0%

Chapter Title : ഇത്ത 13 [Sainu]

Author : SAINU Read All Parts 1547

നീട്ടി.

അവളുടെ കരച്ചിൽ ഒന്ന് മാറിയതും ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റലിലേക്ക് പോയി.

അവിടെ ചെന്നു ബില്ല് എല്ലാം അടച്ചു.

വാങ്ങിക്കാനുള്ള മരുന്നും വാങ്ങിക്കൊണ്ടു ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു.

ഞങ്ങൾ വരുന്നത് കണ്ടു മോൾ ചിരിച്ചോണ്ട് ഓടി വന്നു.

അത് കണ്ടു ഉമ്മ അവളെ എടുത്തോണ്ട് എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു.

ഞാനും ഷമിയും സബിയും എല്ലാ സാധനങ്ങളും എടുത്തു അകത്തോട്ടു വെച്ചു കൊണ്ട് ഞാൻ അമ്മായിയെയും പിടിച്ചു അമ്മായിയെ റൂമിലേക്ക്‌ കിടത്തി.

അപ്പോയെക്കും ഇത്ത എല്ലാവർക്കുമുള്ള ഫുഡ്‌ എല്ലാം ടേബിളിൽ കൊണ്ട് വന്നു വെച്ചു.

ഉമ്മയും ഷമിയും സബിയും കുളിക്കാൻ വേണ്ടി കയറി. ഞാൻ ഇത്തയോട് മുകളിലേക്കു വരാൻ ആംഗ്യം കാണിച്ചോണ്ട് ഞാൻ മുകളിലെ എന്റെ റൂമിലേക്ക്‌ കയറി ബെഡ്‌ഡിലേക്ക് കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത മുകളിലേക്കു കയറി വന്നുകൊണ്ട്.

എന്തെ സൈനു. നി വരാൻ പറഞ്ഞെ.

ഒന്നുമില്ല വാ ഇവിടെ ഇരിക്ക്. കുറച്ചുനേരം ഇവിടെ ഇരിക്ക്.

ഹ്മ്മ് നല്ല കഥ. അവിടെ അമ്മായി അന്വേഷിക്കും സൈനു.

ഏയ്‌ അവരൊക്കെ കുളിക്കുകയല്ലേ പിന്നെന്താ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ അവിടെ പിടിച്ചിരുത്തി കൊണ്ട് കെട്ടിപിടിച്ചു ഇരിന്നു.

ഹോ അപ്പൊ ഇതിനാണോ നി വരാൻ പറഞ്ഞെ ഞാൻ വേറെ എന്തെങ്കിലും വല്യ കാര്യം ഉണ്ടാകും എന്ന് വിചാരിച്ച വന്നേ.

വിട്ടേ എനിക്കവിടെ പണിയുണ്ട് സൈനു.

അപ്പൊ ഇതെന്തേ ഇത്താക്ക് വലുതല്ലേ എന്റെ കൂടെ ഇങ്ങിനെ ഇരിക്കുന്നത് ഇഷ്ടമല്ലേ.

ഇഷ്ടമൊക്കെത്തന്നെയാണ് സൈനു എന്ന് വെച്ചു ആറില്ലാത്തപ്പോൾ ഇരുന്ന പോലെ ഉള്ളപ്പോഴും പറ്റുമോ. എന്ന് പറഞ്ഞു എണീക്കാൻ ശ്രമിച്ചതും ഞാൻ ഇത്തയെ ബെഡിലേക്ക് തള്ളിയിട്ടു കൊണ്ട് ഇത്തയെ കെട്ടിപിടിച്ചു കിടന്നു..

ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഇത്ത എഴുന്നേൽക്കാൻ വേണ്ടി ശ്രമിച്ചു.

ഞാൻ ഇത്തയെ വിടാതെ കെട്ടിപിടിച്ചോണ്ട് കിടന്നു.

സൈനു ആരാന്നു അറിയില്ല.

അത് ഷമി ആയിരിക്കും ഇത്ത അവളെ ഇവിടെ വന്നു കുളിക്കു.

ഡോർ തുറന്നു വന്ന അല്ലെ കണ്ടു ഇത്ത ഒന്ന് ഞെട്ടി. സബി ആയിരുന്നു അത്.

ഞാൻ ഇത്തയുടെ അടുത്ത് നിന്നും നീങ്ങി കിടന്നോണ്ടു അവളെ നോക്കി.

അവളൊരു ചിരി ചിരിച്ചോണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി.

സൈനു ഞാൻ പറഞ്ഞില്ലേ ഇപ്പോ അവളെന്താ കരുതിയിട്ടുണ്ടാകുക.

നിന്നെ കൊണ്ട് അല്ലെ ഇനി ഞാനെങ്ങനെ അവളെ മുഖത്തു നോക്കും. ച്ചി.

എന്നായാലും അറിയേണ്ടതല്ലേ അതിച്ചിരി നേരത്തെ ആയി എന്ന് കരുതിക്കോ അല്ല പിന്നെ.

ഹ്മ്മ്

💬 Comments

View all comments