0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3104

മോളെ വാങ്ങാനായി കൈ നീട്ടി.

നീ പോയിട്ട് ഇങ്ങോട്ട് തന്നെ അല്ലെ വരിക അപ്പൊ ഇതിനു ഞാൻ തരാം എന്നു പറഞ്ഞോണ്ട് ഉമ്മ എന്നെ പേടിപ്പിച്ചു.

ഇത്ത മോളെ എടുത്തു കൊണ്ട് ഞാൻ പോകുന്നതും നോക്കി നിന്നു

ഞാൻ വണ്ടിയിൽ നിന്നും തിരിഞ്ഞു ഇത്തയുടെ നേരെ കണ്ണടിച്ചു കാണിച്ചു.

അതിനു ഇത്ത ചുണ്ട് കൊണ്ട് കോപ്രായം കാണിച്ചോണ്ടിരുന്നു. ഞാൻ അതും കണ്ടുകൊണ്ടു വണ്ടി പുറത്തേക്കെടുത്തു ഡിം വണ്ടിയും ഞാനും തായേ ശബ്ദം കേട്ടു ഉമ്മയും ഇത്തയും ഓടിവന്നു.

ഞാൻ എണീറ്റുകൊണ്ട് വണ്ടി നിവർത്താനായി നോക്കി വീണതിൽ കൈ ഒന്ന് ഉരസി തോൽ പോയിരുന്നു ആ വേദനയും നീറ്റലും കാരണം കനം താങ്ങാൻ പറ്റുന്നില്ല അത് മനസിലാക്കി ഇത്തയും കൂടെ ചേർന്ന് വണ്ടി ഉയർത്തി...

എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് കയ്യ് നോക്കി നിന്നു.

വാ വന്നു കൈകാലുകൾ ഒക്കെ കഴുകിമരുന്ന് വെക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വിളിച്ചു.

വാ അകത്തേക്ക് പോര് എന്നു വീണ്ടും വിളിച്ചു കൊണ്ട് എന്നെ പിടിച്ചു..

ഇത്തയുടെ കണ്ണ് ചുവന്നിരുന്നു.

ഇപ്പൊ കരയും എന്ന അവസ്ഥ. എനിക്കൊന്നും ഇല്ല എന്ന് പറഞ്ഞോണ്ട് ഞാൻ നിവർന്നു നിന്നു.

വാടാ വന്നു കഴുകിക്കേ ഇനി ഇന്ന് കോളേജിൽ പോകണ്ട. എന്നും പറഞ്ഞു അമ്മായി അവിടെ നിന്നു

അതിനു മാത്രം ഒന്നും ഇല്ല അമ്മായി എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തേക്ക് വന്നു.

വലിയവർ പറഞ്ഞാൽ കേട്ടാൽ മതി എന്ന് പറഞ്ഞോണ്ട് ഉമ്മ വേഗം മരുന്നെടുത്തു വന്നു.

ഇനി കഴുക് എന്ന് പറഞ്ഞോണ്ട് ഉമ്മ.

ഇത്തയാണെങ്കിൽ ഞാനെന്തോ വല്യ അപകടം കയിഞ്ഞു നിൽക്കുന്നപോലെ ഒരു നിറുത്തം

ഇത്ത തന്നെ കൈയൊക്കെ തുടച്ചു കൊണ്ട് വെള്ളം കൊണ്ട് ഒന്നുടെ തുടച്ചു. വെള്ളം തട്ടിയതും ഒരു നീറ്റൽ അനുഭവപ്പെട്ടു.

ഞാൻ ഹാ എന്ന് പറഞ്ഞു.

ആ ഇപ്പൊ കിടന്നു മോങ്ങിയിട്ടെന്താ കിടന്നു ചിലക്കുമ്പോൾ ആലോചിക്കണമായിരുന്നു അതിന്നു മാത്രം ഇന്ന് പറഞ്ഞു കൂട്ടിയിട്ടുണ്ടല്ലോ എന്നും പറഞ്ഞോണ്ട് ഇത്ത തുടച്ച ഇടതൊക്കെ ഉമ്മ മരുന്ന് സ്പ്രൈ ചെയ്തു.

ഹാവു എന്ന് പറഞ്ഞു ഞാൻ തുള്ളിചാടി..

💬 Comments

View all comments