Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]
ജോലി തുടർന്നു..
ആ സമയമാണ് ഇത്രയും നാളായി തോന്നാത്ത ഒരു ചിന്ത അരുണിന്റെ മനസ്സിലേക്ക് കേറിവന്നത്..
എന്തുകൊണ്ട് ചേച്ചി അറിയാതെ ഒരു ഫോട്ടോ എടുത്തുവെച്ചൂടാ.?എന്നും രാവിലെ ലൈവ് ആയി കാണുന്നതാണെങ്കിൽ കൂടെ ഫോണിൽ എടുത്തുവെക്കുന്ന ത്രില്ല് ഒന്ന് വേറെ തന്നെയല്ലേ എന്ന് അരുൺ ചിന്തിച്ചു..
കൂടുതൽ ഒന്നും ആലോചിക്കാതെ അരുൺ തന്റെ ഫോൺ ഉഷേച്ചിയുടെ നേരെ നീക്കി ക്ലിക്ക് ചെയ്തപാടെയാണ് തനിക്ക് പറ്റിയ വലിയ അബദ്ധം അരുണിന് മനസിലായത്..
ഫോട്ടോ ക്ലിക്ക് ആയപ്പോൾ ഫോണിൽ നിന്ന് ഷട്ടർ സൗണ്ട് അടിഞ്ഞു.!
തിരക്കിൽ അരുൺ അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല..
സ്വയം ഞെട്ടിയ അരുൺ പെട്ടെന്ന്തന്നെ ഫോൺ തന്റെ കീശയിലേക്കിട്ട് മുറ്റത്തേക്ക് കുറച്ച് മാറി നിന്നു..
എന്നാൽ ഉഷേച്ചിയുടെ മുഖത്ത് പ്രകടമായ ഭാവമാറ്റം ഒന്നും കാണാഞ്ഞത് അരുണിന് കൗതുകമായി..
' ഇനിയിപ്പോൾ സൗണ്ട് ശ്രദ്ധിച്ചിട്ടില്ലായിരിക്കുമോ.' അരുണിന് ചെറുതായൊരു ആശ്വാസം തോന്നി..
പാൽ നിറച്ച് പതിവുപോലെ പാത്രം അരുണിന് നേരിട്ട് നൽകുന്നതിനു പകരം ഇത്തവണ ഉഷേച്ചി കൗണ്ടറിലാണ് പാത്രം വെച്ചത്,എന്നിട്ട് കടയുടെ പിന്നിലെ കർട്ടന്റെ മറവിലേക്ക് നടന്നു..
എന്തോ പന്തികേട് മണത്ത അരുൺ പാൽപാത്രം കയ്യിലെടുത്ത് വേഗം തിരിച്ച് നടക്കാൻ തുടങ്ങി ..
"അരുണേ.. ഒന്നിങ്ങു വന്നേ"
എന്ന വിളി കർട്ടന് പിന്നിൽ നിന്ന് കേട്ടതും അരുൺ ഞെട്ടി നിന്നതും ഒരുമിച്ചായിരുന്നു..
'പെട്ടോ കർത്താവേ...!'
അരുൺ നിന്ന സ്ഥലത്ത് തന്നെ ഉറച്ചു പോയി..
അവൻ വരുന്നില്ലെന്ന് മനസ്സിലായ ചേച്ചിയുടെ ശബ്ദം ഒരു തവണ കൂടെ കർട്ടന്റെ പിന്നിൽ നിന്ന് ഉയർന്നു വന്നു..
" എടാ അരുണേ നിന്നോടല്ലേ ഇങ്ങോട്ട് വരാൻ പറഞ്ഞേ. "
💬 Comments
View all comments