0%

Chapter Title : ഇത് ഞങ്ങളുടെ കഥ 1 [Sayooj]

Author : Kambikathakal Read All Parts 144

ഇത് ഞങ്ങളുടെ കഥ

Ethu njangalude Kadha Part 1 | Author : Sayooj


ആമുഖം :

നമസ്കാരം.എന്റെ പേര് സായൂജ് , ഇവിടെ സ്ഥിരം സന്ദർശകൻ ആണെങ്കിലും ഇതുവരെ ഒരു കഥ എഴുതിയിട്ടില്ല. എന്നെങ്കിലും എഴുത്തിലേക്ക് ഇറങ്ങണം എന്ന ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു.ഒടുവിൽ അത് നിറവേറാൻ പോവുകയാണ്.

ഒരു മുഴുനീള കമ്പികഥ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഇതിൽ കമ്പിയുണ്ട്, അതുപോലെ തന്നെ പ്രേമമുണ്ട്, സൗഹൃദവുമുണ്ട്.

തുടക്കക്കാരനായത് കൊണ്ട് അതിന്റെതായ പോരായ്മകൾ കഥയിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്, അതെല്ലാം ഷെമിച്ചു നിങ്ങൾ പിന്തുണ നൽകുമെന്ന ഉറപ്പോടെ ഞാൻ തുടങ്ങട്ടെ.


അന്നൊരു തിങ്കളാഴ്ചയായിരുന്നു, കോളേജിലേക്ക് ജൂനിയർ ബാച്ച് കുട്ടികൾ വരുന്ന ദിവസം. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് അരുണും നിയാസും പതിവിലും നേരത്തെ കോളേജിൽ ഹാജരായത് കൂട്ടത്തിലെ മൂന്നാമൻ ഉണ്ണിയും കൂടെയുണ്ട്.മറ്റു രണ്ടുപേരുടെയും ഉദ്ദേശം ചെറിയ റാഗിംഗും പുതിയ പെൺപിള്ളേരെ നോട്ടമിടുന്നതും ഒക്കെയാണെങ്കിലും ഉണ്ണിക്ക് ഇതിനോടൊന്നും തീരെ താല്പര്യമില്ലായിരുന്നു എന്നും അരുണിന്റെ ബൈക്കിന് പിറകിൽ കോളേജിലേക്ക് വന്നുകൊണ്ടിരുന്ന അവൻ ബസ് യാത്ര ഒഴിവാക്കാൻ വേണ്ടി മാത്രമായിരുന്നു നേരത്തെ ഇവരുടെ കൂടെ കൂടിയത്.

കോളേജിന്റെ കവാടം കടന്നുവരുന്ന പലനിറത്തിലും രൂപത്തിലുമുള്ള തരുണീമണികളെ നോക്കിക്കൊണ്ട് മൂവരും കവാടത്തിനടുത്തുള്ള ആൽത്തറയിൽ സ്ഥാനമുറപ്പിച്ചു.

ഇനി നമുക്ക് കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഈ മൂവർ സംഘത്തെ പരിചയപ്പെടാം.

അരുൺ ആണ് നമ്മുടെ കഥാനായകൻ. ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്ന കാണാൻ സുന്ദരനായ ഒരു ശരാശരി മലയാളി പയ്യൻ.

വീട്ടിൽ അമ്മയും അച്ഛനും ഒരു അനുജത്തിയും ഉണ്ട്.

അരുണിന്റെ ഉറ്റസുഹൃത്തുക്കളാണ് ഉണ്ണികൃഷ്ണനും മുഹമ്മദ് നിയാസും. സത്യം പറഞ്ഞാൽ ഇവർ രണ്ടുപേരും തമ്മിൽ ഉള്ള ഏക സാമ്യത അരുണിന്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്നുള്ളത് മാത്രമായിരുന്നു.

വളരെ ധനികരായ കുടുംബത്തിൽ നിന്നാണ് നിയാസിന്റെ വരവ്.ഒറ്റ മകൻ ഉമ്മയോടൊപ്പം താമസിക്കുന്നു ഉപ്പു സൗദിയിൽ വലിയൊരു കമ്പനിയിൽ ജോലി നോക്കുന്നു. മാസമാസം അവന്റെ വീട്ടിലേക്ക് ഉപ്പയുടെ സമ്പാദ്യം ഒഴുകുന്നു. സ്വാഭാവികമായും കൂട്ടത്തിലെ പണത്തിന്റെ പ്രധാന സ്രോതസ്സ് അവൻ തന്നെയായിരുന്നു. പണം പോലെ നിയാസിനെ ജീവിതത്തിൽ ക്ഷാമം ഇല്ലാതിരുന്ന മറ്റൊന്നായിരുന്നു പെണ്ണ് സ്ത്രീ വിഷയങ്ങളിൽ അഗ്രഗണ്യനായിരുന്നു

💬 Comments

View all comments