Chapter Title : ഇത്ത 9 [Sainu]
റഷീദിനെ ഒരു നോട്ടം നോക്കി.
അവൻ ഏയ് ഇല്ല സൈനു ഞാൻ പറഞ്ഞിട്ടില്ല എന്നർത്ഥത്തിൽ തല അനക്കി കൊണ്ടിരുന്നു..
ബാക്കി വന്നിട്ട് പറയാം ഇപ്പൊ സ്റ്റേജിലേക്ക് കയറു മൈരാ എന്നും പറഞ്ഞോണ്ട് ഞാൻ സ്റ്റേജിലേക്ക് കയറി.
കൂടെ റഷീദും പിന്നെ ഞങ്ങളുടെ കൂടെയുള്ള മറ്റു വേഷക്കാരും.
നല്ലത് പോലെ ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞു.
അത് കണ്ടു ആസ്വദിച്ചു കൊണ്ട് ഇത്തയും. മോൾക്ക് ഞങ്ങൾ സ്റ്റേജിൽ പ്രോഗ്രാം ചെയ്യുന്നത് ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് അമീനയും... അത് കണ്ടു രസിച്ചു കൊണ്ട് സ്റ്റേജിൽ പ്രോഗ്രാം കളിക്കുന്ന ഞാനും
ഒന്ന് എന്നെ സ്നേഹിച്ചു കൊല്ലുന്നു
ഒന്നെന്റെ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്നു.
ആരെ യാണ് ഞാൻ തിരിച്ചറിയേണ്ടത് ആർക്കാണ് ഞാനെന്റെ ജീവിതം സമർപ്പിക്കേണ്ടത്.. ഇത്തയെന്ന എന്റെ കാമ റാണിക്കോ.
അതോ അമീനയെന്ന സുന്ദരി കുട്ടിക്കോ... എന്നാലോചിച്ചു കൊണ്ട് ഞാൻ സ്റ്റേജിൽ നിന്നും താഴെ ഇറങ്ങി.
വേഷമെല്ലാം മാറ്റിക്കൊണ്ട് ഞാൻ ഇത്തയുടെ അടുത്തേക്ക് നീങ്ങി.
ഞാൻ അടുത്തെത്തിയപ്പോയെക്കും മോൾ എന്നെ കണ്ടു ചാടി.
ഹോ നിന്റെ അങ്കിൾ വന്നോ എന്ന് പറഞ്ഞോണ്ട് അമീന അവളെ നോക്കി. അവളുടെ ചിരികണ്ടു കൊതിച്ചു ഞാൻ അവളെ എടുക്കാനായി കൈനീട്ടി. അവൾ എന്റെ കയ്യിലേക്ക് ചാടി.
സൈനു ഇനി വല്ല പ്രോഗ്രാമും ഉണ്ടോ എന്ന് ഇത്ത.
ഇത്ത കഴിഞ്ഞിട്ടില്ല ഇവന്റെ പ്രോഗ്രാം ഇനിയും ഉണ്ട് അതൊക്കെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.
നീ എങ്ങോട്ടാ അമീന.
ഞാനിപോ വരാം എന്ന് പറഞ്ഞോണ്ട് അമീന പോയി.
ഞാനും ഇത്തയും മോളെയും നോക്കി കൊണ്ട് അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞു അമീനയും വേറെ കുറെ പിള്ളേരും എല്ലാവരും കൂടി വന്നു ഇത്തയെ പരിചയപെട്ടു.
എന്ന നിങ്ങൾ എല്ലാവരും കൂടി ഇവിടെ ഇരി ഞാനൊന്ന് കറങ്ങിയിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റതും.
സൈനു നീ ആ റിജേഷിന്റെ കൂടെ കൂടേണ്ട കേട്ടോ.
അതാരാ അമീന വിജേഷ്.
അത് ഇവന്റെ ഒരു കമ്പനി ഉണ്ട് അവൻ അലമ്പിന്റെ കൊടിയ.
അപ്പൊ ഇവനോ.
ഇവനോ ഏയ് അവരുടെ കൂട്ടത്തിൽ ഏറ്റവും ഡീസന്റ്
💬 Comments
View all comments