0%

Chapter Title : ഇത്ത 13 [Sainu]

Author : SAINU Read All Parts 1543

പോയി പഠിച്ചു നല്ല ജോലിയിൽ കയറേണ്ടേ ഇത്ത എന്നാലല്ലേ നമ്മുടെ ജീവിതം നമുക്കു ആസ്വദിക്കാൻ പറ്റു..

ഹ്മ്മ് അതും ശരിയാ അല്ലെ സൈനു.

കുറച്ചു ദിവസമല്ലേ നമുക്ക് വേണ്ടിയല്ലേ അല്ലെ സൈനു.

ഹ്മ്മ്.

അതും പറഞ്ഞു സമാധാനിക്കാം അല്ലെ സൈനു.

അതിനെന്തിനാ ഇത്ത ഇപോയെ വിഷമിക്കുന്നെ.

അതിനിനിയും രണ്ടുമൂന്നു മാസം പിടിക്കും. അതുവരെ സമയമില്ലേ ഇത്ത.

ഹ്മ്മ് എന്നാലും നി പോകുമെന്ന് കേട്ടപ്പോൾ എന്തോ ഒരു സങ്കടം തോന്നുന്നെടാ സൈനു.

എനിക്ക് നിന്നെ പിരിയാൻ കഴുയില്ലെടാ.

ദെ നോക്കിക്കേ നമ്മുടെ മോളെ അവളെ ഇവിടാക്കി നി എങ്ങിനെ പോകും. സൈനു.

ഹ്മ്മ് അതാണ്‌ പ്രശ്നം.

നോക്കട്ടെ ഇവിടെ അടുത്തെവിടെ യെങ്കിലും അങ്ങിനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടോ എന്ന്..

ഹ്മ്മ് അടിത്തില്ലേലും കുഴപ്പമില്ല വിളിച്ചാൽ വരാൻ പറ്റുന്ന സ്ഥലത്തു എവിടെ ആയാലും കുഴപ്പമില്ല..

ഹ്മ്മ് നോകാം.

ആ അതുമതി.

എന്നാലേ എന്റെ സൈനു ഇരിക്ക് ഞാൻ ചായ എടുക്കാം.

നിനക്കിഷ്ടമുള്ള ഫുഡ്‌ ആണ് ഉണ്ടാക്കിയിട്ടുള്ളത്.

എന്ന് പറഞ്ഞോണ്ട് ഇത്ത ഭക്ഷണം എടുത്തു വെച്ചു കൊണ്ട് മോളെ വാങ്ങിച്ചു.

സൈനു കഴിച്ചോ അവൾക്ക് ഞാൻ കൊടുത്തോണ്ട്.

അല്ല ഇത്ത കഴിച്ചോ.

ഞാൻ കഴിച്ചോളാം. നി കഴിച്ചു ഹോസ്പിറ്റലിൽ പോകണ്ടേ.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം കഴിച്ചെണീറ്റു കൊണ്ട് മുകളിലേക്കു പോയി. ഞാൻ ഡ്രസ്സ്‌ മാറി വന്നപ്പോഴും ഇത്തയുടെ മുഖം വാടി നിൽക്കുന്നത് കണ്ടു..

എന്തെ ഇത്ത മുഖത്തു ഒരു വാട്ടം.

ഒന്നുമില്ലെടാ നിന്നെ കുറിച്ചാലോചിച്ചപ്പോ.. എനിക്ക് ആണേൽ ഇപ്പോ ഒരുദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നിന്നെ പിരിഞ്ഞു നിൽക്കാൻ പറ്റുന്നില്ലെട

ഹ്മ്മ് എന്നാലേ എന്റെ ഇത്ത ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ട

അതിനൊക്കെ വഴിയുണ്ട് ഒന്ന് ചിരിച്ചേ എന്റെ സലീന.

അത് കണ്ടുകൊണ്ടു വേണം എനിക്ക് വണ്ടിയെടുത്താൻ പോകാൻ.

. ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത സങ്കടങ്ങൾ മാറ്റിവെച്ചു ചിരിക്കാൻ തുടങ്ങി.

മോളു ഞാൻ പോയിട്ട് വരാട്ടോ നിന്റെ ഉമ്മുമ്മനെ കൊണ്ട് വരണ്ടേ എന്ന് പറഞ്ഞോണ്ട് ഇറങ്ങിയതും അവൾ കരയാൻ തുടങ്ങി..

അത് കണ്ടു ഇത്ത

ഇപ്പൊ വരൂലേ പിന്നെന്തിനാ മോളു കരയുന്നെ. ഇപ്പോ വരൂട്ടോ. എല്ലാവരെയും കൂട്ടി കൊണ്ട് വരാനാ പോകുന്നെ. ഉമ്മുമ്മ വരും അമ്മായി വരും ഷമി ആന്റി വരും സബി ആന്റി വരും പിന്നെന്താ അത് വരേയ്ക്കും നമുക്ക് ഇവിടെ കളിക്കാല്ലോ എന്ന് പറഞ്ഞോണ്ട് ഇത്ത കളിപ്പാട്ടം അവൾക്കു

💬 Comments

View all comments