0%

Chapter Title : ഇത്ത 14 [Sainu]

Author : SAINU Read All Parts 1089

ഞങ്ങളെ നോക്കി ഷമി കളിയാക്കി ചിരിച്ചോണ്ടിരുന്നു..

അവളെ തിരിച്ചു കളിയാക്കികൊണ്ട് ഞാനും.

ഒടുവിൽ ഇത്ത ഞങ്ങളുടെ ഇടയിലേക്ക് വന്നപ്പോഴാണ് അവൾ ഒന്നടങ്ങിയത്..

==============================

ഒരുമാസം വേഗത്തിൽ കടന്നുപോയി എന്റെ പഠനത്തിനായി ഇത്ത ഈ ഒരു മാസക്കാലം എന്നിൽ നിന്നും കുറച്ചകന്നു നിന്നു. എപ്പോയെങ്കിലും ഒക്കെ ഒന്ന് തലോടാൻ കിട്ടിയാൽ ആയി. ഇത്തയുടെ വിചാരം.

ഇത്തയുടെ കൂടെ കളിച്ചോണ്ടിരുന്നാൽ ഞാൻ പഠനത്തിൽ ബാക്കിലായി പോകുമോ എന്നായിരുന്നു.

ഇത്തയും ഷമിയും അപ്പുറത്തെ റൂമിൽ കിടന്നുറങ്ങും. ഞാനെന്റെ റൂമിൽ ഇത്തയെയും ഇത്ത സമ്മാനിച്ച നല്ല നല്ല രാത്രീകളെയും സ്വപ്നം കണ്ടു കിടക്കും.

പഠനം ഞാൻ മുടക്കിയില്ല അതിന്നു കാരണവും ഇത്ത തന്നേ ആയിരുന്നു. സൈനു നീ നല്ലോണം പഠിച്ചു ഫസ്റ്റ് വരണം അതാണ്‌ ഇനി എനിക്കുള്ള ആഗ്രഹം. അത് വരെ നമുക്കു ഇതെല്ലാം ഒന്നടക്കി വെക്കാം. എക്സാം കഴിഞ്ഞാൽ പിന്നെ ഫ്രീ ആയില്ലേ അപ്പൊ വീണ്ടും നമുക്ക് ഇതിനെക്കാളും ഒക്കെ കൂടുതൽ കൂടുതൽ സ്നേഹിച്ചു കൊണ്ടിരിക്കാം..അതുവരെ എന്റെ സൈനു ഇവിടെയും ഞാൻ ഷമിയുടെ കൂടെ അവിടെയും. എന്ന് പറഞ്ഞു പുതപ്പും എടുത്തു ഒരു പോക്കായിരുന്നു...

ആ പോക്ക് പോയിട്ട് ഇന്നേക്ക് ഒരുമാസം കഴിഞ്ഞു.

ഇന്നെനിക്കു എക്സാം തുടങ്ങുന്ന തിനാൽ അതിനുള്ള ഒരുക്കത്തോടെ ഞാൻ പുറപ്പെട്ടു..

പോകുന്നതിനു മുന്നേ ഇത്ത എന്റെ നെറ്റിയിൽ മുത്തവും തന്നു കൊണ്ടായിരുന്നു പറഞ്ഞയച്ചത്.

തായേ ഇറങ്ങി ഉമ്മയോടും അമ്മായിയോടും എല്ലാം അനുഗ്രഹവും വാങ്ങി ഞാൻ എക്സാമിനായി പുറപ്പെട്ടു.

അവസാനത്തെ എക്സാമമും കഴിഞ്ഞു ഇന്നുമുതൽ ഇനി രണ്ട് മാസത്തേക്ക് അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ എന്നാലോചിച്ചു കൊണ്ടാണ് ഞാൻ വീട്ടിലെത്തിയത്..

വീട്ടിലെത്തി കുറച്ചുനേരം ഉമ്മയോടും ഇത്തയോടുമെല്ലാം കുറച്ചു നേരം സംസാരിച്ചിരുന്നു.

കൊണ്ട് ഞാൻ റൂമിലേക്ക്‌ കയറി.

ഒന്ന് മയങ്ങി.

ഫോണിന്റെ സൗണ്ട് കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത്.

റഷീദിന്റെ കാൾ ആയിരുന്നു.

അവനോടു ഒന്നും രണ്ടും പറഞ്ഞോണ്ട് വീണ്ടും ഒന്നുടെ പുതപ്പെടുത്തു മൂടി...

ആരോ വന്നു തട്ടുന്ന പോലെ തോന്നി ഞാനെണീറ്റു നോക്കിയപ്പോൾ മോൾ എന്റെ അരികിൽ വന്നു നില്കുന്നുണ്ടായിരുന്നു.

എന്തെ മോളു എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ എടുത്തു

💬 Comments

View all comments