Chapter Title : ഇത്ത 10 [Sainu]
പിറകിലായി അവരെ അനുഗമിച്ചു കൂടെ എന്റെ മോളും. അല്ല ഇത്തയുടെ മോളും.
മോളെ ഇനി ഞങ്ങളിവിടെ നിൽക്കണോ എന്ന് ചോദിച്ചോണ്ട് ഇത്തയുടെ ഉപ്പ അങ്ങോട്ടേക്ക് വന്നു.
ഇപ്പൊ പുറപ്പെട്ടാലേ രാത്രിക്ക് മുന്നേ അങ്ങോട്ടെത്തുകയുള്ളു.
അത് കേട്ടു ഉമ്മ അവരോടായി.
ഇന്ന് പോണോ. ഇനൊരു ദിവസം ഇവിടെ നിന്നു കൂടെ അവൾക്കു ഒരു സമാധാനം ആയിക്കോളും.
ആഗ്രഹമുണ്ട് പറഞ്ഞിട്ടെന്താ അവിടുത്തെ കാര്യങ്ങളും നോക്കണമല്ലോ. പശുക്കളെ രണ്ടിനെയും മാറ്റി കെട്ടിയിട്ട പോന്നത്..
ആ ഞാൻ പറയാൻ പറഞ്ഞു ഇനി നിങ്ങളുടെ തീരുമാനം.
അല്ലേൽ അവര് രണ്ടുപേരും ഇവിടെ നിന്നോട്ടെ കുറച്ചു ദിവസം. അവൾക്കൊരു തുണയകുമല്ലോ.
ആ അത് വേണമെങ്കിൽ അവര് എവിടെ അവരോടു കുറച്ചു ദിവസം സലീനയുടെയും മോളുടെയും കൂടെ നിൽക്കാൻ പറ.
എന്ന് പറഞ്ഞോണ്ട് ഇത്തയുടെ ഉപ്പ അവരെ വിളിച്ചു.
കൂട്ടത്തിൽ ഇത്തയുടെ ഉമ്മയെയും.
അവരോടു കുറച്ചു ദിവസം ഇവിടെ നിൽക്കാൻ പറഞ്ഞോണ്ട് അമ്മായിയോടും എന്തൊക്കെ സംസാരിച്ചുകൊണ്ട് ഇത്തയുടെ ഉപ്പയും ഉമ്മയും അവരുടെ വീട്ടിലേക്കു പോയി..
പോകുമ്പോൾ മോളെ നോക്കി എന്തൊക്കെയോ ചോദിച്ചു കൊണ്ടാണ് പോയത്
. അവൾ എന്റെ ദേഹത്തുനിന്നും അകലാതെ എന്നോട് പറ്റിച്ചേർന്നു എന്റെ തോളിൽ ചാഞ്ഞു കിടന്നു.
ഇത്തയുടെ ഉമ്മയും അവരോടൊക്കെ യാത്ര പറഞ്ഞു കൊണ്ട് അവരുടെ വീട്ടിലേക്കു പോയി.
അപ്പോഴും എന്റെ മനസ്സിൽ അമീനയുടെ നോട്ടവും ഭാവവും ഒരു തലോടൽ പോലെ വന്നു പോയി കൊണ്ടിരുന്നു..
കുറച്ചു ദിവസമായിട്ടു ഇത്തയുടെ ചൂടും കൊണ്ട് കിടന്നിരുന്ന എനിക്ക്
AC യുടെ തണുപ്പിലും ഉറക്കം വരാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു...
💬 Comments
View all comments