0%

Chapter Title : ഇത്ത 10 [Sainu]

Author : SAINU Read All Parts 1.7K

സ്ഥാനമില്ല ഇനിയെന്നും സന്തോഷത്തോടെ എന്റെ ഇത്തയെ എനിക്ക് കാണാം എന്ന സന്തോഷത്തിൽ ഞാൻ മോളെയും നോക്കി ചിരിച്ചു.

എന്താണ് നടന്നത് എന്നറിയാതെ എന്റെ ഉമ്മ.

ഉമ്മക്കറിയില്ലല്ലോ മോന്റെയും സലീനയുടെയും മനസ്സിലെ കണക്കു കൂട്ടലുകൾ..

ഇത്തയുടെ ഉപ്പയും ഉമ്മയും വിവരമറിഞ്ഞു വന്നിട്ടുണ്ട് കൂടെ ഇത്തയുടെ രണ്ടു അനിയത്തിമാരും രണ്ടുപേരും ഇത്തയുടെ അത്രയും സുന്ദരികൾ അല്ലെങ്കിലും സൗന്ദര്യം ഉണ്ട്..

പിന്നെ എന്റെ കണ്ണ് ഇത്തയിൽ ലയിച്ചു പോയതിനാൽ ആണോ എന്നറിയില്ല ഇത്തയുടെ അത്രക്കും സൗന്ദര്യം പോരാ.

ഞാനും മോളും ഫ്രണ്ടിൽ ഇരിക്കുനത് കണ്ടു കൊണ്ട് അവര് ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്കാദ്യം അവരെ മനസിലായില്ല ആരാ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അവരെ കയറ്റി ഇരുത്തി..

അപ്പോയെക്കും ഉമ്മയും അമ്മായിയും അങ്ങോട്ടേക്ക് വന്നു.

ഉമ്മ അവരോടു എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് നിന്നത്.

അമ്മായി അറിഞ്ഞിട്ടില്ല അവരെ ഇപ്പോ അറിയിക്കേണ്ട എന്നൊക്കെ പറഞ്ഞു മനസ്സിലാകുന്നുണ്ട്.

അപ്പോഴാണ് ഇത്ത അങ്ങോട്ടേക്ക് വന്നത്.

ഇത്തയെ കണ്ടതും ഇത്തയുടെ ഉമ്മ ഇത്തയെ ചേർത്ത് പിടിച്ചു നിന്നു.

അതുകണ്ടു നിന്ന രണ്ടു സഹോദരികളും ഇത്തയുടെയും ഉമ്മയുടെയും അടുത്തേക്ക് ചേർന്ന് നിന്നു. എല്ലാവരുടെയും കണ്ണുകൾ കരയാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ അമ്മായി ഉള്ളത് കൊണ്ട് പിടിച്ചു നില്കുന്നു എന്ന് മാത്രം.

ഉപ്പയുടെ മോളെ എന്നുള്ള വിളിയിൽ നിന്നും ഇത്താക്ക് അടക്കി നിറുത്താൻ പറ്റാത്ത സങ്കടം പുറത്തേക്കു വന്നു. ഇത്ത വേഗം അകത്തേക്ക് ഓടി. അത് കണ്ടു വിഷമിച്ചായിട്ടാണോ എന്തോ ഇത്തയുടെ സഹോദരികൾ ഇത്തയുടെ അടുത്തേക്ക് നീങ്ങുന്നത് കണ്ടു..

ഞാൻ കുഞ്ഞിനേയും എടുത്തു അവരുടെ അടുത്തേക്ക് നീങ്ങി.

അപ്പോയെക്കും ഇത്തയുടെ ഉമ്മയും

💬 Comments

View all comments