0%

Chapter Title : ഇത്ത 11 [Sainu]

Author : SAINU Read All Parts 1.9K

എഎന്നറിയുമോ എന്ന് പറഞ്ഞോണ്ട് ഉമ്മ ദേഷ്യപ്പെട്ടു.

എന്താണ് പ്രശ്നം ഉമ്മ എന്ന് ചോദിച്ചോണ്ട് ഞാൻ അകത്തോട്ടു നോക്കി അമ്മായി ശ്വാസം വലിക്കാൻ പാടുപെടുന്നത് കണ്ടു ഞാൻ പേടിച്ചു..

ഞാൻ ഇത്തയോട് വേഗം റെഡിയായിക്കോ ഞാൻ വണ്ടിയെടുക്കാം എന്ന് പറഞ്ഞുകൊണ്ട് ചാവിയും എടുത്തു വണ്ടി എടുത്തു.

അപ്പോയെക്കും ഇത്തയും ഉമ്മയും റെഡിയായി കഴിഞ്ഞിരുന്നു..

എല്ലാവരും കൂടി ചേർന്ന് അമ്മായിയെ വണ്ടിയിലേക്ക് എടുത്തു കയറ്റി..

ഞങ്ങൾ വണ്ടിയെടുത്തു അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..

ഹോസ്പിറ്റലിൽ എത്തിയതും അമ്മായിയെ അത്യഹിത വിഭാഗത്തിലേക്കു കയറ്റികൊണ്ട് ഞങ്ങൾ പുറത്തു കാത്തിരുന്നു..

ഇത്തയും ഉമ്മയും കരഞ്ഞോണ്ട് നില്കുന്നത് കണ്ടു ഞാൻ അവരെ സമാധാനപെടുത്തി കൊണ്ടിരുന്നു.

ഇത്ത എന്റെ അടുത്ത് വന്നു എന്തോ മണം പിടിച്ചോണ്ടിരുന്നു.

ഈ അവസ്ഥയിലും ഇതിനെങ്ങിനെ സാധിക്കുന്നു എന്ന് ഉമ്മ കേൾക്കാതെ ഞാൻ ഇത്തയോട് ചോദിച്ചു..

ഏതവസ്ഥയാണെങ്കിലും ശരി നിന്റെ കൂടെ ഉണ്ടായിരുന്ന ആളെ വിശ്വസിക്കാൻ പറ്റില്ലാലോ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും സ്മെല് വലിച്ചെടുക്കാൻ തുടങ്ങി..

ഒന്ന് ചുമ്മാതിരി ഇത്ത എന്നു പറഞ്ഞോണ്ട് ഞാൻ ഡോക്ടറുടെ വരവും കാത്തിരുന്നു.

കുറച്ചു നേരം കഴിഞ്ഞു ഡോക്ടർ പുറത്തേക്കു വന്നു.

കുഴപ്പമൊന്നും ഇല്ല ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് ഇപ്പൊ നോർമലിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞോണ്ട് പോയി..

അത് കേട്ടപ്പോഴാണ് ഒരു സമാധാനം ആയത്..

കുറച്ചുകഴിഞ്ഞു നഴ്‌സ്‌ വന്നുകൊണ്ട് സലീന യെ വിളിക്കുന്നു ഒന്ന് അകത്തോട്ടു കയറാൻ പറഞ്ഞു.

ഇത്ത അകത്തോട്ടു കയറി അമ്മയിയോട് സംസാരിച്ചു പുറത്തേക്കു വന്നു.

പിറകെ എന്റെ ഉമ്മയും കയറി ഉമ്മയും പുറത്തേക്കു വന്നു.

ഞാൻ എങ്ങിനെ ഉണ്ട് ഉമ്മ അമ്മായിക്ക്.

ഇപ്പോ കുഴപ്പമില്ല

💬 Comments

View all comments