Chapter Title : ഇത്ത 7 [Sainu]
അപ്പൊ ഞങ്ങൾ നിനക്ക് സമാധാനം തരുന്നില്ല അല്ലെ.
അയ്യോ ഇത്ത അതല്ല ഞാൻ ഉദേശിച്ചേ..
നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല സൈനു ഫോൺ ഞാൻ തരില്ല.
ഹോ ആയിക്കോട്ടെ ?
മോൻ മോളെയും കളിപ്പിച്ചു ഇവിടെ ഇരി അതാണ് ഇന്നത്തെ നിന്റെ ശിക്ഷ.
ഇതൊരു ശിക്ഷയാണേൽ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു..
എന്റെ മോളുടെ കൂടെ എന്നും ഇരുന്നോളാ ഞാൻ..
ഹാവു വല്ലാത്ത സാധനം തന്നെയാണ് നിന്റെ ഉമ്മ എന്ന് പറഞ്ഞു ഞാൻ മോളുടെ താടിയിൽ പിടിച്ചു കുടഞ്ഞു.
അത് കേട്ടു ചിരിച്ചോണ്ട് ഇത്ത അവിടെ നിന്നും പോയി..
കിട്ടുന്ന സ്നേഹം നഷ്ട പെടുമോ എന്നുള്ള ഭയമാണ് ഇത്തയെ കൊണ്ട് ഇങ്ങിനെ ഒക്കെ ചെയ്യിക്കുന്നതും പറയിക്കുന്നതും എന്ന് എനിക്ക് മനസ്സിലായി..
അങ്ങിനെ ഒരു ഭയം വേണ്ട എന്റെ സലീന നിങ്ങളെ വിട്ടു ഞാൻ എങ്ങോട്ടും പോകുകയില്ല എനിക്ക് ഇനി അതിന്നു കഴിയുകയും ഇല്ല. എന്ന് അത്രയ്ക്ക് ഞാൻ നിങ്ങളെ ഇഷ്ടപെട്ടുപോയി. അത് നിങ്ങളുടെ സുന്ദരമായ ശരീരത്തോടായാലും ശരി അതിനെക്കളേറെ സുന്ദരിയായ ഹൃദയതൊടായാലും ശരി.ഞാൻ ഇഷ്ടപ്പെട്ടു പോയി എന്റെ സലീന എന്ന് സ്വയം പറഞ്ഞു കൊണ്ട് ഞാൻ അവിടെ ഇരിന്നു...
എവിടേക്കും പോകാനില്ലാത്തതിനാലും ഉമ്മയുടെ വായിലിരിക്കുന്നത് കേൾക്കാൻ ആഗ്രഹം ഇല്ലാത്തത്തിനാലും ഞാൻ മുകളിലേക്കു കയറി.
വിചാരിച്ച പോലെ അല്ല അവിടേം ഇവിടേം ഒക്കെ വേദനയുണ്ട് കോണിപ്പടി കയറുമ്പോഴാണ് അത് ശരിക്കും അനുഭവ പെട്ടത്.
ഒരു വിധം വേദനയെല്ലാം സഹിച്ചു കൊണ്ട് ഞാൻ മുകളിലെത്തി.
എന്റെ റൂമിലേക്ക് പ്രവേശിച്ചു.
ഏതായാലും കോളേജിൽ പോകാൻ പറ്റിയില്ല എങ്കിൽ ഒന്ന് ഉറങ്ങി കളയാം എന്ന് വിചാരിച്ചപ്പോ. അല്ലേൽ വേണ്ട ബുക്കെടുത്തു ഒന്ന് മറിച്ചു നോക്കാം അതെങ്കിലും നാളെയെ ജീവിതത്തിനു പ്രയോജനപെടുമല്ലോ എന്ന ഒരു തോന്നൽ.
പഠന വിഷയത്തിൽ
ഇന്ന് നമ്മൾ യാഥാർഥ്യ ബോധത്തോടെ എത്രമാത്രം കഷ്ടപെടുന്നുവോ അതിനെക്കളേറെ സന്തോഷങ്ങളായി നാളെ നമുക്ക് തിരിച്ചു ലഭിച്ചു കൊണ്ടിരിക്കും അതാണ് വിദ്യഭ്യാസത്തിന്റെ കരുത്ത്
എന്ന് വിചാരിച്ചോണ്ട് ഞാൻ ബുക്കിലെ ഓരോ പേജും മറിച്ചു നോക്കികൊണ്ടിരുന്നു....
എക്സാം അടുത്ത് വരുന്നതിന്റെ ഒരു ദീർഘമായ മറിച്ചു നോട്ടം.
.അപ്പോയെക്കും ഇത്ത
💬 Comments
View all comments