Chapter Title : ഇത്ത 7 [Sainu]
ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ വാങ്ങിച്ചു ഇത്ത മോളെ എന്റെ കയ്യിൽ തന്നിട്ട്. ഇനി നീയും അവളും എന്താണെന്ന് വെച്ചാൽ ആയിക്കോ എന്ന് പറഞ്ഞു തിരിഞ്ഞു.
ഞാൻ പിറകിൽ കൂടി കയ്യിട്ടു ഇത്തയെ എന്നോട് അടുപ്പിച്ചു പിടിച്ചു.
വിടെടാ എന്നെ. നിന്റെ കൊഞ്ചൽ എനിക്ക് കാണേണ്ട എന്നും പറഞ്ഞു കൈ എടുത്തു മാറ്റി.
ഞാൻ വീണ്ടും ഇത്തയെ പിടിച്ചു കൊണ്ട് ഡോർ അടച്ചു.
ഇത്ത ഗൗരവം നിറഞ്ഞ മുഖവുമായി എന്നെ നോക്കി.
ഹാവു പേടിപ്പിക്കല്ലേ ഇങ്ങിനെ എന്ന് പറഞ്ഞു ഞാൻ കളിയാക്കി ഇത്ത അതൊന്നും കാര്യമാക്കാതെ നിന്നു.
എന്റെ ഇത്ത സത്യമായിട്ടും ഞാൻ മീറ്റിങ്ങിൽ ആയിരുന്നു അതോണ്ടാ.
എന്നിട്ട് നീയെന്താ ഫോൺ എടുക്കാഞ്ഞേ വിളിച്ചിട്ട് കിട്ടുന്നില്ലലോ.
അത് മീറ്റിങ്ങിനുമുൻപേ ക്ലാസിൽ നിന്നും ഓഫാക്കിയതാ അതോണ്ടാ.
ഹോ ഞാൻ വിശ്വസിച്ചു.
സത്യമായിട്ടും ഇത്ത.
ഹാ പിന്നെ ഒരു കാര്യം പറയാൻ മറന്നു.
എന്താടാ.
ഈ സൈനുവാണ് കോളേജിലെ നമ്പർ വൺ സ്റ്റുഡന്റ്.
അതിന്നു വേറെ സ്റ്റുഡന്റ് ഒന്നും ഇല്ലേ നിങ്ങടെ കോളേജിൽ.
ഹോ ഇത്താടെ ഒരു തമാശ
ഇത്ത ഞാൻ കാര്യമായിട്ട് പറഞ്ഞതാ അതിനുള്ള ട്രോഫിയും ഉണ്ട് കയ്യിൽ. എന്താ കാണണോ.
ഹോ വെറുതെ പുളു അടിക്കാതെ.
സത്യം എന്ന് പറഞ്ഞോണ്ട് ഞാനത് ഇത്തയുടെ കയ്യിൽ കൊടുത്തു.
ഇത്ത അതും നോക്കി കൊണ്ട്. എന്തിനാണാവോ ഈ ട്രോഫി.
ഏറ്റവും കൂടുതൽ പെൺപിള്ളേരെ പഞ്ചാര അടിക്കുന്നതിനു അതോ പെണ്പിള്ളേരുടെ വേണ്ടാതിടത്തൊക്കെ എത്തി നോക്കിയതിനോ..
ഹോ അങ്ങിനെയാണോ ഇത്ത എന്നെ കണ്ടിരിക്കുന്നെ.
എത്ര പിള്ളേർ എന്റെ പിറകെ നടക്കുന്നുണ്ട് എന്നറിയുമോ ഇത്താക്. എന്നിട്ടും ഞാനൊരാൾക് മാത്രമേ പിടി കൊടുത്തിട്ടുള്ളൂ.
ആരാടാ അവൾ എവിടെ ഉള്ളതാ അവൾ.
അവൾ ഇതോ എന്റെ കൂടെ ഉണ്ട് ഇപ്പോൾ. എവിടെ എന്ന് ചോദിച്ചോണ്ട് ഇത്ത തിരിഞ്ഞു നോക്കി.
ഇത്ത ഇത്രയ്ക്കു മണ്ടിയാണോ. നമ്മുടെ റൂമിൽ നമ്മളല്ലാതെ ആര് വരാനാ ഇത്ത
നീ എന്നെയാണോ ഉദേശിച്ചേ ആ എന്തെ
ഞാനെപ്പോയാടാ നിന്റെ പിറകെ നടന്നിട്ടുള്ളത്.
ദേ ഇപ്പൊ തന്നെ ഞാനൊന്ന് വരാൻ വൈകിയതിന്നു എന്തൊക്കെ പുകിലാ..
അത്
💬 Comments
View all comments