0%

Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]

Author : Kambikathakal Read All Parts 653

നിയാസ് ഇങ്ങോട്ടൊക്കെ വരുന്നേ..ഇന്ന് നമുക്കെല്ലാവർക്കും ഇവിടുന്ന് ഒരുമിച്ച് കഴിക്കാം.." അനുവിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അരുൺ പറഞ്ഞു..

ഉണ്ണി : "ശരി ശരി..ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. "

ഉണ്ണിയുടെ മറുപടി കേട്ട അനുവിന്റെ മുഖം തെളിഞ്ഞു..

അതിനുശേഷം അരുണും നിയാസം രാത്രിയിലെ പ്ലാൻ ഒക്കെ ഒന്നുകൂടി ചർച്ച ചെയ്തിരുന്നു..നേരം വൈകിട്ടും ഉണ്ണിയെ കാണാഞ്ഞപ്പോൾ

"ചെക്കനെ ഞാനൊന്നു നോക്കിയിട്ട് വരാം"

എന്നും പറഞ്ഞു നിയാസ് റൂമിനു പുറത്തേക്കിറങ്ങി..

അനു സോഫയിൽ കിടന്ന് TV കണ്ടോണ്ടിരിക്കുന്നു..അടുക്കളയിൽ നിന്ന് അരുണിന്റെയും ഉണ്ണിയുടെയും അമ്മമാർ തമ്മിലുള്ള സംസാരം കേൾക്കാം..

നിയാസ് ഉമ്മറത്തൂടെ ഇറങ്ങി ഉണ്ണിയുടെ വീട്ടിലേക്ക് നടന്നു..

മൂന്ന് കൊച്ചു മുറികൾ ഉള്ള ഒരു ചെറിയ ഓടിട്ട വീടാണ് ഉണ്ണിയുടെത്..മുൻവശത്തെ ഭാഗം മാത്രം തേച്ച് പെയിന്റ് അടിച്ചിട്ടുണ്ട്.. നിലത്തു കാവി അഥവാ റെഡ് ഓക്സൈഡ് പതിച്ചിരിക്കുന്നു ബാത്റൂമും ടോയ്ലറ്റും എല്ലാം വീടിന്റെ പിൻവശത്താണ്.. നിയാസ് വീടിന്റെ ഉമ്മറത്തേക്ക് കയറി..

കോളിംഗ് ബെൽ ഒന്നും കാണുന്നില്ല..

"ടാ.. ഉണ്ണി..." നിയാസ് ഒന്ന് രണ്ട് തവണ പുറത്തു നിന്ന് വിളിച്ചു.. ഉള്ളിൽ നിന്ന് അനക്കമൊന്നുമില്ല..മുന്നിലെ വാതിൽ പൂർണമായി അടച്ചിട്ടില്ല.. ഉണ്ണി ഉള്ളിൽ ഉണ്ടാകുമെന്ന് ഉറപ്പിൽ അവൻ വാതിൽ പയ്യെ തള്ളി അകത്തേക്ക് കയറി.. മുന്നോട്ട് ഒരു നീണ്ട ഹാൾ,അത് അവസാനിക്കുന്നിടത് അടുക്കളയുടെ വാതിൽ കാണാം..

ഇടതുവശത്തായി നിരനിരയായി 3 റൂമുകൾ..വലതുവശത്ത് ഡൈനിങ് ടേബിൾ ഇട്ടിരിക്കുന്നു അതിനു തൊട്ടടുത്തായി ടിവിയും ഉണ്ട്..ടിവിയിൽ സൺ മ്യൂസിക് ആരോ തുറന്നു വച്ചിട്ടുണ്ട്.. അത് ശബ്ദത്തിൽ പാടികൊണ്ടിടിക്കുന്നു..അതിന്റെ ഒച്ചപ്പാട് കൊണ്ടായിരിക്കണം അവന് വിളിച്ചത് കേൾക്കാഞ്ഞത്..

പാതി ചാരിയ

💬 Comments

View all comments