0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3105

ഇപ്പഴും ചെറിയ കുട്ടികളെ പോലെ കിടന്നു ചാടുകയ മറുനാടിക്കുമ്പോൾ. എന്നു പറഞ്ഞു ഉമ്മ കളിയാക്കി മോൾക്ക്‌ വരെ ഇതടിക്കുമ്പോ ഒരു കുഴപ്പവും ഉണ്ടാകാറില്ല എന്നിട്ടാണോടാ നീ.

ഞാനും ഉമ്മയുടെ ചെറിയ കുട്ടി തന്നെ അല്ലെ എന്ന് പറഞ്ഞതും നിശബ്ദമായ അന്തരീക്ഷം ചിരിയുടെ ശബ്ദത്തിനു വഴിമാറി.

ഇത്തയും അമ്മായിയും ഉമ്മയും ചിരിച്ചോണ്ട് നിന്നു.

ആ ചിരിച്ചോ ഞാനല്ലേ വേദനയും നീറ്റലും അനുഭവിക്കുന്നത്.

ടാ അവൻ വീണ്ടും തുടങ്ങി.

മിണ്ടാതെ അവിടെവിടെയെങ്കിലും പോയി ഇരിക്കാൻ നോക്ക്. എന്നും പറഞ്ഞോണ്ട് ഉമ്മ മരുന്ന് കൊണ്ട് പോകാനായി അകത്തോട്ടു പോയി.

സലീന അവനെ അകത്തോട്ടു കയറ്റി ഇരുത്തിക്കെ എന്നും പറഞ്ഞു അമ്മായിയും ഉള്ളിലേക്ക് കയറി.

എന്താടാ നല്ല വേദനയുണ്ടോടാ

ഹോസ്പിറ്റലിൽ പോണോ എന്ന് ചോദിച്ചോണ്ട് ഇത്ത എന്നെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചു.

അതല്ല ഇപ്പൊ എന്റെ വിഷമം ഇന്ന് കോളേജിൽ പോകാൻ പറ്റില്ലല്ലോ എന്നതാണ്.

ഇന്നൊരു ദിവസമല്ലേ നാളെ പോകാല്ലോ.

ഇന്നാണെങ്കിൽ ഞാൻ അവളോട്‌ വരാന്നും പറഞ്ഞതാ ഇനി അവൾ വന്നു ബോറടിക്കും അതാണ് ഒരു വിഷമം

ആരാടാ.

അതാന്ന് അമീന ഷെറിയോട്..

അത് കേട്ടതും ഇത്ത എന്നെ പിടിവിട്ടു. അപ്പൊ അതാണല്ലേ വിഷമം. നീ ഒറ്റയ്ക്ക് കയറിയാൽ മതി എന്നും പറഞ്ഞോണ്ട് വാ മോളെ അങ്കിൾ ഒന്നനുഭവിക്കുന്നത് നല്ലതാ എന്നും പറഞ്ഞോണ്ട് അകത്തേക്ക് കയറി.

അങ്കിലെ വാ അങ്കിലെ എന്നും പറഞ്ഞു മോൾ എന്നെ വിളിച്ചോണ്ടിരുന്നു..

ഞാൻ ഇത്തയുടെ കൈകിട്ടാൻ വേണ്ടി അഭിനയിച്ചതാണെന്ന് അവർക്കാർക്കും മനസ്സിലായില്ല ഞാൻ വേഗം അകത്തോട്ടു കയറി ബുക്കെല്ലാം എടുത്തു വെച്ചുകൊണ്ട് അവിടെ ഇരുന്നു..

അപ്പോയെക്കും മോൾ വന്നു അടുത്ത് കൂടി.

അങ്കിലെ ഞ്ഞല്ല വേജനണ്ടോ എന്ന് ചോദിച്ചോണ്ട്

അവളോട്‌ എന്തു പറയാനാ എന്ന് കരുതി ഇല്ല എന്നു പറഞ്ഞുകൊണ്ട് ഞാൻ തല പൊന്തിച്ചു

മുന്നിൽ ഇത്ത

എന്തിയെടാ പോകുന്നില്ലേ അവളെ കാണാൻ

ഞാൻ ചിരിച്ചോണ്ട് കണ്ണിറുക്കി കാണിച്ചു.

നിന്റെ ഫോൺ എവിടെ എന്നു ചോദിച്ചു.

അതെന്തിനാ ഇപ്പൊ എന്റെ ഫോൺ

അതൊക്കെ ആവിശ്യമുണ്ട് കാണിച്ചേ

എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ എടുത്തതും കയ്യിൽ നിന്നും അത് പിടിച്ചു

💬 Comments

View all comments