0%

Chapter Title : ഇതിഹാസ 2 [mkuttan]

എടുത്തു എന്റെ ഫോണിലേക്ക് ആണ് വിളിക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയി ഞാൻ പെട്ടന്ന് തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു..

സ്വിച്ച് ഓഫ് ഓ ഇവൻ ഇത് എവിടെ പോയി കിടക്കുന്നു..

ആരാ അരുൺ.. ഞാൻ ചോദിച്ചു.. അബദ്ധത്തിൽ ഞാൻ അവന്റെ പേര് വിളിച്ചു

എന്റെ ഒരു ഫ്രണ്ട് ഉണ്ട് അഖിൽ അവനെ വിളിച്ചതാ.. അല്ല എന്റെ പേര് അരുൺ എന്ന് ആണെന്ന് എങ്ങനെ മനസ്സിൽ ആയി..

അത് അത് താൻ പറഞ്ഞു.. എന്നോട്

ഞാൻ പറഞ്ഞോ.. എനിക്ക് ഓർമ ഇല്ലല്ലോ..

ഉണ്ടെടോ പറഞ്ഞെന്നെ.. ഞാൻ അഖില.. എന്ന് പറഞ്ഞു കൈ നീട്ടി അപ്പോ അവന്റെ എല്ലാ സംശയവും അവസാനിച്ചു എന്റെ കൈയിൽ പിടിച്ചു.. അരുൺ.. പല്ല് ഇളിച്ചു അവനും പേര് പറഞ്ഞു.. ഉം.. നമുക്ക് ഒന്ന് നടന്നാലോ.. ഇങ്ങനെ പെട്ടെന്ന് ഒരു പെൺകുട്ടിയും ആയി ഞാൻ കൂട്ട് ആവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. വീട് എവിടെ തന്റെ.. അതൊന്നും എനിക്ക് ഇപ്പൊ പറയാൻ പറ്റില്ല അരുൺ ഞാനേ വീട്ടിൽ നിന്നും ചാടി പോന്നതാ..

എന്തിന്...

ചുമ്മാ ഒരു രസം.. ഉം താൻ ഇപ്പൊ എന്റെ ഫ്രണ്ട് അല്ലെ എനിക്ക് താമസിക്കാൻ എവിടെ എങ്കിലും സെറ്റ് ആക്കി തരാമോ..

വീട് വിട്ടു പോന്നാൽ തന്നെ തിരഞ്ഞു ആരും വരില്ലേ എന്നവൻ ചോദിച്ചു..

ഇല്ല ആർക്കും എന്നെ കണ്ടുപിടിക്കാൻ പറ്റില്ല..

അതെന്താ.. അവൻ പിന്നെയും ചോദ്യവും ആയി വന്നു..

എടാ നിനക്ക് എനിക്ക് താമസിക്കാൻ എവിടെ എങ്കിലും റൂം സെറ്റ് ആക്കി തരാൻ പറ്റുമോ.. കൂടുതൽ

💬 Comments

View all comments