Comments
എന്തൊരു എഴുത്താണ് മയക്കണ്ണാ നിന്റെ... ഓരോ വാക്കിലൂടെ അലിഞ്ഞിചേരുന്ന പോലെ തോന്നുകയാ.. Emotional ഒക്കെ വരയിൽ എടുത്ത് കാണിച്ചു എഴുതിയിട്ടുണ്ട്.... ❣️❣️
Umm
Avalde flashback nalla mosham ayirunn avidenn rekshapettathe nanni ,memeda same avastha ayirunnlee avalkum
Page korajilalolee 😁
Adutha part vaican waiting
🩷😁 adutha part page kooti ezhutham
Ohhhhhh what a story man
Korachude pages indavum nn vicharichuu but kozhappulla
Waiting aarnnu kadhakk vendii enthayalum adutha part adipoli aayi ezhuthan pattattee ❤️
ꜱᴛᴀʏ ᴛᴏᴏɴ 🩷
ഈ കഥ മുഴുവൻ വന്നിട്ട് വായിക്കാൻ വെയിറ്റ് ചെയ്യുവാണ് ഞാൻ. ആദ്യത്തെ കുറച്ചു മാത്രമേ ഞാൻ ഒന്നു വായിച്ചിട്ടുള്ളു. എനിക്ക് ബ്രോയുടെ എഴുത്ത് നന്നായി ഇഷ്ട്ടമായി. കീപ് ഗോയിങ്... 😁👍
ഞാനും രുദ്രപ്രതാപം ഫുൾ വന്നിട്ട് വായിക്കാം എന്ന് കരുതിയാണ് ഇരുന്നത്.... അതാ കമന്റ് ഒന്നും ഇടാതിയിരുന്നത്.... പിന്നെ പാർട്ട് 24 ൽ maybe continue എന്ന് കണ്ടായിരുന്നു....bro കഥ നിർത്തി പോകില്ലെന്ന് കരുതുന്നു.... അത്രക്കും കിടിലൻ plot ആണ്....... 🩷
Waw... ഹൃദയത്തിൽ തട്ടിയ ഒരു പാർട്ടു... ഇത്രക്കൊക്കെ അനുഭവിച്ച പെണ്ണാണ് അനു എന്നു തിരിച്ചറിയാൻ പറ്റിയില്ല....
ന്തായാലും കിരണിന്നിട്ടൊരു പണി ആവശ്യമാണ്... അനുവിനെ ദ്രോഹിച്ച പേരിൽ മാത്രമല്ല.... ഹരിക്കെതിരെ കൈചൂണ്ടിയവന് ഇനിയാ കൈ വേണ്ടാ.... അത്രന്നെ....
ഹരണിക കൊച്ചിയിൽ വരുന്നു....
ഹരിയും അനുവും ഒരുമിച്ചു താമസം.... സസ്പെൻസ് ത്രില്ലെർ ആണല്ലോ സഹോ.....
കാത്തിരിക്കുന്നു...
നന്ദുസ്..
ഇനിയെന്തൊക്കെ നടക്കോ ആവോ 😌🩷 കാത്തിരുന്ന് കാണാം....😁
ഒരു പെൺകുട്ടി അനുഭവിച്ചത് അതുപോലെ വായിക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റി അത്രയും ആ വാക്കുകളിൽ ഉണ്ടായിരുന്നു അടിപൊളി 👍👍
🩷
പേജ് കുറവാണെങ്കിലും ഉള്ളത് സൂപ്പറായിരുന്നു. അടുത്ത പാർട്ടിൽ പേജുകൾ കൂട്ടി വേഗം അയക്കൂ...
🩷
പേജ് കുറവാണല്ലോ, anyway waiting...❤️
🩷
പാർവണം പോലെ ആകരുതേ
Ithe polulla vere love storys undo?
Kidilamm kadha broo
Kadha ivide nirthiyath nannayii adutha prt nu vendi waiting aayirikkum inii
It was a great part and hope to get the next part very soon 🤍
🩷
Supper.. I love these stories...
🩷
സൂപ്പർ...
അങ്ങനെ രാജിവന്റെ കൊടുംകഴപ്പ് അങ്ങ് മാറിക്കിട്ടി...
പോരട്ടെ ഫ്ലാഷ് ബാച്ച് പോരട്ടെ അനുവിന്റെ...
നന്ദുസ്..
