0%

Chapter Title : ഇത്ത 10 [Sainu]

Author : SAINU Read All Parts 1.7K

ഇത്തയുടെ കൂടെ ഇത്തയുടെ സഹോദരികൾ ഉള്ളതിനാൽ എനിക്ക് ഇത്തയുടെ റൂമിൽ പോകാനോ ഇത്താക്ക് എന്റെ അടുത്തേക്ക് വരാനോ സാധിച്ചില്ല.

എപ്പോയോ ഉറക്കത്തിലേക്കു വീണു ഞാൻ.

അതിരാവിലെ എണീറ്റു അടുക്കളയിലോട്ടു ചെന്നപ്പോൾ അവിടെയും ഇത്തയുടെ കൂടെ സഹോദരികൾ.

സൈനു നിനക്ക് ചായ വേണോ എന്ന് ഷമീന ചോദിക്കുന്നത് കേട്ടാണ് ഇത്ത ഞാൻ നിന്നിടത്തേക്ക് നോക്കിയത്.

എന്താടാ ഒന്നും മിണ്ടാതെ നില്കുന്നത് അവൾ ചോദിച്ചത് കേട്ടില്ലേ നിനക്ക് ചായ വേണോന്നു.

വേണ്ട ഇത്ത കുറച്ചൂടെ കഴിയട്ടെ എന്നും പറഞ്ഞോണ്ട് ഞാൻ തിരിച്ചു അകത്തോട്ടു വന്നു.

പുറത്തേക്കു പോകാനായി വണ്ടിയെടുത്തു പുറപ്പെട്ടു.

അങ്ങാടിയിൽ നിന്നിരുന്ന എന്റെ ഫ്രണ്ട്സിനോടെല്ലാം സംസാരിച്ചു കൊണ്ട് കുറച്ചു നേരം അവിടെ ചിലവഴിച്ചു..

വീട്ടിലേക്കു പോകാൻ എന്റെ മനസ്സ് സമ്മതിക്കാത്തത് പോലെ തോന്നി.

ഇത്ത വന്നതുമുതൽ വീട് വിട്ട് എങ്ങോട്ടും പോകാൻ മനസ്സ് അനുവദിക്കാത്ത എനിക്ക് ഇന്നന്തോ വീട്ടിലേക്കു പോകാൻ മനസ്സ് വന്നില്ല.

പോയല്ലേ തീരു എന്നുള്ളത് കൊണ്ട് ഞാൻ വീട്ടിലേക്കു ചെന്നു കയറി.

ഞാൻ വണ്ടി നിറുത്തി ഇറങ്ങിയത് കണ്ടിട്ടാണോ എന്തോ മോൾ ഷമീനയുടെ അടുത്തുനിന്നും എന്റെ അടുക്കലേക്കു വരാൻ കുതിച്ചു കൊണ്ടിരുന്നു.

അതുകണ്ടു ആശ്ചര്യത്തോടെ ഷമീന അവളെ പിടിച്ചമർത്തുന്നുണ്ടായിരുന്നു.

ഞാൻ വീടിന്റെ ഫ്രണ്ട് ഡോർ തുറന്നു കയറിയതും.

വെറുതെയല്ല നിന്റെ അങ്കിൾ വന്നിട്ടുണ്ട് അല്ലെ അതാണ് നിനക്കൊരു ഇളക്കം എന്ന് പറഞ്ഞോണ്ട് മോളെ എന്റെ കയ്യിലേക്ക് നീട്ടി.

ഇനി അങ്കിൾ നോക്കിക്കോ അല്ലാതെ ഇവൾ എന്റെ അടുത്ത് ഇരിക്കുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞോണ്ട് ഷമീന നിന്നു

ഇത്തയുടെ അദേ പോലെ. ഷമീനയും നല്ല സുന്ദരിയാണ്.

അവളെ

💬 Comments

View all comments