0%

Chapter Title : ഇതെന്റെ കഥ [shihab]

Author : kkstories Read All Parts 218

അവൾ , എന്നാൽ ബാക്കിൽ സൈഡ് സീറ്റ് വേണം എന്ന് ഷാഫി മോൻ ആകെ മൊത്തം പ്രശ്നം ., അവൻ അത്യാവശ്യം തടിയുള്ള കൂട്ടത്തിലാണ് .., ഭയങ്കര പിടിവാശിയും ., വണ്ടി ഓടിക്കാൻ നന്നായി അറിയാമറിയുന്നേൽ തിരക്കാതെ മുന്നിൽ ഇരുന്നു ഓടിക്കാമായിരുന്നു ഇത് അതിനും തരമില്ല .., വണ്ടി ഓടിക്കാൻ അറിയാത്തതിനെ കുറിചു എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി ..!ഞാൻ അവന്റെ അടുത്തായി കേറിയിരുന്നു .. ഞാൻ നോക്കുമ്പോൾ ഇനി കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇരിക്കാനുള്ള സീറ്റ് മാത്രം.., ഉമ്മി കയറി അവളും മോനും സൈഡ് സീറ്റിൽ ഇരിന്നു അല്ലേൽ അവൻ കരഞ്ഞു ടൂർ കുളമാക്കും .., കൂടാതെ നടുവിൽ ഇരുന്നാൽ അവൾ ഛർദിക്കും ഉമ്മിക്കു ഇരിക്കാൻ സീറ്റ് ഇല്ല മുട്ട് വേദന ഉള്ളത് കൊണ്ട് തടിയൻ ഷാഫിയെ മടിയിൽ വെക്കാനും കഴിയില്ല ., എന്തുചെയ്യും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് എന്റെ ഭാര്യ “ഇക്ക ... ഉമ്മി ഇങ്ങളെ മടിയിൽ ഇരുന്നോട്ടെ ., ഒന്ന് അട്ജെസ്റ് ചെയ്യോ ..? “ ഞാൻ അത്... എന്ന് പറയാൻ തുടങ്ങിയപ്പോഴേക്ക്

വാപ്പി “ അതെ , അതാ നല്ലത് മോന്റെ മടിയിൽ ഇരിക്കട്ടെയെന്നു “ ഉമ്മി എന്നോട് മോനെ .. നിനക്ക് ബുദ്ധിമുട്ടാവോ ..?”

ഞാൻ : “ഉമ്മി എന്റെ ഉമ്മിയല്ലേ എന്ത് ബുദ്ധിമുട്ട് “

വാപ്പി : “ഇനിയെന്താ പ്രശനം കേറിയിരിന്നെക്ക് “

ഉമ്മി ചെറിയ മടിയോടെ എന്റെ മടിയിലേക്ക് ഇരിന്നു .. എനിക്ക് പ്രയാസം ഉണ്ടാവുമെന്ന് കരുതിയാണെന്നു തോന്നുന്നു ഭാരം ഏല്പിക്കാതെയാണ് ഇരുന്നത് ..  എന്റെയും

💬 Comments

View all comments