Chapter Title : ഇതളുകൾ [അൽഗുരിതൻ]
എടുത്താണ് പോയത്…ഇന്ന് ഒരു ലൈറ്റ് കളർ ചുരിദാർ ആയിരുന്നു.. കണ്ണിൽ ഏതായാലും കണ്മഷി ആണ് എഴുതുന്നത് അല്ലാതെ ഐ ലിനീർ അല്ല.. ഇന്ന് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു നെറ്റിയിൽ ഒരു ചന്ദനകുറിയും ഉണ്ട്. രണ്ടു സൈഡിൽ നിന്നും മുടി ബാക്കിലേക്ക് എടുത്ത് നടുക്ക് ആയി പിന്നി ഇട്ടിരിക്കുന്നു. ചുണ്ടത് എന്തോ ചോരപ്പ ഇന്ന് കൂടുതൽ ഉണ്ടെന്ന് തോന്നുന്നു.. ബാങ്കിൽ നല്ല തിരക്കായതിനാൽ. ഒരു ചെയറിൽ ഇരുന്നിട്ട് ഞാൻ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു.. അവൾ തിരക്കിലായത് കൊണ്ട് എന്നേ കണ്ടതുമില്ല……
മാഡം പാസ്ബുക്ക് കിട്ടി……!!!!!!!!!
പിന്നെന്താ പ്രശനം.?????? ആവൾ ചോദിച്ചു.!
ശെരിയാ പിന്നെന്താ പ്രശനം!!!!!!അല്ല ഇതിൽ ബാലൻസ് ഉണ്ടോന്നു അറിയാനായിരിന്നു.
അത് ആണ് കൗണ്ടറിൽ കൊടുത്താൽ മതി!!!!!!!!! ഞാൻ അങ്ങോട്ട് നോക്കി അവിടെ നല്ല തിരക്ക് ആയിരുന്നു..
മാഡം അവിടെ നല്ല തിരക്കാണ് മാഡം ഒന്ന് നോക്കി പറയുമോ..!!!!! ഒന്നേനെ നോക്കിട്ട് പാസ്സ് ബുക്ക് വാങ്ങി. ഡെസ്കിൽ താളം പിടിച്ചു ഞാൻ അവിടെ നിന്നു. ചുറ്റിനും ഒന്ന് നോക്കി തിരിഞ്ഞപ്പോളാണ് അവൾ എന്റെ കയ്യിലേക്കും നോക്കി ഇരിക്കുന്നെ നമ്മുക്ക് പിന്നെ ഡസ്ക് കണ്ടാൽ കൊട്ടണം.!!!!!!!!! കയ്യിൽ നിന്നും ആാാ നോട്ടം എന്റെ മുഖത്തേക്ക് ഉയർന്നു..
സോറി!!!! ഞാൻ ചിരിച്ചോണ്ട് പറഞ്ഞു കൈ കെട്ടി…പാസ്ബുക്ക് കൊണ്ട് ചിരിച്ചു മറച്ചവൾ മോണിറ്റർ ലേക്ക് ശ്രെദ്ധ തിരിച്ചു.
ഇതിൽ 5 രൂപ 60 പൈസ ഉണ്ട്..!!!!!!
മൈര് ഊമ്പി….. ഒന്നുല്ലന്ന് അറിഞ്ഞിട്ടും എന്തിനാ മൈരേ നീ അത് കൊടുതെ.. ശേ വെണ്ടാർന്നു….
സോറി!!!!!!! ഞാൻ ഓറഞ്ഞൊപ്പിച്ചു…
എന്തിന്??????? തിരിച്ചു ചോദ്യവും വന്നു…
ഏയ്
💬 Comments
View all comments