0%

Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]

Author : Kambikathakal Read All Parts 658

ഉണ്ണി : അല്ല. ആ മണ്ടനു ബോധമില്ലാത്തതാ അതാ നിന്നോട് പറഞ്ഞേ.. "

നിയാസിനെ നോക്കികൊണ്ട്‌ ഉണ്ണി പറഞ്ഞു..

നിയാസ് : പോടെ പോടെ.. എന്നെ ഓർത്തു രണ്ടും ബേജാറാവണ്ട.. എല്ലാം ഞാൻ പക്ക ആയി പ്ലാൻ ചെയ്തിട്ടുണ്ട്.. എന്നെ അവളുടെ വീടിനു മുന്നിലൊന്ന് ഇറക്കി തന്നാൽ മാത്രം മതി..

ഉണ്ണി : "ഉവ്വ.. എന്നാൽ ഞാൻ പോട്ടെ.. നേരം വൈകി.. അരുണേ ഞാൻ പറഞ്ഞത് മറക്കണ്ട.. ഇനി വല്ല പ്രശ്‌നവുമായി ആളുകൾ കൂടിയാൽ നീ അവിടുന്ന് തടി തപ്പിക്കൊണ്ടി.. ഇവനെ നോക്കി നിൽക്കണ്ട..

നിയാസ് : പോഡേയ് .. നീ പോയി ചാച്ചിക്കോ.. രാവിലേ എണീച്ച് പഠിക്കാൻ ഉള്ളതല്ലേ.. വലിയ കാര്യങ്ങൾ ഒന്നും ചിന്തിച്ചു മോൻ തല പുണ്ണാക്കേണ്ട.അതിനിവിടെ ചേട്ടന്മാർ ഉണ്ട്.." ഉണ്ണിയെ നോക്കി കളിയാക്കികൊണ്ട് നിയാസ് പറഞ്ഞു..

"ചേട്ടന്മാരെ നാളെയും ഈ കോലത്തിൽ കണ്ടാൽ മതി" എന്നും പറഞ്ഞു ഉണ്ണി റൂമിൽ നിന്ന് പുറത്തിറങ്ങി..

വീടിന്റെ ഉമ്മറത്തു അവനെ കാത്തുനിൽക്കുകയെന്നോണം അനു നിൽപ്പുണ്ടായിരുന്നു..

അനു : പോവാണോ ഏട്ടൻ..? ഇന്നിവിടെ അവരോടൊപ്പം കിടക്കാമായിരുന്നില്ലേ..?

ഉണ്ണി : "അതിന്റെ ആവശ്യമൊന്നുമില്ല.." ഇന്ന് രാത്രി അവന്മാരുടെ ഉറക്കമൊക്കെ കണക്കാണെന്ന് ഇവൾക്ക് അറഞ്ഞൂടല്ലോ.

അനു : ഉണ്ണിയേട്ടാ ഇന്നത്തെ ചിക്കൻ കറി എങ്ങനെ ഉണ്ടാരുന്നു..

ഉണ്ണി : എന്തെ? രസം ഉണ്ടാരുന്നല്ലോ..

അനുവിന്റെ മുഖം പെട്ടന്ന് വിടർന്നു..

അനു : ശെരിക്കും!??? ഞാൻ ഉണ്ടാക്കിയതാ ട്ടോ..

തന്റെ വായിൽ നിന്നത് വീണു പോയല്ലോ എന്നായി ഉണ്ണിക്ക്..

"ഞാൻ പോട്ടെ" എന്നും പറഞ്ഞു അവൻ വേഗം വീട്ടിലേക്കു നടന്നു.. അവന്റ

💬 Comments

View all comments