0%

Chapter Title : ഇത്ത 2 [Sainu]

Author : SAINU Read All Parts 1642

പറഞ്ഞു കൊണ്ട് ആ സൗന്ദര്യവതി എന്റെ മുഖത്തോട്ടു നോക്കി ചിരിച്ചു. തിരിച്ചു ഞാനും..

അപ്പോയെക്കും വേറെ യാരെയോ കണ്ട് ആ ഉമ്മ അവരുടെ അടുത്തേക്ക് ഒന്ന് നീ ങ്ങി ഇപ്പോൾ ഞാനും കണ്ടപ്പോൾ മുതൽ ഞാൻ ഏറെ കൊതിച്ചു നിൽക്കുന്ന  എ ന്റെ  ഇത്തയും മാത്രം..

എനിക്ക് എന്ത് പറഞ്ഞു തുടങ്ങണമെന്ന് ഒരു പിടിയും കിട്ടുന്നില്ല അവരെ കണ്ടപ്പോ ൾ മുതൽ  ഞാൻ എന്നെ തന്നെ മറന്നു പോയ പോലെ..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവർ തന്നെ മുൻകയ്യെടുത്തു ഞങ്ങളു ടെ ഇടയിലെ മൗനമെന്ന വികാരത്തെ മറികടക്കാൻ..

സൈനു എന്ത് പറ്റി  എന്നു ചോദിച്ചോണ്ട് അവർ സ്വയം അവരെ പരിചയപ്പെടുത്തി എന്നെ മനസ്സിലായോ എന്നു ചോദിച്ചു .

ഇല്ല എനിക്ക് ഇവിടെ ആരെയും പരിചയ മില്ല ഒന്ന് രണ്ട് പേരെ അതും  എന്റെ അമ്മായി മാരെ മാത്രമേ പരിചയമുള്ളൂ.

ഹാവു ഭാഗ്യം അമ്മായി മാരെ എങ്കിലും പരിചയമുണ്ടല്ലോ എന്നു പറഞ്ഞു ഇത്ത എന്നെ ഒന്ന് കളിയാക്കി.

അല്ല നിങ്ങൾ എന്നെ കളിയാക്കാൻ വേണ്ടി വിളിച്ചു വരുത്തിയതാണോ എന്നു പറഞ്ഞു കൊണ്ട് ഞാൻ ഇത്തയെ ഒന്ന് ശ്രദ്ധിച്ചു നോക്കി..

കളിയാക്കേണ്ടതാണെങ്കിൽ കളിയാക്കി യല്ലേ പറ്റു എന്നു പറഞ്ഞു കൊണ്ട് അവർ തുടർന്നു. അല്ല സ്വന്തം ഉമ്മയുടെ വീട്ടുകാ രെ അറിയാത്ത കുട്ടികളുണ്ടാകുമോ എ ന്നു ചോദിച്ചു..

ഇത്ത അതിന്നു ഞാൻ അധികമൊന്നും ഇവിടേയ്ക്ക് വന്നിട്ടില്ല അതുകൊണ്ട് അതികം ആരെയും എനിക്കറിയില്ല.

അത് തന്നെയല്ലേ ഞാനും പറഞ്ഞത് ഇടക്കൊക്കെ ഇങ്ങോട്ട് വന്നാലല്ലേ അറിയാൻ പറ്റു. ആരൊക്കെ എന്തൊക്കെ എന്നു..

എന്നെ നിനക്ക് മനസ്സിലായോ  എന്നു ചോദിച്ചു ..

ഇല്ല മനസ്സിലായില്ല

എന്റെ പേരെങ്കിലും അറിയുമോ നിനക്ക്.

ഇല്ല എന്നു പറഞ്ഞു ഞാൻ ഒരു ചെറിയ ചിരി ചിരിച്ചു.

ഇത്തയുടെ മകൾ ഇത്തയെ ചുറ്റിപ്പിടിച്ചു കൊണ്ട് വന്നു നിന്നു..

ആ ഇവളുടെ ഉമ്മയാണെന്ന് അറിയാം എന്നു പറഞ്ഞോണ്ട് ഞാൻ അവരെ വീ ണ്ടും പ്രകോപിപ്പിച്ചു..

അതേറ്റു എന്നു മനസ്സിലാക്കികൊണ്ട് ഞാൻ മനസ്സിൽ ഒരുപാട് സന്തോഷിച്ചു.

അതായതു ഞമ്മൾ ആരെ കണ്ട് കൊ

💬 Comments

View all comments