0%

Chapter Title : ഇതളുകൾ [അൽഗുരിതൻ]

Author : Kambikathakal Read All Parts 704

അടുത്ത ബസ്ന് കേറി ഞാൻ വീട്ടിൽ എത്തി.കുളിച് മുറിയിൽ കേറി ഒരു കുളിയും പാസ്സാക്കി കിടന്നു.

എന്നാലും അവൾ എന്തിനായിരിക്കും ഓടിയത്..

ആ…….

നാളെ ബാങ്കിൽ ചെന്ന് നോക്കാം…..

ഏകദേശം ഒരു ഒരു മണി അടുപ്പിച്ചു ബാങ്കിൽ എത്തി. ആ സമയത്ത് ആകുമ്പോ തിരക്ക്ഴിയും.

കേറണോ വേണ്ടേ ഒരു മടി. ജനലിൽ കുടി ആൾ അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തി.

ഉള്ളിലേക്ക് കേറാനായി ചെന്നതും ഡോർഇൽ ഒരു ഫ്ലെക്സ് ഒട്ടിച്ചിരിക്കുന്നു.

ക്രെഡിറ്റ്‌ കാർഡ് അപ്ലിക്കേഷൻ ഇവിടെ സ്വീകരിക്കുന്നതാണ്..

ഹാവു കേറി ചെല്ലാൻ ഒരു കാരണം കിട്ടി…

ഞാൻ കേറി ചെന്നതും. അവളുടെ മുന്നിലെ സീറ്റിൽ ഇരുന്നു ഒന്ന് ചുറ്റിനും നോക്കി അതെ പതിവ് കണ്ണുകൾ എല്ലാം എന്റെ മേലെ തന്നുണ്ട്..

അവൾ ഒന്ന് നോക്കി പിന്നെ മോണിറ്ററിൽ തന്നെ.

മാഡം ക്രെഡിറ്റ്‌ കാർഡ് അപ്ലിക്കേഷൻ കൊടുക്കാനായിരുന്നു.

മോണിറ്റർ ഇൽ നിന്നും തലേയെടുത്ത് ഒന്ന് നോക്കി ഒരു ഫോം എടുത്ത് മുന്നോട്ട് ഇട്ട് വേണേ പൂരിപ്പിച്ചോ എന്നാ മട്ടിൽ.

പെൻ????

ഒരു പെൻ ടേബിൾ ഇൽ വീണു..

ഞാൻ ഓരോ കോളം പൂരിപ്പിച്ചു.marital സ്റ്റാറ്റസ് എത്തി..

മാഡം ഈ marital സ്റ്റാറ്റസ് എന്താ എഴുതണ്ടേ ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.

എവടെ പട്ടി വില പോലും തന്നില്ല.

ഓക്കേ എന്നാ ഞാൻ ഇപ്പൊ സിംഗിൾ കൊടുകാം. താൻ വിചാരിച്ചാൽ നമ്മുക്ക് അത് മാറ്റം.പൂരിപ്പിച്ച ഫോം ഞാൻ അവൾക്ക് നേരെ നീട്ടി..

അവൾ അത് വാങ്ങി നോക്കി.

ആധാർ പൻ കാർഡ്. കോപ്പി വേണം.

എന്തിനാ രജിസ്റ്റർ ചെയ്യാനാണോ??

💬 Comments

View all comments