0%

Chapter Title : ഇത് ഞങ്ങളുടെ കഥ 1 [Sayooj]

Author : Kambikathakal Read All Parts 149

മറുപടി കേട്ട് പുഞ്ചിരിച്ചു കൊണ്ട് പാത്തു തന്റെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു.

"ആഹാ രണ്ടും കൂടി എനിക്കിട്ടാണോ ഇന്ന് "

തിരിഞ്ഞു നോക്കിയ പാത്തുവിനോട് ഉച്ചയ്ക്ക് ഷിബു ചേട്ടന്റെ കടയിൽ കാണാം എന്ന സിഗ്നൽ കൊടുത്തു നിയാസ് ഒരു കള്ളച്ചിരി പാസ്സാക്കി.

പാത്തുവിന്റെയും നിയാസിന്റെയും ഡെയിലി പ്ലേഗ്രൗണ്ട് ആണ് ഷിബു ചേട്ടന്റെ ഇന്റർനെറ്റ് കഫേ. എല്ലാ ഉച്ചക്കും എന്തൊക്കെ ബുദ്ധിമുട്ടുണ്ടേലും അവിടെ രണ്ടാളും ഹാജരാകും.

ഉണ്ണി :" ഡെയിലി ഇത് തന്നെ പരുപാടി".

നിയാസ് : "എടാ ആണുങ്ങൾ ആയാൽ ഇതൊക്കെ ഉണ്ടാവും. അല്ല ഇതൊക്കെ ഞാൻ ആരോടാ പറയുന്നേ ആദ്യം നിന്റെ മുഖത്ത് കുറച്ച് മീശ കിളിക്കട്ടെ എന്നിട്ട് അതിനെപ്പറ്റി നിന്നോട് സംസാരിക്കാം ട്ടാ "

ചെറുതായി ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഉണ്ണി തന്നെ വായന തുടർന്നു.

"എടാ ഉണ്ണി നീ അവന്റെ വായിത്താളമൊന്നും കാര്യമാക്കണ്ട, എല്ലാവർക്കും ഇപ്പോൾ അവനെ പോലെ പഞ്ചായത്ത് വേടൻ ആവാൻ ഒന്നും പറ്റില്ലല്ലോ.നീ നിന്റെ കാര്യം നോക്ക്" എന്ന് പറഞ്ഞ് അരുൺ ഉണ്ണിയുടെ ഷോൾഡറിൽ കയ്യിട്ടു.

അരുണിന് ശരിക്കും നിയാസിനെക്കാൾ ഏറെ ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ണിയോടാണ് അതുകൊണ്ടുതന്നെ ആരെങ്കിലും അവനെ കളിയാക്കുന്നത് കണ്ടാൽ അരുൺ വേഗം കയറി ഇടപെടും. പണ്ടുമുതലേയുള്ള അവരുടെ ബന്ധം അതിലൊരു ഘടകമാണ്.

അങ്ങനെ ഉച്ചയായി നിയാസ് പതിവ് പോലെ ഫുഡും കഴിച്ച് പാത്തുവിനെയും കൂട്ടി കഫെലേക്ക് നടന്നു.

അരുണും ഉണ്ണിയും ആൽത്തറയിൽ ചുമ്മാ ഇരിപ്പായിരുന്നു.

കോളേജിന്റെ വരാന്തയിലൂടെ മുഴങ്ങിയ ചിരി കേട്ടാണ് അരുൺ അങ്ങോട്ട് ശ്രദ്ധിച്ചത്. ആ നിമിഷമാണ് അവൻ ആദ്യമായി അവളെ കാണുന്നത് .പുതുതായി ലഭിച്ച തന്റെ കൂട്ടുകാരികളുടെ കൂടെ നടന്നു വരികയായിരുന്നു അവൾ.

ഭംഗിയുള്ള വടിവോത്ത മെലിഞ്ഞ ശരീരം, തൂവെള്ള നിറം,കൺമഷി ഇട്ട കണ്ണുകൾ ചിരിക്കുമ്പോൾ കവിളിൽ രൂപപ്പെടുന്ന നുണക്കുഴികൾ.

അഴിച്ച് പറത്തിയിട്ട മുടിയിഴകൾ,

തന്റെ കൈപ്പത്തി വരെ മൂടിയ വെളുത്ത ചുരിദാറിൽ ആ ഒരു ദേവതയെന്നോണം അവൾ അവനു മുന്നിലൂടെ കടന്നുപോയി, ദേഹം മുഴുവൻ ഒരു കുളിരു കയറുന്നത് പോലെ അരുണിന് അനുഭവപ്പെട്ടു.

അവൾ മുന്നിൽ നിന്ന് മറഞ്ഞ പാടെ

💬 Comments

View all comments