Chapter Title : ഇത്ത 16 [Sainu] [Climax]
എന്ന് പറഞ്ഞു അവര് ചിരിച്ചു.
ഹ്മ് അതങ്ങിനെ ഒക്കെ അങ്ങോട്ട്..
ഹോ അല്ലാതെ നിന്റെ വാശിയല്ല.
അതും. ചേർന്നപ്പോ.
ഹ്മ് എന്തായാലും നന്നയി മോനെ.
അല്ല നിന്റെ പെണ്ണിനെ ഞാനിതു വരെ കണ്ടില്ലല്ലോ മോനെ. എന്ന് പറഞ്ഞോണ്ട് ഉപ്പ എന്നെ നോക്കി.
ദെ അമീന യുടെ കൂടെ നിൽക്കുന്ന ആ ചുവന്ന ചുരിദാർ ആണ് ഉപ്പ.
ഹ്മ് ഞാനിങ്ങോട്ട് വിളിക്കാം ഞങ്ങളെ ഒന്ന് അനുഗ്രഹിക്കണേ.
അത് പ്രത്യേകം പറയണോ മോനെ നീ എന്റെ മോനല്ലെടാ.
അമീന അവരെയും കൂട്ടി ഒന്നിങ്ങോട്ട് വായോ എന്ന എന്റെ വിളി കേട്ടു അമീന അവരെയും കൂട്ടി ഞങ്ങടെ അടുത്തേക്ക് വന്നു.
ഉപ്പ ഇതാണ് എന്റെ..
ഹ്മ്
ഇത് ഷമി ഇവളാണ് രണ്ടാമത്തെ മണവാട്ടി..
അത് കേട്ടു ഇത്ത നാണത്തോടെ അവരെ നോക്കി.
ഇവരെ അറിയുമോ.
ഇതാണ് അമീനയുടെ ഉപ്പയും ഉമ്മയും. ദോ ആ കാണുന്നത് എന്റെ അളിയൻ അതായതു അമീനയുടെ.
ഹ്മ് ഇപ്പൊ മനസ്സിലായി..
എന്നാലിനി മക്കൾ പോയി ആകേണ്ടജല്ലാം നോക്ക് ഞങ്ങളിവിടെ ഉണ്ട് എന്ന് പറഞ്ഞോണ്ട് ഉപ്പ ഫ്രണ്ടിലേക്ക് പോയി അമീനയുടെ ഉമ്മ ലേഡീസ് എല്ലാം നില്കുന്നിടത്തേക്കും.
നീങ്ങി..
ബന്ധുക്കളെല്ലാം എത്തിച്ചേർന്നു കൊണ്ടിരുന്നു..
എല്ലാവരെയും സ്വീകരിച്ചു ഞാനും ഉപ്പയും ചേർന്ന്.
നിക്കാഹിനു സമയം ആയപ്പോൾ ഞാൻ ഒരുങ്ങി എന്റെ ഫ്രണ്ട്‌സ് എല്ലാരും ചേർന്നാണ് ഒരുക്കിയത്.
അത് കഴിഞ്ഞു നിക്കാഹ് എല്ലാം തീർന്നു ഷമിയെ ഞങ്ങൾ യാത്രയാക്കി എനിക്കും ഇത്തക്കും പിന്നെ എവിടേക്കും പോകണ്ടല്ലോ.
ഞങ്ങൾ രണ്ടുപേരും പോകാൻ നിന്നപ്പോൾ. ഉപ്പയും ഉമ്മയും സമ്മതിച്ചില്ല നിങ്ങൾ ഇന്ന് പോകേണ്ട നാളെ രണ്ടുപേരും പോയാൽ മതി. ഓരോരോ വിശ്വാസങ്ങൾ....
ഷമിയുടെ വീട്ടിൽ ആരുമില്ല പുയ്യാപ്ലയും അവളും മാത്രമേ ഉള്ളു രണ്ടു മൂന്ന് ദിവസം ബന്ധുക്കൾ ഉണ്ടാകും അത് കയിഞ്ഞാ പിന്നെ വേറെ ആരുമില്ല...
അവന്റെ ഉപ്പയും ഉമ്മയും ഒരു കാർ ആക്‌സിഡന്റിൽ ഗൾഫിൽ വെച്ചു മരണപെട്ടതായിരുന്നു..
ഉപ്പയുടെ ഉറ്റ സുഹൃത്തിന്റെ മോൻ ആണ് കക്ഷി.
ഉപ്പയുടെ അടുത്ത് തന്നേയാണ് ഗൾഫിൽ ഉപ്പയുടെ കൂടിയേല്ല എല്ലാ ദിവസവും കാണാറുണ്ട് രണ്ടുപേരും.
അങ്ങിനെയാണ് ഈ വിവാഹം ഒത്തു
💬 Comments
View all comments