🩷
Accept 2 girls then continue
🩷
മോനുസേ എഴുത്ത് തുടരുക. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു 🔥❤️🥰
😌🩷
പാവം അനു ഇനി എന്തായാലും അവളെ കൈവിടല്ലേ ❤️waiting ആണ് അവളുടെ past അറിയാനും അനുവിനെയും ശ്രീഹരിയുടെ നിമിഷങ്ങൾക്ക് വേണ്ടി waiting
അനു അത് ശ്രീഹരിക്കുള്ളതാ..😌🩷
ലളിതം, സുന്ദരം, ആർദ്രം.
തുടർ ലക്കം വൈകാതെ തന്നെ ഉണ്ടാകുമെന്ന് കരുതുന്നു.
🩷
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
🩷
സൂപ്പർ ആയിട്ടുണ്ട് ബ്രൊ
അവൾ മുൻപ് ഒരുവട്ടം കല്യാണം കഴിച്ചിരുന്നു എന്ന് അറിഞ്ഞതിനു എന്തിനാ അവൾ എന്തോ മഹാ അപരാധം ചെയ്തു എന്ന നിലക്കുള്ള റിയാക്ഷൻ അവൻ ഇടുന്നെ.
അവനെ കാണുന്നത് വരേയ്ക്കും അവൾ ഒരു റിലേഷൻഷിപ്പിനും പോകാതെ സിംഗിൾ ആയിട്ട് വെയിറ്റ് ചെയ്യും എന്നായിരുന്നോ അവൻ ധരിച്ചു വെച്ചേക്കുന്നേ.
അവൾ ഇപ്പോൾ സിംഗിൾ ആണോ എന്ന് നോക്കേണ്ട ആവശ്യമെ അവനുള്ളു
അവൾ ഇപ്പോൾ സിംഗിൾ ആണെന്ന് അവന് അറിയാം
പിന്നെ എന്താണ് അവന്റെ പ്രശ്നം?
ആരെയും പ്രണയിക്കാത്ത ഫ്രഷ് പീസിനെ മാത്രം പ്രണയിക്കൂ എന്ന് അവന് ചിന്ത ഉണ്ടായിരുന്നോ?
അവൾ ടൈറ്റ് ജീൻസും ഓവർ സൈസ് ഷർട്ടും ഇട്ടാണ് പുറത്തേക്ക് പോകാൻ ഇറങ്ങിയത് എന്നാണ് പറഞ്ഞത്
എന്നാൽ ഈ പാർട്ടിന്റെ ലാസ്റ്റ് അവൾ സാരി തന്റെ വിരലിൽ ചുറ്റി എന്ന് പറയുന്നുണ്ട്. മറൈൻ ഡ്രൈവിൽ വെച്ച് അവൾ അവൾ ജീൻസും ഷർട്ടും മാറ്റി സാരി എപ്പോഴാ ഉടുത്തെ?
പുറത്തേക്ക് പോകുമ്പോൾ നല്ല മോഡേൺ ഡ്രസ്സ് ഇടുന്ന അവൾ വീടിനുള്ളിൽ ഫുൾ ബോഡി കവർ ചെയ്യുന്ന ഡ്രസ്സുകൾ ഇട്ട് നടക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി
അവളുടെ ഒരു സ്വഭാവം വെച്ച് ഷോർട്സ് ഒക്കെ വീടിനുള്ളിൽ ഇടേണ്ടതല്ലേ
അവളുടെ അനിയത്തി അനിയത്തിയുടെ കല്യാണത്തിന് വേണ്ടി വാങ്ങിയ ഫ്ലാറ്റ് ആണ് അതെന്ന് അവനോട് പറഞ്ഞപ്പോൾ അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെൽ ചേച്ചിയുടെ കല്യാണം അതിനു മുന്നേ കഴിഞ്ഞിട്ടുണ്ടാകാണമല്ലോ എന്ന് ചിന്തിക്കാത്ത അവനാണ് മണ്ടൻ
കാലഭ്രംഷം കഥയുടെ അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണുട്ടോ ബ്രൊ
ആ കഥയുടെ അടുത്ത പാർട്ട് ഈ പാർട്ടിന്റേത് പോലെ 50+ പേജുകൾ ഉണ്ടായാൽ വായിക്കാൻ കൂടുതൽ സുഖമായിരിക്കും
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഞാൻ ഇതിന്റെ last സീൻ എഴുതി തീർത്തത്... അപ്പോ ഡ്രസ്സ് ഞാൻ ശരിക്കും വിട്ടു പോയി.... 🙂 തെറ്റ് പറഞ്ഞു തന്നതിന് നന്ദി..🩷..
