Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]
ഇത്തവണ വിളി കുറച്ചൂടെ കനത്തിൽ ആയിരുന്നു..
ഭയന്നിട്ട് അരുണിന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി..
' തീർന്നു..! എല്ലാം തീർന്നു..! ഫോട്ടോയെടുത്തത് ചേച്ചിക്ക് മനസിലായിട്ടുണ്ട്..എങ്ങാനും ദാമുവേട്ടനെ വിളിച്ച് കാര്യം പറഞ്ഞാൽ അയ്യോ ഓർക്കാൻ കൂടെ വയ്യ..! ആളു കൂടും.. ഫോണിലാണേൽ ഫോട്ടോയും ഉണ്ട് ഡിലീറ്റ് ചെയ്താലോ..'
അരുൺ കീശയിൽ നിന്ന് ഫോണെടുത്തതും പെട്ടെന്ന് പുറത്തേക്കു വന്ന ഉഷേച്ചി അരുണിന്റെ കൈയിൽനിന്ന് ഫോൺ തട്ടിയെടുത്തതും ഒരുമിച്ചായിരുന്നു,അവന്റെ കയ്യിൽ മുറുക്കെ പിടിച്ച് കടയിലെ കർട്ടന്റെ മറവിയിലേക്ക് വലിച്ചു കയറ്റി..
പേടിച്ചു വിറച്ച അരുണിന്റെ മനസ്സിലേക്ക് അമ്മയുടെയും അനുവിന്റെയുമെല്ലാം മുഖം തെളിഞ്ഞു വന്നു..
ചുമരിലെ ഷെൽഫിൽ ചാരി നിന്ന് ഉഷേച്ചി അരുണിന്റെ ഗാലറി തുറന്നു.. വെപ്രാളത്തിൽ ഫോൺ വീണ്ടും ലോക്ക് ചെയ്യാൻ അവൻ മറന്നു പോയിരുന്നു..
അരുൺ : "ചേച്ചി പ്ലീസ്.. "
ഉഷ : "മിണ്ടരുത് നീ"
അരുൺ : "പ്ലീസ് ഉഷേച്ചി..
എനിക്കൊരബദ്ധം പറ്റിയതാണ്.."
ഉഷ : "കണ്ട പെണ്ണുങ്ങളുടെ ഫോട്ടോ അവർ അറിയാതെ എടുക്കുന്നതാണോ നിന്റെ അബദ്ധം..! മിണ്ടാതെ നിൽക്കുന്നോ അതോ ഞാൻ ദാമുവേട്ടനെ വിളിക്കണോ.."
ഉഷേച്ചിയുടെ ഗൗരവമുള്ള സംസാരത്തിൽ പേടിച്ച അരുൺ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു..
' ഏതുനേരത്താണോ ഈശ്വരാ എനിക്കാ ബുദ്ധി തോന്നിയത്..'
അരുൺ അവനെ തന്നെ പഴിച്ചു കൊണ്ടിരുന്നു..
ഫോട്ടോ നല്ലപോലെ നോക്കിയശേഷം ചേച്ചി ഫോൺ തന്റെ പിന്നിലെ ഷെൽഫിനു മുകളിലേക്ക് വെച്ചു..
ഉഷ : ഇനി നീ പറ..ഞാൻ എന്താ ചെയ്യേണ്ടത്? ദാമുവേട്ടനെ വിളിച്ച് നിന്റെ കയ്യിലിരിപ്പ് കാണിച്ചു കൊടുക്കട്ടെ.? അല്ലെങ്കിൽ അമ്മേനെ വിളിച്ചാലോ.? ഞങ്ങൾ പരിചയക്കാരാണെന്ന് നിനക്കറിയാലോ..അമ്മയുടെ
💬 Comments
View all comments