Chapter Title : ഇത്ത 8 [Sainu]
ഇത്ത.
ഹോ ആയിക്കോട്ടെ നിനക്കെങ്ങിനെ നമ്പർ എവിടുന്നു കിട്ടി.
എടാ നിന്റെ ഫോൺ അവരുടെ കയ്യിൽ കൊടുക്കുമ്പോൾ ഓർക്കാണ മായിരുന്നു ഇതെല്ലാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.
അവൾ കലിപ്പിലാണ്. പിന്നെ ഇല്ലാണ്ടിരിക്കുമോ.
ഞാൻ പുറത്തിറങ്ങി കൊണ്ട് ഇത്താക്ക് വിളിച്ചു.
ഹലോ എന്താ ഇത്താ കാര്യം
എന്താടാ.
അല്ല നിങ്ങൾ അമീനക്ക് വിളിച്ചിരുന്നോ
ആ വിളിച്ചിരുന്നു അതെന്തിനാ ഇത്ത
നീ എവിടെ ആണെന്ന് അറിയാന.
ഹോ എന്നിട്ട് അറിഞ്ഞോ
നീ ചൂടാകുകയൊന്നും വേണ്ട. നീ കോളേജിൽ ആണെന്ന് പറഞ്ഞു അവൾ.
അവളിന്ന് പോയിട്ടില്ല അവൾക്ക് പ്രോഗ്രാം ഒന്നും ഇല്ല എന്നും പറഞ്ഞു.
ഹോ അപ്പോയെങ്കിലും ഒന്ന് സമാധാനം ആയോ ഇത്താക്ക്.
ഹ്മ്മ്
എനിക്കി അപ്പോഴാ സമാദാനം ആയത്..
ഹോ എന്തിനാ ഇത്ത ഇങ്ങിനെ എന്നെ സ്നേഹിച്ചു കൊല്ലുന്നതു.
ഹോ അപ്പൊ ഞാൻ വിളിക്കാൻ പാടില്ലേ. എന്റെ സൈനു എങ്ങോട്ടാ പോയെ എന്നെനിക്കു അറിയേണ്ടേ.
ഹോ സമ്മതിച്ചു ഇപ്പൊ അറിഞ്ഞില്ലേ ആ അറിഞ്ഞെടാ.
എന്തെ നിന്നെ അവൾ എന്തെങ്കിലും പറഞ്ഞോ.
അവളെ എന്തു പറയാനാ
അവള് എന്തെങ്കിലും പറഞ്ഞാൽ വിവരമറിയും അവൾ.
അല്ലെടാ വേറെ എന്തെങ്കിലും.
ഏയ് ഇല്ല
അല്ല ഇത്ത ഇനി വേറെ വല്ലതും അവളോട് പറഞ്ഞിരുന്നോ.
ആ ഞാൻ നമ്മുടെ എല്ലാ കാര്യവും അവളോട് പറഞ്ഞു.
ഹേ അതെന്തിന്.
അവൾ ഇനീ നിന്നെ ശല്യം ചെയ്യാതിരിക്കാൻ.
ഹോ നന്നായി ഇനി ആരോടെങ്കിലും അതെല്ലാം പറയാൻ തോന്നുന്നുണ്ടോ.
ഏയ് ആരോടും ഇല്ല അവൾ മനസ്സിലാക്കാൻ വേണ്ടിയാണെടാ.
ഹോ നന്നായി.
എന്താ നിനക്ക് ഇഷ്ടപ്പെട്ടിലെ
പെരുത്തു ഇഷ്ടായി.
അല്ല മോളെന്ത്യേ.
അവൾ ഇവിടെ ഉണ്ട് അടിയിലാ.
ഹ്മ്മ് ന്നാ ശരി എന്ന് പറഞ്ഞു ഫോൺ വെക്കാൻ നിന്നതും ഇത്ത വെക്കല്ലേ ഫോൺ വെക്കല്ലേ എന്ന് പറഞ്ഞോണ്ട് ഫോണിലൂടെ കുറെ ഉമ്മകൾ തന്നു കൂടെ
ലവ് യു സൈനു എന്ന് പറഞ്ഞു.
ഹ്മ്മ് എന്ന് പറഞ്ഞതും.
അതെന്താ ഇഷ്ടപെട്ടില്ലേ എന്റെ സൈനുവിന്.
ഹ്മ്മ് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതും
എന്ന ഇനി ഫോൺ വെച്ചോ എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ
💬 Comments
View all comments