0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 3814

പറയാനും മറന്നു നീ ഇനി ഒന്നും വാങ്ങിയിട്ട് വരാതിരിക്കുമോ എന്ന് കരുതി. ഏതായാലും നീ വാങ്ങിച്ചല്ലോ അത് നന്നായി

വീട്ടിലെത്തി കഴിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു.

============================

അതെ സമയം സൈനുവും ഉമ്മയും പുറപ്പെട്ട സമയം സലീനയുടെ വീട്ടിൽ.

എന്താണാവോ സൈനു കൊണ്ട് തന്നത് എന്നറിയാനുള്ള ആഗ്രഹം അവളുടെ മനസ് അവളെ അവിടെ അടങ്ങി നിൽക്കാൻസമ്മതിച്ചില്ല . അവൾ റൂമിലേക്ക്‌ ഓടികയറി വാതിലടച്ചു കൊണ്ട്. സൈനു കൊണ്ടുതന്നെ കവർ എടുത്തു തുറന്നു..

ചിരിച്ചു കൊണ്ട് അവൾ ആ കവർ ഓരോന്നായി എടുത്തു നോക്കി.

അതിനുള്ളിലെ ഡ്രെസ്സും അലങ്കാരവസ്തുക്കളും കണ്ടു അവൾ സന്തോഷിച്ചു..

അടുത്ത കവർ തുറന്ന അവൾക്ക് അവനോടു ദേഷ്യം തോന്നി അതിലുണ്ടായിരുന്നത് ഒരു ലിംഗത്തിന്റെ ആകൃതിയിലുള്ള എന്തോ ഒന്നായിരുന്നു. അത് കണ്ടു അവൾക്ക് ദേഷ്യം വന്നു.

ഇവനെ കൊണ്ട് ഞ്ഞാൻ തോറ്റു എന്ന് മനസ്സിൽ പറഞ്ഞോണ്ട് അവൾ അടുത്ത കവർ എടുത്തു തുറന്നു.

അടുത്ത കവറിൽ അവൻ അവൾക്കായി ഒളിപ്പിച്ചിരുന്നത് അവന്റെ യഥാർത്ഥ സ്നേഹം ആയിരുന്നു.. അതെടുത്തു നോക്കിയ അവൾ ഞെട്ടികൊണ്ട് കട്ടിലിൽ ഇരുന്നു..

അവന്റെ സ്നേഹം വെറുതെ അഭിനയമല്ലായിരുന്നു എന്നതിന്റെ അടയാളം ആയിരുന്നു അത്.

ഒരു ചെറു സർണമാല അതിൽ അവന്റെ പേര് എഴുതിയ ലോക്കറ്റും.

അതിലേക്കു നോക്കിഇരുന്നു പോയി അവൾ കുറെ നേരം.. അവളുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.

അവളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ആയിരുന്നു അത്..

വിളിക്കാനായി ഫോണെടുത്തു വെങ്കിലും ഇപ്പോൾ അവർ അവിടെ എത്തിയിട്ടുണ്ടാകില്ല എന്ന് മനസ്സിലാക്കി അവൾ ഫോൺ തായേ വച്ചു.

മോളുടെ കൂടെ കിടന്നു. സൈനുവിന്റെ കൂടെ കഴിഞ്ഞ ദിനങ്ങളെ ഓർത്തു കൊണ്ട് അവൾ ഒന്ന് മയങ്ങി..

===========================

നല്ല നിലാവുള്ള ആകാശത്തെ നോക്കി കൊണ്ട് സൈനു തന്റെ കട്ടിലിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു.

അവന്നു ഉറക്കം വരുന്നില്ല.

ഞാൻ കൊടുത്ത സമ്മാനം ഇത്ത തുറന്നു നോക്കിയില്ലേ അതോ അതിഷ്ടപെടാത്തത് കൊണ്ടാണോ ഇത്തയുടെ വിളി കാണുന്നില്ല. ഇഷ്ടപ്പെട്ടിരുന്നേൽ ഇത്ത വിളിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതോ ഇനി വേറെ വല്ല പ്രോബ്ളവും എന്ന് അവന്റെ മനസ്സിൽ

💬 Comments

View all comments