Chapter Title : ഇതളുകൾ [അൽഗുരിതൻ]
ഞാൻ ഓർത്ത് സ്വന്തം മകൾ ആണെന്ന്.നിനക്ക് എന്നാലും ഞാൻ വെച്ചിട്ടുണ്ടാടെ മൈരേ അവന്റൊരു സ്ലിം.
നന്ദു : എടാ നീ ആണ് കൊച്ചിന്റെ കൈ കണ്ടില്ലേ നേർത്ത ഇരിക്കുന്നു.
"""" ഓ ഇവനാ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല നിന്റപ്പന പറഞ്ഞ മതി. എടാ കുണ്ണേ പെണ്ണ് പിള്ളേരുടെ കൈക്ക് അത്രേ വണ്ണം ഉണ്ടാകു.
ഓ പിന്നെ…..
അല്ലടാ എന്നാലും എനിക്ക് നിന്റൊപ്പം ബാങ്കിൽ കേറാൻ തോന്നില്ലല്ലോ.
എടാ ഞാൻ നിന്നോട് ഒരു കാര്യം പറയ്യാൻ മറന്ന്..
മമ് ഞാൻ ചോദ്യം ഭാവനെ ഒരു കഷ്ണം പൊറോട്ട വായിലേക്ക് വയ്ക്കുന്നതിനിടയിൽ മൂളി..
ഇന്ന് നിന്നെ എക്സമിനു കൊണ്ട് പോയ വകയിൽ എനിക്ക് ചിലവ് 1500.
അതിന്…
അതിന് ഒന്നുല്ല ഇത് നീ ഒരു ചിലവായി വക വെച്ചോളണം…
ചിലവാ എന്തിന്??? ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.
ഒരു ചെറുപുഞ്ചിരിയോടെ അവന് അത് പറഞ്ഞു.. ഞാൻ ഒരു അച്ഛൻ ആകൻ പോകുന്നു….
വായിലേക്കിട്ട പൊറോട്ട ഇടക്ക് സ്റ്റക്ക് ആയി.. എനിക്ക് എക്കിൾ എടുക്കാൻ തുടങ്ങി. കുറച്ചു വെള്ളം കുടിച് ശ്വാസം വിട്ട്..
പിന്നെ!!!!!!!!
ആടാ സത്യമാ!!!!!!
എന്നിട്ട് നീ എന്താ ഇത് ഇപ്പോ പറഞ്ഞെ!!
അതല്ലേ മൈരേ ഞാൻ പറഞ്ഞെ മറന്ന് പോയന്ന്…
ആടാ നീ മറന്ന് പോകും!!!!!!
ആളിയാ അതല്ല ഇന്നലെ അറിഞ്ഞത്. ഞങ്ങൾ ആദ്യം വീട്ടിൽ പറഞ്ഞില്ല ഇപ്പൊ വേണോ വേണ്ടെന്ന് ഉള്ള കൺഫ്യൂഷനിൽ ആയിരുന്നു.ഇന്ന് രാവിലെയാ വീട്ടിൽ പറഞ്ഞാ.നിന്റടുത് പറഞ്ഞാ നീ സമ്മതിക്കില്ലന്ന് അറിയാം.
എടാ പൂറാ പര പൂറാ അത് നിന്നോട് എന്ത്
💬 Comments
View all comments