Chapter Title : ഇത് ഞങ്ങളുടെ ലോകം 8 [Ameerali]
വിളി." രഹന തിരുത്തി. പിന്നെ അവൾക്കും തിന്നാൻ ആഗ്രഹം കാണില്ലേ? " അവൾ തന്നെ ഇതും കൂട്ടിചേർത്തു." ഞങ്ങളിൽ അത്രേം കൊതിയും ആഗ്രഹവും ഉണ്ടാക്കികളഞ്ഞു റംസി ഇന്ന് "
അത് കേട്ട് ആകെ പുളകിതനായ അമീർ, "ആഹാ… റംസി തകർത്തല്ലൊ, മിടുക്കിയാ അവൾ "
"അതിനു ഇപ്പോൾ റംസിക്ക് മാത്രമല്ലെ തിന്നാൻ കൊടുത്തിട്ടുള്ളൂ. മറ്റുള്ളവർക്കും കൊടുത്തു നോക്കൂ . അപ്പോൾ അറിയാം അവരുടെയും കഴിവ്. " രഹന പറഞ്ഞു.
" അതിന് ഇപ്പോൾ നിങ്ങൾ നാട്ടിലേക്ക് പോവുകയല്ലേ? ഇനി തിരിച്ചുവന്നാലല്ലേ കിട്ടൂ? " അമീർ “തീറ്റ” എന്ന വാക്ക് മാറ്റി കാര്യത്തിലേക്ക് കടന്നു.
"അതിനെന്താ നാട്ടിലേക്ക് പോകാത്തവരും ഉണ്ടല്ലൊ ഇവിടെ? അവരെ കിട്ടുമല്ലോ. പിന്നെ അവരെയും ഇടക്ക് നല്ല ഗ്രിൽഡ് ഫിഷ് വാങ്ങി തീറ്റിക്കുകയും വേണം." രഹന ഉപദേശിച്ചു.
ഇത് കേട്ട അമീർ സന്തോഷത്തോടെ " കടലിലെ മീനും തീറ്റിക്കും,എന്റെ മീനും തീറ്റിക്കും, പാലും കുടിപ്പിക്കും."
"പിന്നല്ലാ.. അതാണ് വേണ്ടത് " രഹന ചിരിച്ചുകൊണ്ട് ഏറ്റുപിടിച്ചു. അത് കേട്ട് സലോമിയും പൊട്ടിച്ചിരിച്ചു.
"പിന്നേ… സലോമിയെ നീ നസിയോട് പറഞ്ഞു റാസി വരുന്നത് വരെ നിങ്ങളുടെ ഫ്ലാറ്റിൽ തന്നെ നിർത്തിയാൽ മതി. ചിലപ്പോൾ റിയാനയും ഉണ്ടാകും. ബാക്കിയെല്ലാം ഇവളേറ്റു. പിന്നെ നസി അഞ്ചാറു ദിവസം കഴിഞ്ഞാൽ കോളേജിലേക്ക് പോകില്ലേ? അപ്പോൾ നീ ഒറ്റക്കാവണ്ട അല്ലേ സലോമി?" രഹനയുടെ ആ ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു സലോമിയുടെ മറുപടി.
ഇതെല്ലാം അമീർ മിററിലൂടെ കാണുന്നുണ്ടായിരുന്നു. "അപ്പോൾ സലോമിയും റംസിയെ പോലെ തന്നെ നല്ല മീൻ കൊതിച്ചിയാണല്ലേ? " അമീർ ചോദിച്ചു.
"അതെന്താ
💬 Comments
View all comments