0%

Chapter Title : ഇത്ത 3 [Sainu]

Author : SAINU Read All Parts 1585

അടുത്തത്...

കാരണവും ഉണ്ട്..

അവിടെ എത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മോൾക്ക്‌ എന്റെ അടുക്കലേക്കു വരാൻ വാശി..

ഇത്ത അവളെയും കൂട്ടി എന്റെ അടുക്കലേക്കു വന്നു എന്നോടായിവേറെ ആരും കേൾക്കാതെ പറഞ്ഞു..

ഇവൾക്കിപ്പോ നിന്നെ മതി  പ്രസവിച്ച എന്നെ വേണ്ടതായി..

അതെങ്ങനെയാ സ്നേഹം കിട്ടുന്നിടത്തു ആരായാലും എത്തിച്ചേരും  അതിനിപ്പോ പ്രസവിക്കേണ്ട ആവിശ്യമൊന്നും ഇല്ല..

എന്ത് സ്നേഹമാണാവോ നി കൊടുക്കുന്നത്..എന്നൊന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..

അഅതിങ്ങനെ പറഞ്ഞു നടക്കാൻ കഴിയില്ല  ഒന്ന് വന്നു നോക്ക് അപ്പൊ സ്വയം അനുഭവിച്ചറിയാം..അല്ലാണ്ട് ആരെയും പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ലല്ലോ ഈ സ്നേഹം..

മോനെ നിന്റെ സ്നേഹം എന്തിനാനാ ണെന്നുള്ളത് ഒക്കെ എനിക്കറിയാം അ തെന്തു കണ്ടിട്ടാണെന്നും എനിക്കറിയാം

മോൻ അവളെ സ്നേഹിക്കുന്നത്  അവ ളെ കണ്ടിട്ടല്ല എന്നും അവളുടെ ഉമ്മയായ എന്നെ കണ്ടിട്ടാണെന്നും അറിയാത്ത പൊട്ടിയൊന്നും അല്ല ഞാൻ. കേട്ടോടാ.

ആ അപ്പൊ മനസ്സിലായില്ലേ ഇനിയിപ്പോ ഞാൻ പറഞ്ഞു എന്റെ ജാള്യത വെറുതെ കളയണ്ടല്ലോ അല്ലേ..

വേണ്ടായോ എന്റെ സൈനു..

നീ എന്നെ ഒരുപാട്  സ്നേഹിച്ചാൽ ചിലപ്പോ ഞാൻ വീണുപോകും  ഞാനും  ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഉള്ള ഒരു മനുഷ്യ  ജീവി തന്നെ അല്ലേടാ..

സുഖത്തിനും സൗഭാഗ്യങ്ങൾക്കും കൊതിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ടാകില്ലേടാ...എന്നു പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കാതെ തല കുനിഞ്ഞു നിന്നു..

ഞാനൊന്ന് ഇത്തയുടെ മുഖത്തോട്ടു നോക്കിയതും. ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നത് ഞാൻ കണ്ടറിഞ്ഞു..

അയ്യേ എന്താ ഇത്ത ഇത്..

ആരെങ്കിലും കാണും.. വേഗം കണ്ണ് തുടക്ക്..

എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ എന്റെ സലീന ഇത്തയുടെ കൈകളിൽ മെല്ലെ പിടിച്ചു.

എനിക്ക്ജെന്തോ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.. ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിലേക്ക് ഇരച്ചു കയറി..

ആദ്യമായി ഞാനെന്റെ  സുന്ദരിയെ എന്റെ സൗന്ദര്യത്തെ  കൈകൊണ്ടു സ്പർശിച്ചു. എന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

വീണ്ടും ഞാൻ ഇത്തയോട് പറഞ്ഞു.

ഇത്ത ആരെങ്കിലും കാണും

ഇത്ത എന്നെ ഒന്ന് നോക്കികൊണ്ട്‌ വേഗം കണ്ണ് തുടച്ചു. മോളെയും പിടിച്ചു എന്റരികിൽ നിന്നു  അപ്പോഴും എന്റെ കൈകൾ ഇത്തയുടെ കൈകളുമായി കൂടിച്ചേർന്നു കിടക്കുകയായിരുന്നു..എനിക്കാണെങ്കിൽ

💬 Comments

View all comments