0%

Chapter Title : ഇതെന്റെ കഥ [shihab]

Author : kkstories Read All Parts 100

വന്നാൽ മതിയായിരുന്നു ഞാൻ ആകെ വിഷമത്തിലായി ഇത് കണ്ട വാപ്പി “ എല്ലാരുടെയും സങ്കടം മാറ്റാൻ നമുക്കൊരു കാര്യം ചെയ്യാം ..”

എല്ലാവരും വാപ്പിയിലേക്കു ഉറ്റുനോക്കി

“ നമുക്കൊരു ടൂർ പോയാലോ വീഗാലാൻഡ് മതി ഈ ചൂടിനൊന്നു അടിച്ചു പൊളിക്കാം “

അത് കേട്ടപ്പോൾ എല്ലാരും ഹാപ്പിയായി , എനിക്കും തോന്നി പരിഭവം മാറ്റാൻ ഇത് നല്ല ഐഡിയ ആണെന്ന് .!

രാവിലെ പോണം എല്ലാവരും റെഡി ആവാൻ പറഞ്ഞു വാപ്പി പോയി ഞാൻ ഉമ്മി ഞങ്ങൾ പോയിട്ട് രാവിലെ വരാം ഒന്നും എടുത്തിട്ടില്ല .. അതുകൊണ്ടാണ് ഡ്രസ്സക്കെ പാക്ക് ചെയ്യണം എന്നും പറഞ്ഞിറങ്ങി

രാവിലെ ഉറക്കത്തിൽ നിന്നും ഭാര്യ വിളിച്ചപ്പോഴാണ് അരിഞ്ഞത് നേരം നേരെത്തെ വെളുത്തന്നു , ഉറക്ക ക്ഷീണം കുളിയുടെ പോയി വേഗം ഡ്രസ്സ് മാറ്റി എന്റെ ബുള്ളറ്റ് എടുത്ത് മങ്കടയിലേക്കു പറന്നു

അവിടെ എത്തിയപ്പോഴേക്കും വാപ്പി വാപ്പിയുടെ എത്തിയോസ്‌ ലിവയുമായി വെയിറ്റ് ചെയ്തു നിൽക്കുന്നു .., മുമ്പിൽ കേറാൻ നിൽകുമ്പോൾ അവിടെ സ്വത്തു കേറിയിരിക്കുന്നു ഇവിടെ വേറെ ആരെയും ഇരുത്തില്ലെന്ന വാശിയിലാണ് അവൾ , എന്നാൽ ബാക്കിൽ സൈഡ് സീറ്റ് വേണം എന്ന് ഷാഫി മോൻ ആകെ മൊത്തം പ്രശ്നം ., അവൻ അത്യാവശ്യം തടിയുള്ള കൂട്ടത്തിലാണ് .., ഭയങ്കര പിടിവാശിയും ., വണ്ടി ഓടിക്കാൻ നന്നായി അറിയാമറിയുന്നേൽ തിരക്കാതെ മുന്നിൽ ഇരുന്നു ഓടിക്കാമായിരുന്നു ഇത് അതിനും തരമില്ല .., വണ്ടി ഓടിക്കാൻ അറിയാത്തതിനെ കുറിചു എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി ..!ഞാൻ അവന്റെ അടുത്തായി കേറിയിരുന്നു .. ഞാൻ നോക്കുമ്പോൾ ഇനി കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇരിക്കാനുള്ള സീറ്റ് മാത്രം.., ഉമ്മി കയറി അവളും മോനും സൈഡ് സീറ്റിൽ ഇരിന്നു അല്ലേൽ അവൻ കരഞ്ഞു ടൂർ കുളമാക്കും .., കൂടാതെ നടുവിൽ ഇരുന്നാൽ അവൾ ഛർദിക്കും ഉമ്മിക്കു ഇരിക്കാൻ സീറ്റ് ഇല്ല മുട്ട് വേദന ഉള്ളത് കൊണ്ട് തടിയൻ ഷാഫിയെ മടിയിൽ വെക്കാനും കഴിയില്ല ., എന്തുചെയ്യും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് എന്റെ ഭാര്യ “ഇക്ക ... ഉമ്മി ഇങ്ങളെ മടിയിൽ

💬 Comments

View all comments