Chapter Title : ഇത് ഞങ്ങളുടെ ലോകം 8 [Ameerali]
തന്നെയല്ലേ. എല്ലാവരേയും കിട്ടിയാൽ എന്താ? ഇക്കാക്ക് പുളിക്കുമോ?" നസീ വ്യഗ്യാർത്ഥത്തിലൂടെ ആണെങ്കിലും എന്നെ കാര്യം ബോധിപ്പിച്ചു. മിടുക്കി.
"എല്ലാവരും എല്ലാം നന്നായി കഴുകിയിട്ടാണ് തരുന്നത് എങ്കിൽ പുളിക്കില്ല.എന്റെ നസി ഇങ്ങനെയാണെങ്കിൽ ഞാനൊരു പൊളി പൊളിക്കും" ഞാൻ ആഹ്ളാദവാനായി.
ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയ നസി ശബ്ദം കുറച്ചുകൊണ്ട് പൊട്ടിച്ചിരിച്ച് , "ഇപ്പോൾ ഒന്നും സൂചിപ്പിക്കേണ്ട. അവരൊക്കെ ഉപ്പ മരിച്ച ദുഃഖത്തിലാണ്. ഇക്ക എത്രയും പെട്ടെന്ന് അവർക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കൂ. ഇതൊന്നും അവർ ഒരിക്കലും മറക്കരുത്. ഇതോടെ അവരെല്ലാവരും ഞാൻ ഉദ്ദേശിച്ചത് അവരിൽ ഇക്കയ്ക്ക് ഇഷ്ടമുള്ളവരൊക്കെ ഞാൻ ഇല്ലാത്തപ്പോഴും ഇക്കയ്ക്ക് ഒരു ഒരു കൈയകലത്തിൽ പിടിക്കാൻ ഉണ്ടാകണം. പിന്നെ അവർ ആരും ഒരു രീതിയിലും മോശമല്ലല്ലോ. പിന്നെ റംസി അപ്പുറത്തെ മുറിയിൽ ആണ്. ഇത്തമാരുമായി കാളിലാണ്. പാവം ഈ ചെറിയ കുഞ്ഞുമായി യാത്ര ചെയ്യണ്ടേ. പിന്നെ അവൾ പോയി എന്ന് കരുതി ഇക്കാക് ക്ഷാമം ഒന്നും വരില്ലാട്ടോ. ഒരു കിടിലൻ പീസിനെ കിട്ടിയിട്ടുണ്ട്. ഒരു ഇടിവെട്ട് സാധനം. അതൊരു വല്യ കഥയാണ് വന്നിട്ട് പറയാം. ഇക്ക വേഗം വരൂ. എന്നാൽ വെക്കട്ടെ. റംസി വാതിലിൽ മുട്ടുന്നു. ഓക്കേ " നസി കാൾ കട്ട് ചെയ്തു.
അമീറിന് മനസ്സിലായി പുതിയവീട്ടിലെ താമസകാരിയാണ് ആളെന്ന്. മാപ്പിൽ കാണിച്ചപോലെയല്ലല്ലോ വഴിയിലൊക്കെ നല്ല തിരക്കാണ്.
പെട്ടെന്നാണ് വീണ്ടും നസിയുടെ കോൾ വരുന്നത്. " ഇക്ക... വരുന്ന വഴി കരാമയിൽ നിന്നും രഹനത്തയെയും സലോമിയെയും ഒന്ന് പിക്ക് ചെയ്യണം......... പിന്നെ റിയാനാത്ത ഒന്ന് വിളിച്ചു നോക്കട്ടെ. എന്നിട്ട് തിരിച്ചു വിളിക്കാം. ഏതായാലും ഇവരെ പിക്ക് ചെയ്യു."
💬 Comments
View all comments