നന്നായിട്ടുണ്ട് തുടരണം
🩷
🌚🌚
🩷😌
Manoharamaya Katha muhurthagal
Avalde flashback ariyan waiting
Korach late ayyilee mayakanna Katha tharan eh
Adutha part petten kittooo
❤️❤️
17 ദിവസം ഒരു late ആണോ 🙂🩷
ഈ ഭാഗം നന്നായിട്ടുണ്ട്. ശ്രീഹരി അനുവിന് സാന്ത്വനം നൽകി താങ്ങായി നിൽക്കണം, ഇല്ലെങ്കിൽ അനുവിന് ഡിപ്രഷൻ ആകാൻ സാധ്യതയുണ്ട് .
🩷
അടുത്ത പാർട്ടമായി പെട്ടെന്ന് വരൂ
🩷
പരശു എന്ന് മുതൽ ആണ് ഉച്ചക്ക് സർവീസ് തുടങ്ങിയത്... അതും എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ള സ്പെഷ്യൽ പരശു 🫣
കഥയിൽ ചോദ്യമില്ല 😁
Machane adutha part part epol varum 🙃
Memakk ivane vere rethiyilula ishttamundo
Broo late aayalum ezhuthi idanam enne aagraham ulluu valare nalla kadha ahn ith
Ithepolathe kadhakal okke vayikkan vendiyan ee site il vannath thanne athond vegam ezhuthi kazhiyan pattatte nn agrahikkunu 🤍
നന്ദി... 🩷
നെഞ്ചുലക്കുന്ന ഒരു പാർട്ടു..
ഇനി ആ മൈരനെ വച്ചോണ്ടിരിക്കരുത്...
മേമക്ക് നേരെ പൊങ്ങിയ കൈ.. ഇനി ആർക്കു നേരെയും പൊങ്ങരുത്....
അതങ്ങു ഒടിച്ചുകളഞ്ഞേരെ ഹരികുട്ടാ...
പിന്നെ അനുവുമായുള്ള ഓരോ നിമിഷങ്ങളും സൂപ്പർ ആരുന്നു...
ഹരണിക ഒരു നോവായി മാറുമോ...
അതോ അനുവോ...
കണ്ടറിയണം..
പക്ഷെ സ്വൊന്തം അച്ഛനെ കാണിച്ചു കാണിച്ചുകൊടുക്കണ്ടാരുന്നു...
അത് അവനു മനസ്സിലാകുന്ന ഒരു നിമിഷം വരുമായിരിക്കും ല്ലേ....
സൂപ്പർ...
തുടരൂ...
നന്ദുസ്..
ആരെങ്കിലും ഒരാൾ നോവായി മാറിയാലല്ലേ പറ്റു... നോക്കട്ടെ 🩷
Memeda husband avan nallathe kodukane
Flashback vayican nokki irikunnu
Adutha part late akkale mone
Waiting ahnuu
പെട്ടന്ന് തരാൻ നോക്കാം ..... 🩷
രാജീവിനെ നല്ലോണം ഒന്ന് പെരുമാറി വിട്ടേക്കണം ബ്രോ ഭാര്യയെ തല്ലുന്നവന് ഒരു പണി കൊടുക്ക് ഇരുട്ടടി മതി
🩷
മേമയുടെ ഭർത്താവ് പുളുന്താനേ നസക്കി വിട് ശിവകാമി...
അങ്ങ് തട്ടി കളയാം 😌
എടൊ കൊള്ളാം കഥ അതുകൊണ്ട് കാത്തിരിക്കും തനിക്ക് വേണ്ടി കാത്തിരിക്കും കൂടുതൽ വൈകിക്കാതെ വേഗം തരണേ
🩷
ഒരുപാട് വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കണേ
🩷
കാലഭ്രംഷത്തിന്റെ അടുത്ത പാർട്ട് എവിടെ ബ്രൊ?
