. അവൾ അവൾ വാങ്ങിച്ച ഡ്രസ്സ് ഒക്കെ എടുത്തു ഞാൻ ചോക്ലേറ്റ് ഇറ്റെമെസ് കുറച്ചു എടുത്തു അവളെ കൈയിൽ കൊടുത്തു അപ്പോൾ തന്നെ അവളെ ബ്രദർ ഗെയ്റ്റിന്റെ അടുത്ത് വന്നു നല്ല
💬 Comments
View all comments