0%
Chapter 1

ഇത്ത 10 [Sainu]

Author : SAINU | Read All Parts | 👁 385 |

ഇത്ത 10

Itha Part 10 | Author : Sainu

[ Previous Part ] [ www.kkstories.com ]


??എല്ലാവർക്കും നമസ്കാരം??


ഈ പാർട്ടിൽ അധികം പേജുകൾ എഴുതാൻ     കഴിഞ്ഞില്ല അപ്പോയെക്കും ഒരോരോ ജോലികൾ വന്നു കൊണ്ടിരുന്നു.. അതുകൊണ്ട് ഇതിലേക്കുള്ള പേജുകൾ കൂടി അടുത്ത പാർട്ടിൽ ചേർത്തെയുതാം എന്ന് വിചാരിച്ചു..

ഈ കഥ നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ ലൈക്കുകൾ നൽകി കൊള്ളണേ എന്ന് അഭ്യർത്ഥിക്കുന്നു..

അപ്പൊ നമുക്ക് പോകാം ഇത്തയുടെയും സൈനുവിന്റെയും ജീവിതത്തിലേക്ക്.

=================================

???????????

അതേ ഇനി എന്നും എന്നും എന്റെ സൈനുവിന്റേത് മാത്രം.

എന്ന് പറഞ്ഞു ഇത്ത ചിരിച്ചു.

ദുഃഖങ്ങളെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതത്തിൽ നിന്നും മോചനം..

ഇനി ഞങ്ങളുടെ സന്തോഷങ്ങൾ കണ്ടു ദുഃഖങ്ങളെ നിങ്ങൾ അസൂയ പെടുന്ന കാലം വിദൂരമല്ല..

ദുഃഖങ്ങളെ എന്റെ ഇത്തയുടെ സ്വപ്നങ്ങളിൽ പോലും നിങ്ങളെ ഇനി കണ്ടേക്കരുത്.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്റെ ദേഹത്തോട്ടു ചേർത്ത് നിർത്തി.

ആ വാക്കുകൾ കേട്ട ഇത്ത ചിരിച്ചുകൊണ്ട്. എന്റെയും എന്റെ കെട്ടിയോന്റെയും ജീവിതത്തിലേക്ക് ഇനി നിങ്ങൾ കടന്നു വന്നേക്കരുത്

എന്നും പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടുകളിൽ മുത്തം നൽകി.

ഇനി നമുക്ക് തായേക്ക് പോകാം ഇത്ത.

ആയിക്കോട്ടെ ഇനി മോളുടെ അടുത്തേക്ക് പോകാം അല്ലെടാ സൈനു.

ഞാൻ തായേക്ക് ചെന്നു മോളെ എടുത്തുകൊണ്ടു അവളെയും കളിപ്പിച്ചു അവിടെ ഇരുന്നു.

ഇത്ത തായേക്കിറങ്ങി വന്നു ഉമ്മയോട് എന്തൊക്കെയോ ചോദിച്ചറിഞ്ഞു കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി.

അത് കണ്ടു ആശ്ചര്യത്തോടെ എന്റെ ഉമ്മ നോക്കി നിന്നു.

അതേ ഇത്തയുടെ മനസ്സിൽ ഇനി സങ്കടങ്ങൾക്ക് സ്ഥാനമില്ല ഇനിയെന്നും സന്തോഷത്തോടെ എന്റെ ഇത്തയെ എനിക്ക് കാണാം എന്ന സന്തോഷത്തിൽ ഞാൻ മോളെയും നോക്കി ചിരിച്ചു.

എന്താണ് നടന്നത് എന്നറിയാതെ എന്റെ ഉമ്മ.

ഉമ്മക്കറിയില്ലല്ലോ മോന്റെയും സലീനയുടെയും മനസ്സിലെ കണക്കു കൂട്ടലുകൾ..

💬 Comments

View all comments