Chapter Title : ഇത്ത 2 [Sainu]
ണ്ടിരിക്കാനാണോ കൂടുതൽ ആഗ്രഹി ക്കുന്നത് അവർ നമ്മുടെ മുന്നിൽ വന്നു പല ഭാവങ്ങളോടെ നമ്മളോട് സംസാ രിച്ചു നിൽകുമ്പോൾ നമുക്ക് അല്ലേൽ നമ്മുടെ സ്വന്തം മനസ്സിന്നു ലഭിക്കുന്ന ആ ഒരു കുളിർമ നിറഞ്ഞ അവസ്ഥയിലൂടെ ആയിരുന്നു അപ്പോൾ എന്റെയും മനസ്സ് പോയി കൊണ്ടിരുന്നത്.
ഹോ അതെങ്കിലും അറിയാമല്ലോ എന്നു പറഞ്ഞു കൊണ്ട് ഇത്ത എന്നെ നോക്കി നിന്നു..
അപ്പോയെക്കും ഉമ്മ ഞങ്ങളുടെ ഇടയിലേക്ക് കാട്ടുറുമ്പിനെ പോലെ കയറി വന്നു.
സലീമ നീ ഇവിടെ നില്കുവായിരുന്നോ എന്നു ചോദിച്ചു കൊണ്ട് ആയിരുന്നു ഉമ്മയുടെ വരവ്..
ആ സലീന എന്നാണല്ലേ പേര് എന്നു അവര് കേൾകുമാറ് ഉച്ചത്തിൽ ഞാൻ ചോദിച്ചു..
മോളുടെ പേരെന്താ എന്നു ചോദിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി കൊണ്ട് ഞാൻ കുനിഞ്ഞു.
സലീനയാണ് അതിന്നു മറുപടി പറഞ്ഞത്. ഷൈമ സിബി എന്നു പറഞ്ഞോണ്ട് ഇത്ത അവളെയും എന്നെയും ഒന്ന് നോക്കി..
അപ്പോയെക്കും ഉമ്മ അടുത്തു എത്തിയിരുന്നു..
ആ നല്ല പേര് എന്നു പറഞ്ഞോണ്ട് ഞാൻ നിവർന്നു നിന്നു..
അങ്കിളിന്റെ പേരെന്താ എന്നു കുഞ്ഞു തിരിച്ചു ചോദിച്ചു..
എന്റെ പേരോ സൈനുൽ ആബിദ്എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി
ഇത്ത ചിരിച്ചോണ്ട് സൈനുഅങ്കിൾ എന്നുഅവളോട് തിരുത്തി പറഞ്ഞു കൊടുത്തു..
ആ പരിചയപെട്ടു കഴിഞ്ഞോ മോളെ എന്നു ചോദിച്ചു കൊണ്ട് ഉമ്മ അവളെ എടുത്തു ഉയർത്തി..
അവൾ ചിരിച്ചോണ്ട് ഉമ്മയുടെ ദേഹത്തോട് ഒട്ടി നിന്നു..
നിനക്കിവരെ മനസ്സിലായോടാ എന്നു ചോദിച്ചോണ്ട് ഉമ്മ തുടർന്നു..
അതെങ്ങിനെ അമ്മായി ഇവന് ഞങ്ങളെ ഒക്കെ ഓർമയുണ്ടാകും ഇവൻ ഇങ്ങോട്ടൊന്നു വന്നാലല്ലേ അറിയൂ.
ആ മോളെ ഞാൻ എത്രവട്ടം ഇവനോട് പറഞ്ഞിട്ടുണ്ട് എന്നറിയാമോ ഒന്ന് ഇവി ടെ വരെ വന്നു പോകാൻ. കേൾക്കില്ല എ ങ്ങിനെ വാപ്പയുടെ അല്ല മോൻ. ഇന്ന് ത ന്നെ വന്നത് എങ്ങിനെയാണെന്ന് എനി ക്കല്ലേ അറിയാൻ പറ്റു എന്നു പറഞ്ഞു ഉ മ്മ ഒന്ന് നെടുവീർപ്പെട്ടു
ഇനി വന്നുകൊള്ളും ഉമ്മ എന്നു പറ ഞ്ഞോണ്ട് ഇത്ത എന്റെ മുഖത്തോട്ടു ഒ ന്ന് നോക്കി എന്റെ കണ്ണുകളും സലീന യുടെ കണ്ണുകളും
💬 Comments
View all comments