Chapter Title : ഇതാണോ ബ്രോയുടേ ഹാമിദ...? [Gusthavo]
റീഡർ : കിടക്കവരെ കൊണ്ട് വരൻ ഞാൻ നോക്കാം ബാക്കിയൊക്കെ നിന്റെ കയ്യില
ഞാൻ : നടക്കുമോ ബ്രോ ...?
റീഡർ : ശ്രമിക്കാം പക്ഷെ നീ എനിക്കൊരു കാര്യം ചെയ്ത് തരണം ...?
ഞാൻ : എന്താ ബ്രോ ...?
റീഡർ : നിന്റെ ഫോട്ടോ വാനിഷ് ഇല്ലാതെ അയക്കാൻ പറ്റുമോ അവൾക്ക് കാണിക്കാൻ
എനിക്കപ്പോൾ ചെറിയ പേടി തോന്നി കാരണം ഇനി വല്ല ഊമ്പിക്കാൾ സീനോ മറ്റോ ആണെങ്കിൽ തീർന്നല്ലോ പക്ഷെ എന്തോ ഒരു വിശ്വാസത്തിൽ ഏറ്റവും ഭംഗി ഉണ്ടെന്ന് എനിക്ക് തോന്നിയ ഫോട്ടോ ഞാൻ അയച്ചു കൊടുത്തു കൂടെ ഒരു മെസ്സേജും
ഞാൻ : ബ്രോ ഐ ബിലീവ് യു ..?
റീഡർ : ഞാൻ ഇപ്പൊ പോവാ നല്ലൊരു മറുപടിയുമായി വരാം
ഞാൻ : കാത്തിരിക്കും
💬 Comments
View all comments