Chapter Title : ഇതിഹാസ [mkuttan]
നോക്കി നോ രക്ഷ പെണ്ണുങ്ങൾ ഒക്കെ എങ്ങനെ ആവോ ഇതൊക്കെ നോക്കുന്നെ ഞാൻ രാഘവേട്ടന്റെ അടുത്ത് പോയി... എന്തെങ്കിലും പറ്റിയോ ചേട്ടാ..
ഇല്ല കുഴപ്പം ഇല്ല മോൾ എവിടാ ഉള്ളതാ എന്താ ഈ നേരത്ത് ഇവിടെ ഒന്നും കണ്ടട്ടില്ലല്ലോ എന്താ ഇങ്ങനെ ഒരു വേഷം ഈ ചോദ്യങ്ങൾ എല്ലാം ഒരുമിച്ച് ചോദിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ നെഞ്ചിൽ ആണ്..
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്ന് വലിഞ്ഞു നേരെ നടന്നു അപ്പോൾ അയാൾ എന്റെ പുറകെ കൂടി ഇയാൾക്കു പത്രം ഒന്നും ഇടണ്ടേ ഇന്ന് എന്തിനാ എന്റെ പിന്നാലെ.. ഞാൻ ഒന്ന് നിന്നു എന്താ രാഘവേട്ട ഇന്ന് പത്രം ഒന്നും ഇടാൻ ഇല്ലേ എന്തിനാ എന്റെ പുറകെ വരുന്നേ..
മോൾക്ക്.. മോൾക്ക് എങ്ങനെ എന്റെ പേര് അറിയുന്നേ.. അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.. നിങ്ങടെ പേര് മാത്രം അല്ല നിങ്ങളുടെ ഭാര്യ ശാന്ത ചേച്ചിനേം എനിക്ക് അറിയാം.. അവരുടെ നമ്പറും ഉണ്ട് ഞാൻ വിളിച്ചു പറയട്ടെ രാഘവേട്ടൻ പത്രം ഒന്നും ഇടാതെ എന്റെ പുറകിൽ ആണെന്ന്..
അയ്യോ പൊന്നു മോളെ ചതിക്കല്ലേ ദേ ഞാൻ പോയി അയാൾ പോയി കഴിഞ്ഞു ഞാൻ ശ്വാസം നേരെ വിട്ടു ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ
ഞാൻ അങ്ങനെ ജംഗ്ഷനിൽ എത്തി എന്റെ ഈ ഡ്രെസ്സ് ആണ് പ്രശ്നം ഏതെങ്കിലും തുണിക്കട തുറന്നിരുന്നെങ്കിൽ ഇതൊന്നു മാറ്റാമായിരുന്നു.. ഞാൻ ഒരു ബസ്സ് സ്റ്റോപ്പിൽ കയറി ഇരുന്നു. ഫോണിൽ നോക്കി സമയം നോക്കി ഇരുന്നു നേരം 7 മണി ആയി സ്കൂൾ കുട്ടികളുടെ ട്യൂഷൻ
💬 Comments
View all comments