0%

Chapter Title : ഇതളുകൾ [അൽഗുരിതൻ]

Author : Kambikathakal Read All Parts 655

ചോദിക്കാണോ……വേണ്ട…. ഇല്ല ഒന്നുല്ല…….

അന്ന് ഞാൻ ആവിടെന്ന് ഇറങ്ങുമ്പോ ഞാൻ മനസ്സിൽ തീരുമാനിച്ചതാ കേട്ടുന്നെങ്കിൽ ഇവളെ ഞാൻ കേട്ടു.!!!!!!!!!!!!!മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു.

ഒരു സോഡാ സർബത്തും കുടിച് നേരെ വീട്ടിലെക്ക്…മടങ്ങി…വൈകുന്നേരം പോണം ബസ്റ്റോപ്പിൽ….

വീട്ടിൽ എത്തി ഫുഡും കഴിച്ചു. Olx ഇൽ ജോലി നോക്കി പറ്റിയതൊന്നും കിട്ടീല്ല…

പക്ഷെ olx ഞാനൊരു പരസ്യം കണ്ടു ഒരു കൊറിയർ ഫ്രഞ്ചയ്‌സി. ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. Mcom വരെ പഠിച്ചതല്ലേ. ഞാനും എന്റേതായ സ്റ്റഡി ഒക്കെ നടത്തി നമ്മുടെ സ്ഥാലത് തന്നെ ഡിവോലോപ് ആകുമെന്ന് ഉള്ള ഉറച്ച വിശ്വാസം കിട്ടി….പക്ഷെ അത്‌ തുടങ്കണമെങ്കിൽ സ്വന്തമായി ടൌൺ ഇൽ ഒരു ഗോഡൗൺ വേണം പിന്നെ അല്ലറ ചില്ലറ എക്യുഐപിമെൻറ്സ് എല്ലാം കൂടി ഞാൻ കണക്ക് കൂട്ടിയിട്ട് 5 ലക്ഷം വേണം വീട്ടിൽ ചോദിക്കാൻ വയ്യ. എന്നേ പഠിപ്പിക്കാൻ തന്നെ അമ്മ കുറച്ചു സ്ഥലം വിറ്റായിരുന്നു ഇനി ആകെ ഉള്ളത് ഞാൻ നേരത്തെ പറഞ്ഞില്ലേ ആ 25 സെന്റും വീടിരിക്കുന്ന 20 സെന്റും. അത്‌ അമ്മ തരുമെന്ന് തോന്നുന്നില്ല.. ആ നോക്കാം.

വൈകുന്നേരം ഞാൻ 4.30 ആയപ്പോ തന്നെ ബസ്റ്റോപ്പ് ന് അടുത്തുള്ള കടയിൽ സ്ഥാനം പിടിച്ചു….. അവൾ ഇന്നലെ പോയ ബസും പോയിട്ടും അവളെ കാണാനില്ല. ബാങ്കിന്റെ മുന്നിൽ ഒന്നും പരാതി അത്‌ എല്ലാം പൂട്ടി പോയിരുന്നു.. അപ്പൊ ഇന്ന് നേരത്തെ പോയി.. ആ പോയി കാണും.

DAY 2…

പതിവുപോലെ തന്നെ അന്ന് നല്ല തിരക്കായിരുന്നു…..ഒരു ചൊവ്വാഴ്ച ദിവസം ആയിരുന്നു…അന്ന്…അലമാരിയിൽ നിന്നും ആണ് പഴയ പാസ്സ്‌ബുക്കും

💬 Comments

View all comments