Chapter Title : ഇത്ത 10 [Sainu]
ഇരുന്നുകൊണ്ട് ഇത്തയുടെ ഉമ്മ ഇത്തയോടായി പറഞ്ഞു.
മോളെ നീ എന്തിനാ അവനെ കുറിച്ചാലോചിച്ചു വിഷമിക്കുന്നെ അവൻ ഈ ഗതിയെ വരു എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.
എന്നു പറഞ്ഞോണ്ട് ഇത്തയുടെ ഉമ്മ നോക്കിയത് എന്റെ മുഖത്തോട്ട് ആയിരുന്നു.
അവർക്ക് എന്തോ പോലെ ആയി.
അത് കണ്ട ഇത്ത.
ഇത്തയുടെ ഉമ്മയോട്. ഉമ്മ പറഞ്ഞോ ഇവൻ ഉണ്ടെന്നു കരുതി പേടിക്കേണ്ട. ഞാൻ ഇവനോട് എല്ലാം പറയാൻ തുടങ്ങുകയായിരുന്നു അപ്പോയാണ് നിങ്ങൾ കയറിവന്നത്..
മോളെ അത്.
ഒരു കുഴപ്പവും ഇല്ല ഉമ്മ.
സൈനുവിന്റെ കാര്യം ഓർത്തു സൈനു ഉണ്ടെന്നു കരുതി നിങ്ങൾ പറയാൻ വന്നത് പറയാതിരിക്കേണ്ട.
അപ്പോയെക്കും മോൾ കരയാൻ തുടങ്ങി.
സൈനു നിന്റെ അടുത്തേക്ക് വരാനാണ് അവൾ കരയുന്നത്. നി അവളെ ഒന്നെടുത്തേക്ക്.
അപ്പോയെക്കും ഇത്തയുടെ സഹോദരി സലീന ഇത്ത അവൾ ഞങ്ങൾ കൈകാണിച്ചിട്ടു പോലും വന്നില്ല അവൾക്കു അവളുടെ അങ്കിൾ മതി എന്ന തോന്നുന്നേ.
അത് ശരിയാ ഷമീന അവൾ അവനെ കണ്ടാൽ പിന്നെ എന്റെ അടുത്തേക്ക് പോലും വരാറില്ല.
അപ്പോയെക്കും ഞാൻ അവളെ എടുത്തു കൊണ്ട് നിന്നു.
അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് എന്റെ മുഖത്തും മൂക്കിന്മേലെ എല്ലാം കൈകൊണ്ടു എന്തൊക്കെയോ കാണിച്ചു കൊണ്ടിരുന്നു.
കണ്ടില്ലേ അവൾക്കു അവനെ കിട്ടിയാൽ മതി..
എന്ന് പറഞ്ഞോണ്ട് നിൽകുമ്പോൾ ആരോ ഡോറിൽ വന്നു മുട്ടികൊണ്ട് അകത്തേക്ക് വന്നു.
ഞാൻ അമ്പരന്ന് പോയി. നോക്കി
അമീനയും ഉമ്മയും ആയിരുന്നു അങ്ങോട്ടേക്ക് വന്നത്.
അവര് വന്നു ഇത്തയോട് എന്തൊക്കെയോ പറയുന്നുണ്ട്. അപ്പോഴും അമീനയുടെ നോട്ടം എന്റെ മേലെ ആയിരുന്നു..
💬 Comments
View all comments