Chapter Title : ഇത്ത 7 [Sainu]
ബട്ട് നോ റിയാക്ഷൻ
ഞാൻ വോയിസ് മെസ്സേജ് അയച്ചു അത് കേട്ടിട്ടുണ്ട് തിരിച്ചു ഒരു മറുപടിയും ഇല്ല ഞാൻ എന്റെ ബെഡ്‌ഡിലേക്ക് വീണു കൊണ്ട് എനിക്കെന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആയിപോയി.
ഞാനിത്രയും അവരെ സ്നേഹിച്ചിരുന്നു എന്നത് എനിക്ക് അപ്പോഴാണ് മനസ്സിലായെ.
ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു കൊണ്ട് വീണ്ടും ഫോണെടുത്തു. വിളിക്കാനായി ശ്രമിച്ചതും എന്റെ റൂമിന്റെ ഡോർ തള്ളി തുറന്നുകൊണ്ട് ഇത്തയും കൂടെ കുഞ്ഞും എന്റെ റൂമിലേക്ക് കയറി..
ഒരു ഗൗരവ ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഇത്തയെ ശ്രദ്ധിക്കാതെ കുഞ്ഞിനെ കളിപ്പിച്ചോണ്ട് അവളെ എടുക്കാനായി കൈ നീട്ടി.
കുഞ്ഞ് കുതിച്ചു വെങ്കിലും ഇത്ത കൈ അകത്തി
ഞങ്ങളെ ഇഷ്ടമല്ലാത്തവർ എന്തിനാ വെറുതെ ഞങ്ങളെ തൊടാൻ വരുന്നേ എന്ന് ഇത്ത ഗൗരവത്തോടെ പറഞ്ഞു..
എന്റെ സലീന ഞാൻ മസ്നപ്പൂർവമല്ലല്ലോ വൈകിയത് അതിനു തക്കതായ കാരണം ഉണ്ട് അതാ.
ഓ ഞങ്ങളാരാ നിന്റെ ആരും അല്ലല്ലോ നിന്നെ സ്നേഹിച്ചു നടക്കുന്ന ഒരു പൊട്ടിയും മകളും അല്ലെ ഞങ്ങൾ. എന്ന് പറഞ്ഞോണ്ട് എന്നെ നോക്കി ഇത്തയുടെ കണ്ണിൽ സങ്കടം നിറഞ്ഞു തുളുമ്പാൻ വെമ്പി.
അയ്യേ ഇതിനാണോ എന്റെ സലീന കരയുന്നെ.
ആ ഞങ്ങടെ വേദന കാണാൻ നിനക്കറിയില്ലല്ലോ..
നിനക്ക് ഫ്രണ്ട്‌സ് പോരെ ഇനി കൂടെ കിടക്കാനും അവരെ വിളിച്ചു വരുത്തിക്കോ..
അയ്യേ അതിനവരുടെ പക്കൽ ഇതുപോലെ ഉള്ളത് ഇല്ലല്ലോ..
അപ്പൊ ഇതുപോലെ ഉണ്ടേൽ നീ കൂടെ കിടത്തും അല്ലെടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചെവിയിൽ പിടിച്ചു...
ആ വിട് ഇത്ത അതല്ല ഉദേശിച്ചേ. പിന്നെ എന്താ നീ ഉദേശിച്ചേ എന്ന് പറഞ്ഞോണ്ട് വീണ്ടും ചെവി പിടിച്ചു തിരിച്ചു.
.എന്റെ ഇത്ത അവരുടെ കൂടെ അല്ലായിരുന്നു ഞാൻ.
പിന്നെ ഏതവളുടെ കൂടെ ആയിരുന്നു നീ ഇതുവരെ എന്ന് ചോദിച്ചോണ്ട് വീണ്ടും ചെവിയിലെ പിടുത്തം മുറുക്കി..
അയ്യോ ഞാൻ ആരുടെയും കൂടെ അല്ലായിരുന്നു ഇത്ത.
പിന്നെ
എനിക്കിന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു അടുത്ത ആഴ്ച കോളേജ് ഡേ പ്രോഗ്രാം വരികയാണ് അതിനുള്ള കമ്മിറ്റി ഉണ്ടായിരുന്നു അതാണ് വൈകിയേ.
ഹോ ഞാൻ വിശ്വസിച്ചു.
സത്യമായിട്ടും
💬 Comments
View all comments