0%

Chapter Title : ഇത്ത 14 [Sainu]

Author : SAINU Read All Parts 1081

ഞാൻ വേണ്ടേ എന്ന് കുറെ പറഞ്ഞെങ്കിലും. ഇത്ത നിർബന്ധിച്ചു കുടിപ്പിച്ചു.

ഞങ്ങടെ വീട്ടിലേക്കു ആദ്യമായി വന്നതല്ലേ. സൈനു നീ ഒന്നും തരാതെ പോകുന്നത് ശരിയല്ലല്ലോ.

ഇനി ഇടയ്ക്കിടയ്ക്ക് വരാനുള്ളതല്ലേ ഇത്ത പിന്നെന്താ എന്നൊക്കെ പറഞ്ഞിട്ടും വിട്ടില്ല..

പിന്നെ ഉപ്പ കൂടി അവരുടെ കൂടെ കൂടിയപ്പോൾ കുടിക്കാതിരിക്കാനും പറ്റിയില്ല.

.

കുറച്ചു നേരം അവിടെ ചിലവഴിച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്നും അമ്മായിയുടെ വീട്ടിലേക്കു പോയി.

അവിടെ എത്തിയതും ഇത്തവീടെല്ലാം തുറന്നു ഞാനും ഇത്തയും അകത്തേക്ക് കയറി കൊണ്ട് മോളുടെ ഡ്രെസ്സും ഇത്തയുടെ ആവിശ്യ സാധനങ്ങളും ഒക്കെ എടുത്തു പാക്ക് ചെയ്തു കൊണ്ട് ഞങ്ങൾ എന്റെ ഉമ്മയുടെ വീട്ടിലേക്കു പോയി.

അവിടെ ഉണ്ടായിരുന്നവരെല്ലാം എന്നോട് വിശേഷങ്ങൾ എല്ലാം തിരക്കി. അവരോടു എല്ലാം സംസാരിച്ചു കൊണ്ട്.

ഞാൻ അവിടെ ഇരുന്നു.

അവരെല്ലാം ഇത്തയെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.

ഇത്തയുടെ ഈ മാറ്റം അവരാരും പ്രധീക്ഷിച്ചിരുന്നില്ല എന്ന് തോന്നി.

തറവാട്ടിൽ ഉണ്ടായിരുന്ന അമ്മായിക്ക് പിന്നെ ഇത്തയോട് എതിർപ്പൊന്നും ഇല്ലാതിരുന്നതിനാൽ അവർ ഇത്തയോട് വിശേഷങ്ങൾ എല്ലാ തിരക്കി.

ഉമ്മയെ പറ്റിയും അമ്മായിയെ പറ്റിയും എല്ലാം.

എല്ലാവിശേഷങ്ങളും പറഞ്ഞു കൊണ്ട് അവിടുന്നു ഇറങ്ങി ഞങ്ങൾ അടുത്തുള്ള മാമന്റെ വീട്ടിലേക്കു പോയി. അവിടെ നിന്നും ഇറങ്ങിയ ഞാനും ഇത്തയും നേരെ പോയത് സുലൈഖ അമ്മായിയുടെ അടുത്തേക്കായിരുന്നു.

ഇത്ത എന്നെ ചാരി നിന്നുകൊണ്ടിരുന്നു.

അത് കണ്ട് ഞാൻ ഇത്തയോട് അല്ല ഇങ്ങിനെ നിൽക്കാനാണോ എന്നെ വിളിച്ചോണ്ട് വന്നേ.

എനിക്കെന്തോ ഒരു പേടിയെടാ.

ഹ്മ്മ് എന്നാലേ ഇനി അതൊന്നും വേണ്ടേ.

വാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കയ്യും പിടിച്ചു അകത്തോട്ടു കയറി.

അത് കണ്ട് വന്ന സുലൈഖ അമ്മായി ഞങ്ങളെ തന്നേ കുറെ നേരം നോക്കി നിന്നു.

ഇത്തയിൽ നിന്നും കണ്ണെടുക്കാതെ അവർ നോക്കി കൊണ്ടേ ഇരുന്നു.

ഞാൻ ഇത്തയുടെ ഇടുപ്പിലൂടെ കൈ ചുറ്റികൊണ്ട് ഇത്തയെ എന്നോട് ചേർത്ത് നിറുത്തി.

അല്ല ഇതാര് സൈനുവോ നിനക്കപ്പോ ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയാം അല്ലെ.

അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന വഴികളാണോ അമ്മായി. ഇത്.

കുട്ടിക്കാലത് കുറെ ഓടികളിച്ച വഴികളല്ലേ എന്ന് പറഞ്ഞോണ്ട്

💬 Comments

View all comments