0%

Chapter Title : ഇത് ഞങ്ങളുടെ ലോകം 8 [Ameerali]

Author : Kambikathakal Read All Parts 1.2K

പക്ഷേ ഇത്ത പോവുകയല്ലേ, സലോമി എങ്ങനെയാണാവോ?

ഞാനും കയറിയിട്ട്  റിയാനത്തയെ കൂട്ടാനായി കാറ് നേരെ ദെയ്‌റക്ക് വിട്ടു. മുൻ സീറ്റിൽ ഞാനും ആ ചെക്കനും,  പിന്നിലെ സീറ്റിൽ സലോമിയും രഹനത്തായും പിന്നെ മടിയിൽ കൊച്ചും.

"നിങ്ങൾ എന്തെങ്കിലും കഴിച്ചോ?" പിന്നിലേക്ക് നോക്കികൊണ്ട് അമീർ ചോദിച്ചു.  "ഇല്ലടാ. ഇക്ക വന്നിട്ട് കഴിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. പാത്രത്തോടെ എടുത്തിട്ടുണ്ട്. ചോറും മീൻ കറിയും ഒക്കെയുണ്ട്. പൊരിക്കാനുള്ള മസാല പുരട്ടിയ മീനും ഉണ്ട്. അതിനി ഫ്രിഡ്ജിൽ വച്ചിട്ട് കാര്യമില്ലല്ലോ. നിന്റെ ഫ്ലാറ്റിലെത്തിയിട്ട് കഴിക്കാം. " രഹന മറുപടി കൊടുത്തു.

"ഓ... അതിന് ഒന്നൊന്നര മണിക്കൂർ സമയം എടുക്കും. അത്‌വരെ പിള്ളേരോ? അബൂതി നിനക്ക് വിശക്കുന്നില്ലേടാ?" അവൻ മുൻ സീറ്റിൽ ഇരിക്കുന്ന ചെക്കനോട് ചോദിച്ചു.

"നല്ല വിശപ്പ് മാമ " അബ്ദുൽ റഹ്മാൻ പറഞ്ഞു. ഇവനെ എല്ലാരും വിളിക്കുന്നത് അബൂതി എന്നാണ്.

"പുതിയ പെണ്ണിനോ?" അവൻ സലോമിയെ നോക്കി ചോദിച്ചു. പിന്നെ രഹനയുടെ കയ്യിലിരിക്കുന്ന ഒന്നര വയസ്സ്കാരിയെ നോക്കി ഇവൾക്കുള്ളത് ഇവളുടെ ഉമ്മയുടെ അടുത്തുണ്ടല്ലോ.. അപ്പോൾ ഉമ്മയെ തീറ്റിച്ചാൽ പോരേ."  അവൻ പിന്നിലേക്ക് നോക്കിപറഞ്ഞു.

"ഉം.. നീ നന്നായി തീറ്റിക്കുന്ന കാര്യം ഇന്ന് റംസി വിളിച്ചു പറഞ്ഞിരുന്നു. കൂടെ, തീറ്റിക്കാൻ  ആളെ അന്വേഷിക്കുന്ന കാര്യവും പറഞ്ഞു. ഞങ്ങളൊക്കെയില്ലേ നിനക്ക് തിന്നാനും തീറ്റിക്കാനും ആഗ്രഹമുണ്ടെങ്കിൽ പറയണ്ടേ അമീറെ ? " രഹന ചിരിച്ച്കൊണ്ട് പറഞ്ഞു.

" രഹനത്തയെ എനിക്കറിയാമല്ലോ? പക്ഷെ ഈ  പുതിയ പെണ്ണിന് എങ്ങനെയാ കാര്യങ്ങൾ? അവൾക്കും തിന്നണ്ടേ?" അവൻ കോൺഫിഡന്റ്സോടെ പറഞ്ഞു.

" അതേയ് പുതിയ പെണ്ണിന്റെ പേര് സലോമി എന്നാ. സലോമിതാത്താന്ന് 

💬 Comments

View all comments