ഇഷ്ടപ്പെട്ട കഥ ആയിരുന്നു
അതിന്റെ പുതിയ പാർട്ടുകൾ വരാൻ ലേറ്റ് ആയാൽ വായിച്ച പല കാര്യങ്ങളും മറന്നുപോകാൻ സാധ്യതയുണ്ട്
എഴുതികൊണ്ടിരിക്കുകയാണ് bro ഉടനെ തരാ. കുറച്ചധികം പ്ലാൻ ചെയ്യാൻ ഉണ്ട് അതാണ് late ആകുന്നത് പിന്നെ ഇടക്ക് ഈ കഥയും എഴുതണ്ടേ.. പെട്ടന്ന് തരാൻ ശ്രമിക്കാം..🩷
ഒരു man-hater നെ വളക്കുന്നു.. കൊള്ളാം.
. But ആ മുറപ്പെണ്ണ്.. She deserve someone better than sreehari..
നമുക്ക് വഴിയുണ്ടാകാം 🩷
Waw... Very intresting സ്റ്റോറി...
അടിപൊളി ആയിട്ടുണ്ട് സഹോ...
ഇങ്ങനെത്തന്നെ പോകട്ടെ...
ഒരു മാറ്റവും വേണ്ടാ...
ഇത് താങ്കളുടെ സ്റ്റോറി ആണ്.. അപ്പോൾ അനുപമയെ എങ്ങനെ നിങ്ങൾ കാണിക്കാൻ ശ്രമിക്കുന്നോ അതുപോലെ തന്നേ മതി....
പാവം ഹരണിക... ന്താ ചെയ്ക...
ചെക്കന്റെ മനസ്സിലിരുപ്പ് ന്താണെന്ന് അറിയില്ലലോ....
കാത്തിരിക്കുന്നു അടുത്ത പാർട്ടിനു...
തുടരൂ സഹോ...
നന്ദുസ്....
അനുപമയുടെ ഈ കാണുന്ന ദേഷ്യമൊക്കെ വെറുതെയ... ശരിക്കും ആള് പാവമാണുട്ടോ...🩷
Very nice.....please continue
🩷
രണ്ട് കൾക്കണ്ടങ്ങളുടെ ഇടയിൽ പെട്ട്, അവസാനം മേമ നെയ്യലുവയാകുമോ?
അലുവയുടെ നെയ്യിന്റെ മണം ചെറുതായി ഫീൽ ചെയ്യുന്നു.
എന്തായാലും കഥയുടെ ഫ്ലോ വളരെ ആസ്വതകരം തന്നെ.
അത് നിലനിർത്തി, തുടർ ഭാഗങ്ങൾ വരട്ടെ. എല്ലാ വിധ ആശംസകളും.
🩷
ഒരു മാറ്റവും വേണ്ട ഇങ്ങനെ തന്നെ പോട്ടെ
🩷
Broi, പ്രതീക്ഷയ്ക്ക് വകയുണ്ടോ 😋
എന്തേലും ഒക്കെ നടക്കുവോ?
ഈ പാർട്ട് എന്തായാലും കൊള്ളാം ഹരണിക 👌🏽 കേട്ടോ!
നമുക്ക് നോക്കാം.. 🩷
അവനു ഈഗോയും അഹങ്കാരവും കൂടുതലാണ്
രാവിലെ കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ചു ജോലിക്ക് വന്ന സ്ഥലത്തു വെച്ച് രാവിലെ തന്നെ ഒരുത്തൻ ദേഹത്തേക്ക് ചായ ഒഴിച്ച് ഇട്ടിരുന്ന ഡ്രസ്സ് ചീത്ത ആക്കിയതിന്റെ സന്തോഷത്തിൽ അവനു ബിരിയാണി വാങ്ങി കൊടുക്കണമായിരുന്നോ അവൾ?
അവൾ ചൂടായത് എല്ലാം ചെറുതാണ്
ശരിക്കും ഒരു അടിയാണ് അവനു കൊടുക്കേണ്ടത്
അവൻ എന്നിട്ട് എന്താ പറയുന്നേ
സോറി പറഞ്ഞില്ലേ എന്ന്
സോറി പറഞ്ഞാൽ എല്ലാം തീരും എന്ന് നിന്നോട് ആരാ പറഞ്ഞെ?
നീ സോറി പറഞ്ഞാൽ അവളുടെ ദേഹത്തായ ചായ നീരാവി ആയിട്ട് പോകുമോ?
