Chapter Title : ഇതളുകൾ [അൽഗുരിതൻ]
എല്ലാരുടേം മുഖത്തു ചിരിച്ചു ഇത്തവണ ടീച്ചർ തന്നെ സൈലന്റ് ആക്കി…
ടീച്ചർ : അമ്മ ആയത് കൊണ്ട് ആണോ ഈ റിങ് ടോൺ.
അത് പെട്ടന് മനസ്സിലാക്കാൻ വേണ്ടി ഞാൻ ?കൊണ്ട് പറഞ്ഞു…..
എന്താ ചെയ്യുന്നേ വർക്ക് ആണോ അവർ എന്നോട് ചോദിച്ചു എക്സാം ഹാൾ ആയത് കൊണ്ട് അവർ എന്റെ തൊട്ട് അടുത്ത് ഇരിക്കുന്നത് കൊണ്ടും പയ്യെ ആണ് ചോദിച്ചത്…
ഞാൻ : അല്ല…
പിന്നെ പടിക്കണേണോ.
ആയിരുന്നു രണ്ടു പേപ്പർ കിട്ടാനുണ്ട് അത് അതിനുള്ള തയ്യാർ എടുപ്പിലാ.
ഏതായിരുന്നു.
M com….
അക്കൗണ്ടിങ് ആണോ പോയെ..
Athe?.
ഞാൻ വീണ്ടും കപ്പലിൻറെ മിനിക്ക് പണി തുടർന്നു.
ഇത് കണ്ട് അവർ എന്നോട് ചോദിച്ചു…
എക്സാം എഴുതി കഴിഞ്ഞ….
ആ?
അവരും ?
ഒരുമണിക്കൂർ തള്ളി നീക്കി ഞങ്ങൾ ഇറങ്ങി.. ആണ് ടീച്ചറുടെ വിശേഷങ്ങൾ ഒക്കെ തിരക്കി ഞങ്ങൾ തിരിച്ചു…ഏകദേശം 4.30 ആയപ്പോഴേക്കും ഞങ്ങൾ ജംഗ്ഷനിൽ എത്തി.
എടാ നന്ദു ചായ കുടിച്ചിട്ട് പോകാം.
നന്ദു :ആഹ്ഹ്.
എന്നാ ആ രാമേട്ടന്റെ ഹോട്ടലിലേക്ക് എടുത്തോ.
ഒമ്പ്ര…..
രാമേട്ടാ 4 പൊറോട്ട വെച്ച് രണ്ട് പേർക്ക്….
ഇതൊക്കെ എങ്ങോട്ട് പോകുന്നടെ….. നന്ദു എന്നേ ഒരു ഊമ്പിയ നോട്ടവും നോക്കി.
ഞങ്ങൾ രണ്ടുപേരും ഡെസ്കിൽ താളവും പിടിച്ചു ഇരിപ്പായി….
നന്ദു : ആളിയാ നോക്ക്…അവന് കയ്യിൽ തോണ്ടി കൊണ്ട് പറഞ്ഞു.
എന്താടാ..???
ആണ് ബാങ്കിലെ കിളി…..
എവിടെ…??
മണ്ടാ കൌണ്ടറിലേക്ക് നോക്ക്…
ഞാൻ നോക്കി പക്ഷെ എനിക്ക് പിൻഭാഗ ദർശനമാണ് കിട്ടിയത്. തിരിഞ്ഞായിരുന്നു നിൽപ്പ്.
എടാ ആണ് കിളി
💬 Comments
View all comments