Chapter Title : ഇത്ത 3 [Sainu]
ഇത്ത അവളെ കളിയാക്കി..
അത് കാണുവാനായി ഞാൻ മിററിലേക്ക് എത്തി നോക്കി.അത് കണ്ടിട്ടെന്നാവണം ഇത്ത ചുരിദാറിന്റെ ഷാളൊന്നു നേരെയാ ക്കി . അത് കണ്ടപ്പോൾ എനിക്ക് ചിരി ക്കാനാണ് തോന്നിയെ ഞാൻ ആരും കാ ണാത്തപോലെ മിററിൽ നോക്കി ചിരിച്ചു കാണിച്ചു...
പിന്നിൽ നിന്നും ഇത്ത അതുകണ്ടു എന്നുറപ് വരുത്തി..
എന്റെ ചിരി കണ്ട ഇത്ത കൊഞ്ഞനം കുത്തുന്നപോലെ എന്നെ കാണിച്ചു. ഇതെല്ലാം മിററിൽ കൂടിയാണ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്..
ഞാൻ അതും ആസ്വദിച്ചു കൊണ്ട് ഉമ്മയോട് എന്നാൽ പോകാം ഇനി ആരെങ്കിലും എന്നുടെ ചോദിച്ചു..
ആ പോകാം എന്നു പറഞ്ഞു ഉമ്മ ഗ്രീൻ സിഗ്നൽ തന്നു..
ഡ്രൈവ് ചെയ്യുമ്പോഴും ഞാൻ മോളെയും കളിപ്പിച്ചു കൊണ്ടാണ് ഡ്രൈവ് ചെയ്ത ത്.. ഇടയ്ക്കു മിററിൽ നോക്കി ഇതായെ ന്ന സൗന്ദര്യത്തെ എന്നാൽ ആവോളം ര സിച്ചു കൊണ്ടിരുന്നു..ഇതെല്ലാം ഇത്തയും കാണുന്നുണ്ടായിരുന്നു. ഇത്ത പിറകിൽ നിന്നും മറ്റവർ കാണാതെ ചുണ്ട് കൊണ്ട് ഓരോന്ന് കാണിച്ചോണ്ടിരുന്നു..
ഉമ്മ കല്യാണത്തിന്റെ ക്ഷീണം നല്ലോണം അനുഭവിക്കുന്നുണ്ട് അതുകൊണ്ട് തന്നെ കാർ ac ഓണാക്കി ഒന്ന് തണുത്തപ്പോയെ ക്കും ഉറക്കം തുടങ്ങി..പിന്നെ രണ്ടുപേരു ള്ളതും ഇല്ലാത്തതും കണക്കാ....
അതുകൊണ്ട് തന്നെ എനിക്കും ഇതാ ക്കും മോളെ മാത്രം നോക്കിയാൽ മതിയാ യിരുന്നു അവളാണെങ്കിൽ പുറത്തെ കാ ഴ്ചകൾ കണ്ടു രസിക്കുന്ന തിരക്കിലും...
കുറച്ചു ചൂര യാത്ര ചെയ്യുമ്പയേക്കും മടി ക്കുന്ന എനിക്ക് എന്താണെന്നറിയില്ല ഇ പ്പൊ എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്യാൻ കൊതിയാകുന്നപോലെ..
ഇത്തയുടെ ഓരോ പ്രവർത്തിയും ഞാന ത്രയ്ക്ക് ആസ്വദിക്കുന്നുണ്ടായിരുന്നു..
ഇത്തയുടെ സൗന്ദര്യം ഞാൻ ഓരോ നിമി ഷവും കൂടുതൽ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി.. ഇതയാണെങ്കിലോ അതിനനു സരിച്ചു എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
ആ യാത്ര കൂടി ആയപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മാറ്റി വെക്കാൻ കഴിയാത്ത പോലെ ആയി ഇത്തയും ഇത്തയുടെ സൗന്ദര്യവും..
അങ്ങിനെ ഞങ്ങൾ ചെറുക്കന്റെ വീട്ടിൽ എത്തി എല്ലാവരും കുശലങ്ങൾ എല്ലാം പറഞ്ഞു.. ഉമ്മയ്ക്ക് ക്ഷീണം വിട്ടു മാറിയില്ല...
അവിടെ നിന്നുംആയിരുന്നു ഞാനും ഇത്തയും വേർപിരിയാൻ കഴിയാത്ത അത്രയും
💬 Comments
View all comments