അവളുടെ ചീത്തയായ ഡ്രസ്സ് ഉടനെ അലക്കി ഉണക്കി ഇസ്തിരി ഇട്ടത് പോലെ നീറ്റ് ആകുമോ?
ഇവനൊക്കെ കാശിന്റെ കഴപ്പാണ്
അതാണ് അച്ഛൻ ബിസിനസ് നീട്ടി തന്നിട്ടും അത് സ്വീകരിക്കാതെ അവൻ ആരുടെയോ കീഴിൽ ജോലി ചെയ്യാൻ തിരക്ക് കാണിക്കുന്നത്
നേരെ തിരിച്ചു ആയിരുന്നേൽ അവൻ എങ്ങനെ റിയാക്ട് ചെയ്തേനെ?
അവൾ അവന്റെ ദേഹത്തേക്ക് ചായ ചിന്തിയിരുന്നേൽ അവൻ അത് കുഴപ്പമില്ല എന്ന് പറഞ്ഞു അടങ്ങി നിൽക്കുമോ?
ഹരിക്ക് കുറച്ചു മുൻകോപം കൂടുതലാണ്.... വരട്ടെ എല്ലാം റെഡി ആക്കാം നമുക്ക് 😌🩷
Ingane pokatte kolllaam
🩷
അനുപമ ഇതേപോലെ മതി
🩷
Katha ni ahn azhuthandathe njangal athel abhiprayam parayilla, ninte katha ninte reethekk poyalee katha poornamaku
Anupama kolla but haranika ahn kooduthal istam ayathe
Othiri istam ayyittaa
അനുപമ പാവം അല്ലെ.... 🙂🩷
മോനുസേ അടുത്ത പാർട്ട് വേഗം 😁വന്നോട്ടെ. അനുപമ ആ ഫ്ലോയിൽ ശരിയായി കൊള്ളും
അടുത്ത പാർട്ട് ചിലപ്പോൾ കുറച്ചു വൈകും എന്നാലും പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം 🩷
Superayittund a different script generated. Continue with increase the quality of story and pages in a good mood
🩷
അപ്പൊ ചെക്കന്റെ കാര്യം ഗുദാ ഹവാ 😂 കൊള്ളാം...💜
ഹരിയുടെ ഓരോ അവസ്ഥേ 😅🩷
കഥ നിങ്ങളുടേതാണ്. നിങ്ങളുടെ മനസ്സ് പാകപ്പെടുത്തിയ ഒരു കഥയാണ് നിങ്ങൾ എഴുതി തുടങ്ങിയതും. നിങ്ങളുടെ മനസ്സിലുള്ള അനുപമയെയാണ് ഞങ്ങൾക്കാവശ്യം. അല്ലാതെ വായനക്കാരുടെ അനുപമയല്ല വേണ്ടത്. വായനക്കാരുടെ അനുപമ വന്നാൽ ചിലപ്പോൾ ഈ കഥ താങ്കൾ വിചാരിച്ചിടത്ത് എത്തിച്ചേരണമെന്നില്ല
എന്നാൽ എന്റെ അനുപമയെ തന്നെ അങ്ങ് തന്നേക്കാം 😌🩷
a🙌🏻good 30 pages പിന്നെ അനുപമ is good😌😂അപ്പൊ എങ്ങനെയാ അനുപമ തന്നെ അല്ലെ നമ്മടെ നായിക അപ്പൊ പിന്നെ ഉഷാർ ആയി പിന്നേ കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ ഒരു 30+ pages ഉള്ള next പാർട്ട് വേഗം ഇങ്ങോട്ട് തന്നൊള്ളൂട്ടോ കാരണം കാത്തിരിക്കാൻ വയ്യ 😌വേഗം ആയിക്കോട്ടെ... പിന്നെ കണ്ണാ ഇതിന്റെ copy കഥ വൈകീട്ട് വരാതെ സൂക്ഷിച്ചോ 😌😂😂😂
അനുപമയാണോ അതോ ഹരണികയാണോ എന്ന് നമുക്ക് മുന്നോട്ട് പോകെ set ആക്കാം.😁🩷
നീ ഇങ്ങനെ കുറേശ്ശേ എഴുതി മനുഷ്യനെ കൊതിപിക്കല്ലേ. അല്ലെങ്കിൽ അടുത്ത പാർട്ട് ഉടനെ ഇടണം. നല്ല ഇടി കിട്ടുട്ട നിനക്ക് 😎😍
From: Chapter 5